Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St. Thomas Hospita

Kottayam

ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്‌​സു​ന്മാ​ര്‍​ക്കു​ള്ള സം​സ്ഥാ​ന ശി​ല്പ​ശാ​ല

ച​ങ്ങ​നാ​ശേ​രി: ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗി​ലെ ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് ന​ഴ്‌​സിം​ഗ് വി​ഭാ​ഗ​വും പീ​ഡി​യാ​ട്രി​ക് ന​ഴ്‌​സിം​ഗ് വി​ഭാ​ഗ​വും ചേ​ര്‍​ന്ന് സം​സ്ഥാ​ന​ത​ല കോ​ണ്‍​ഫ​റ​ന്‍​സ് സം​ഘ​ടി​പ്പി​ച്ചു. കു​റി​ച്ചി ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​സൗ​മ്യ ജോ​ര്‍​ജ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ജേ​ക്ക​ബ് അ​ത്തി​ക്ക​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​ഫ. ഡോ. ​ഷൈ​ല ഐ​പ്പ് വ​ര്‍​ഗീ​സ്, ഡോ. ​ന​വീ​ന്‍ എ​സ്. നാ​യ​ര്‍, പ്ര​ഫ.​ഡോ. സ​വി​ത, ഡോ. ​ന​വീ​ന്‍ എ​സ്. നാ​യ​ർ, ഡോ. ​ദീ​പ ജ​യിം​സ്, ഡോ. ​റി​യ കെ. ​മാ​ത്യു, ജാ​ന്‍​സി തോ​മ​സ്, ജ​സി മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up