Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SreekumaranThampi

പ്രഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

കൊ​​​ച്ചി: അ​​​ക്ഷ​​​യ പു​​​സ്ത​​​ക​​​നി​​​ധി എ​​​ബ​​​നേ​​​സ​​​ര്‍ എ​​​ഡ്യു​​​ക്കേ​​​ഷ​​​ണ​​​ല്‍ അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു ന​​​ല്‍കു​​​ന്ന പ്ര​​​ഫ. എം.​​​പി.​​​മ​​​ന്മ​​​ഥ​​​ന്‍ അ​​​ക്ഷ​​​യ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് ക​​​വി​​​യും ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വും ച​​​ല​​​ച്ചി​​​ത്ര​​​കാ​​​ര​​​നു​​​മാ​​​യ ശ്രീ​​​കു​​​മാ​​​ര​​​ന്‍ ത​​​മ്പി അ​​​ര്‍ഹ​​​നാ​​​യി.

ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും ശി​​​ല്പ​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം. സാം​​​സ്‌​​​കാ​​​രി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ ന​​​ല്‍കി​​​യ മി​​​ക​​​വാ​​​ര്‍ന്ന സേ​​​വ​​​ന​​​ത്തെ പ​​​രി​​​ഗ​​​ണി​​​ച്ച് ന​​​ല്‍കു​​​ന്ന അ​​​ക്ഷ​​​യ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് പി. ​​​രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ (സെ​​​ക്ര​​​ട്ട​​​റി, എ​​​റ​​​ണാ​​​കു​​​ളം ക​​​ര​​​യോ​​​ഗം), എ​​​ന്‍.​​​ ന​​​ന്ദ​​​കു​​​മാ​​​ര്‍ (പ്ര​​​സി​​​ഡ​​​ന്‍റ് , കൊ​​​ച്ചി പു​​​സ്ത​​​കോ​​​ത്സ​​​വ സ​​​മി​​​തി), സു​​​രേ​​​ഷ് പി.​​​നാ​​​യ​​​ര്‍ (പ്ര​​​സി​​​ഡ​​​ന്‍റ്, കേ​​​ര​​​ള ക​​​ലാ​​​സ​​​മി​​​തി സൂ​​​റ​​​ത്ത്) എ​​​ന്നി​​​വ​​​ര്‍ അ​​​ര്‍ഹ​​​രാ​​​യി. എം.​​​ലീ​​​ലാ​​​വ​​​തി, പ്ര​​​ഭാ​​​വ​​​ര്‍മ, പാ​​​യി​​​പ്ര രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന സ​​​മി​​​തി​​​യാ​​​ണു വി​​​ധി​​​നി​​​ര്‍ണ​​​യം ന​​​ട​​​ത്തി​​​യ​​​ത്.

Latest News

Corehub Up