Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sreshta Bava

ശ്രേ​ഷ്ഠ ബാ​വാ പു​ര​സ്‌​കാ​രം മ​മ്മൂ​ട്ടി​ക്ക്

പു​​​​ത്ത​​​​ന്‍​കു​​​​രി​​​​ശ്: കാ​​​​ലം ചെ​​​​യ്ത ശ്രേ​​​​ഷ്ഠ കാ​​​​തോ​​​​ലി​​​​ക്ക ബ​​​​സേ​​​​ലി​​​​യോ​​​​സ് തോ​​​​മ​​​​സ് പ്ര​​​​ഥ​​​​മ​​​​ന്‍ ബാ​​​​വാ​​​​യു​​​​ടെ സ്മ​​​​ര​​​​ണാ​​​​ര്‍​ഥം ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യ ശ്രേ​​​​ഷ്ഠ ബാ​​​​വാ പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ത്തി​​​​ന് ന​​​​ട​​​​ൻ മ​​​​മ്മൂ​​​​ട്ടി അ​​​​ർ​​​​ഹ​​​​നാ​​​​യി.

സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ന​​​​ന്മ​​​​യ്ക്കും പു​​​​രോ​​​​ഗ​​​​തി​​​​ക്കും ന​​​​ല്‍​കു​​​​ന്ന സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ള്‍ ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്താ​​​​ണ് ശ്രേ​​​​ഷ്ഠ ബാ​​​​വാ പു​​​​ര​​​​സ്‌​​​​കാ​​​​രം ന​​​​ല്‍​കു​​​​ന്ന​​​​ത്.

സാ​​​​മ്പ​​​​ത്തി​​​​ക​​​​മാ​​​​യി പി​​​​ന്നാ​​​​ക്കം നി​​​​ല്‍​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​പ​​​​ര​​​​വും വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​പ​​​​ര​​​​വു​​​​മാ​​​​യ ഉ​​​​ന്ന​​​​മ​​​​ന​​​​ത്തി​​​​നു​​​വേ​​​​ണ്ടി കെ​​​​യ​​​​ര്‍ ആ​​​​ൻ​​​​ഡ് ഷെ​​​​യ​​​​ര്‍ ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍ ന​​​​ട​​​​ത്തു​​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ, ഹൃ​​​​ദ്‌​​​രോ​​​​ഗി​​​​ക​​​​ളാ​​​​യ കു​​​​ട്ടി​​​​ക​​​​ള്‍​ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ സ​​​​ഹാ​​​​യം ന​​​​ല്‍​കു​​​​ന്ന ഹൃ​​​​ദ​​​​യ​​​​സ്പ​​​​ര്‍​ശം പ​​​​ദ്ധ​​​​തി​, മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ള്‍ ന​​​​ഷ്‌​​​ട​​​പ്പെ​​​​ട്ട​​​​തും രോ​​​​ഗാ​​​​വ​​​​സ്ഥ​​​​യി​​​​ലു​​​​മു​​​​ള്ള കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ഉ​​​​ന്ന​​​​മ​​​​നം, ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​നു​​​​ള്ള സ​​​​ഹാ​​​​യം എ​​​​ന്നി​​​​വ​ മു​​​​ൻ​​​​നി​​​​ർ​​​​ത്തി​​​​യാ​​​​ണ് പു​​​​ര​​​​സ്കാ​​​​രം ന​​​​ൽ​​​കു​​​​ന്ന​​​​ത്.

Latest News

Corehub Up