Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St. Joseph Public School

Kottayam

കു​ന്നും​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ് പ​ബ്ലി​ക് സ്‌​കൂ​ള്‍ ജേ​താ​ക്ക​ൾ

കാ​ഞ്ഞി​ര​പ്പ​ള്ളി: പൈ​ക ജ്യോ​തി പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ന​ട​ന്ന 22-ാമ​ത് കോ​ട്ട​യം സ​ഹോ​ദ​യ വോ​ളി​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ൽ അ​ണ്ട​ര്‍-19 ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ കു​ന്നും​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ് പ​ബ്ലി​ക് സ്‌​കൂ​ള്‍ ജേ​താ​ക്ക​ളാ​യി.

ലീ​ഗ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ന്ന എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ലും ജ​യി​ച്ചാ​ണ് സെ​ന്‍റ് ജോ​സ​ഫ് പ​ബ്ലി​ക് സ്‌​കൂ​ളി​ന്‍റെ ട്രോ​ഫി നേ​ട്ടം. ഫൈ​ന​ലി​ൽ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​നെ (25-11, 25-9) സെ​ന്‍റ് ജോ​സ​ഫ് പ​ബ്ലി​ക് സ്‌​കൂ​ള്‍ കീ​ഴ​ട​ക്കി. കെ.​എ​സ്. അ​നു​ദേ​വ് മി​ക​ച്ച താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും പി​ടി​എ​യും വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു.

Latest News

Corehub Up