Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SriLankanArmy

മത്സ്യത്തൊഴിലാളികൾ ലങ്കൻസേനയുടെ പിടിയിൽ

രാ​​​മേ​​​ശ്വ​​​രം: ക​​​ച്ച​​​ത്തീ​​​വി​​​നു സ​​​മീ​​​പം മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​ലേ​​​ർ​​​പ്പെ​​​ട്ടി​​​രു​​​ന്ന ഒ​​​ന്പ​​​ത് ഇ​​​ന്ത്യ​​​ൻ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ല​​​ങ്ക​​​ൻ നാ​​​വി​​​ക​​​സേ​​​ന അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഇ​​​വ​​​രു​​​ടെ യ​​ന്ത്ര​​വ​​ത്കൃ​​ത ബോ​​​ട്ടും ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു.

ഒ​​​ന്ന​​​ര​​​മാ​​​സ​​​ത്തി​​​നി​​​ടെ ല​​​ങ്ക​​​ൻ​​​സേ​​​ന പി​​​ടി​​​ച്ചെ​​​ടു​​​ത്ത മൂ​​​ന്നാ​​​മ​​​ത്തെ ബോ​​​ട്ടാ​​​ണി​​​തെ​​​ന്നും സാ​​​വേ​​​രി​​​യാ​​​ർ ഫി​​​ഷ​​​ർ​​​മെ​​​ൻ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ഗാ​​​യം സാ​​​വേ​​​രി​​​യാ​​​ർ പ​​​റ​​​ഞ്ഞു.

Latest News

Corehub Up