Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sri Adi Shankara Janmabhumi Temple

രാ​ഷ്‌ട്ര​പ​തി കാ​ല​ടി ശ്രീ ​ആ​ദി​ശ​ങ്ക​ര ജ​ന്മ​ഭൂ​മി ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ചു

കാ​​​​ല​​​​ടി: ത്രി​​​​ദി​​​​ന കേ​​​​ര​​​​ള സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നെ​​​​ത്തി​​​​യ രാ​​​​ഷ്‌​​​ട്ര​​​​പ​​​​തി ദ്രൗ​​​​പ​​​​ദി മു​​​​ർ​​​​മു ശ്രീ​​​​ശ​​​​ങ്ക​​​​രാ​​​​ചാ​​​​ര്യ​​​​രു​​​​ടെ ജ​​​​ന്മ​​​​സ്ഥ​​​​ല​​​​മാ​​​​യ കാ​​​​ല​​​​ടി ശ്രീ ​​​​ആ​​​​ദി​​​​ശ​​​​ങ്ക​​​​ര ജ​​​​ന്മ​​​​ഭൂ​​​​മി ക്ഷേ​​​​ത്രം സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു.

രാ​​​​ഷ്‌​​​ട്ര​​​​പ​​​​തി ഇ​​​ന്ന​​​ലെ രാ​​​​വി​​​​ലെ 11ന് ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ​​​​ത്തി. പൂ​​​​ർ​​​​ണ​​​​കും​​​​ഭം സ്വീ​​​​ക​​​​രി​​​​ച്ചാ​​​​ണ് രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി ക്ഷേ​​​​ത്ര​​​​ത്തി​​​​ലേ​​​​ക്കു പ്ര​​​​വേ​​​​ശി​​​​ച്ച​​​​ത്. 11.13ന് ​​​​സ​​​​ന്ദ​​​​ർ​​​​ശ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി രാ​​​​ഷ്‌​​​ട്ര​​​​പ​​​​തി മ​​​​ട​​​​ങ്ങി.

Latest News

Corehub Up