Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St.ChavaraKuriakoseEliasChurch

Pravasi India – Delhi

ഹ​രി​ന​ഗ​ർ വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് ദേ​വാ​ല​യ​ത്തി​ൽ കൊ​ന്ത​മാ​സാ​ച​ര​ണ​ത്തി​ന് സ​മാ​പ​നം

ഹ​രി​ന​ഗ​ർ: വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് ദേ​വാ​ല​യ​ത്തി​ൽ ഒ​രു മാ​സം നീ​ണ്ടു​നി​ന്ന കൊ​ന്ത​മാ​സാ​ച​ര​ണ​ത്തി​ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ സ​മാ​പ​നം.

ഒ​ക്ടോ​ബ​ർ ഒ​ന്നു​ മു​ത​ൽ 21 വ​രെ ദേ​വാ​ല​യ​ത്തി​ലെ വി​വി​ധ പ്രാ​ർ​ത്ഥ​നാ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​യി കൊ​ന്ത​ന​മ​സ്കാ​രം ന​ട​ത്തി.

തു​ട​ർ​ന്ന് 22 മു​ത​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു​വ​ന്ന പൊ​തു​വാ​യ കൊ​ന്ത​ന​മ​സ്കാ​ര​ത്തി​നാ​ണ് ഇ​ന്ന് സ​മാ​പ​ന​മാ​യ​ത്.

സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ശു​ദ്ധ കു​ർ​ബാ​ന​യും ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണ​വും ന​ട​ന്നു.

ദേ​വാ​ല​യ വി​കാ​രി ഫാ. ​ജെ​യിം​സ് ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up