Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sri Lankan Cricket Team

പാ​ക് പ​ര്യ​ട​നം റ​ദ്ദാ​ക്കി ല​ങ്ക മ​ട​ങ്ങിയേക്കും

ലാ​ഹോ​ര്‍: നി​ല​വി​ലെ പാ​ക്കി​സ്ഥാ​ന്‍ പ​ര്യ​ട​നം ശ്രീ​ല​ങ്ക​ന്‍ ക്രി​ക്ക​റ്റ് ടീം ​റ​ദ്ദാ​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. ഇ​സ്‌​ലാ​മാ​ബാ​ദ് സ്‌​ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സു​ര​ക്ഷാ​പ്ര​ശ്‌​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ല​ങ്ക​ന്‍ ടീ​മി​ന്‍റെ തീ​രു​മാ​നം.

ഇ​ന്നു റാ​വ​ൽ​പി​ണ്ടി​യി​ൽ ന​ട​ക്കേ​ണ്ട ര​ണ്ടാം ഏ​ക​ദി​ന​ത്തി​നു ശ്രീ​ല​ങ്ക​ൻ ടീം ​ഇ​റ​ങ്ങി​യേ​ക്കി​ല്ല. ആ​ദ്യ മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ ആ​റ് റ​ൺ​സി​നു ജ​യി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, ടീ​മി​ന് സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി പാ​ക്കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് ബോ​ര്‍​ഡ് പ​രി​ഹാ​ര​ത്തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. പാ​ക്കി​സ്ഥാ​ൻ-​അ​ഫ്ഗാ​ൻ അ​തി​ർ​ത്തി ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ഫ്ഗാ​നി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ടീം ​ത്രി​രാ​ഷ്‌​ട്ര ടൂ​ര്‍​ണ​മെ​ന്‍റി​ല്‍​നി​ന്ന് പി​ന്മാ​റി​യി​രു​ന്നു.

Latest News

Corehub Up