Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sreejith Mariyil

Palakkad

പു​ല​രി ടി​വി അ​വാ​ർ​ഡ്: ശ്രീ​ജി​ത്ത് മാ​രി​യി​ൽ മി​ക​ച്ച ന​ട​ൻ

പാ​ല​ക്കാ​ട്: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പു​ല​രി ടി​വി അ​വാ​ർ​ഡ് 2026 ൽ ​മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം ശ്രീ​ജി​ത്ത് മാ​രി​യി​ലി​ന് ല​ഭി​ച്ചു. ശ്രീ ​ക​ലാ​ക്ഷേ​ത്ര​യു​ടെ ബാ​ന​റി​ൽ നി​ർ​മി​ച്ച തി​റ എ​ന്ന ചി​ത്ര​ത്തി​ലെ ശ്ര​ദ്ധേ​യ​മാ​യ അ​ഭി​ന​യ​ത്തി​നാ​ണ് ഈ ​അം​ഗീ​കാ​രം. പി​രാ​യി​രി ക​ണ്ണോ​ട്ടു​കാ​വ് സ്വ​ദേ​ശി​യാ​ണ്.

ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ടി.​എ​സ്. സു​രേ​ഷ്ബാ​ബു ചെ​യ​ർ​മാ​നും വ​ഞ്ചി​യൂ​ർ പ്ര​വീ​ൺ​കു​മാ​ർ, സി.​വി. പ്രേം​കു​മാ​ർ, സി​താ​ര ബാ​ല​കൃ​ഷ്ണ​ൻ, അ​ജ​യ് തു​ണ്ട​ത്തി​ൽ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ജൂ​റി​യാ​ണ് അ​വാ​ർ​ഡ് ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Latest News

Corehub Up