Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SreejithRavi

പോ​ക്സോ കേ​സ്; ന​ട​ൻ ശ്രീ​ജി​ത്ത് ര​വി​ക്ക് ഒ​രു വ​ർ​ഷം ത​ട​വു​ശി​ക്ഷ

തൃ​ശൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ൾ​ക്ക് നേ​രെ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ കേ​സി​ൽ ന​ട​ൻ ശ്രീ​ജി​ത്ത് ര​വി​ക്ക് ത​ട​വും പി​ഴ​യും വി​ധി​ച്ചു. 2022 ജൂ​ലൈ നാ​ലി​ന് ന​ട​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​ക്ക് ഒ​രു വ​ർ​ഷം ത​ട​വും 50,000 രൂ​പ പി​ഴ​യു​മാ​ണ് വി​ധി​ച്ച​ത്.​തൃ​ശൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ്യ​ൽ കോ​ട​തി​യാ​ണ് നി​ർ​ണാ​യ​ക വി​ധി. 

തൃ​ശൂ​ർ അ​യ്യ​ന്തോ​ൾ ഗ്രൗ​ണ്ടി​ന് സ​മീ​പം വെ​ച്ച് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് നേ​രെ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. സം​ഭ​വ​ത്തി​ൽ പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. അ​തേ​സ​മ​യം വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ ന​ൽ​കു​ന്ന​തി​നാ​യി കോ​ട​തി​യി​ൽ നി​ന്ന് ഒ​രു മാ​സ​ത്തെ സ​മ​യം അ​നു​വ​ദി​ച്ചു. അ​തേ​സ​മ​യം ശ്രീ​ജി​ത്ത് ര​വി​ക്ക് കോ​ട​തി ജാ​മ്യ​വും അ​നു​വ​ദി​ച്ചു.

Latest News

Corehub Up