Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St.JohnMaryVianneyMission

Europe

സെന്‍റ് ജോൺ മരിയ വിയാന്നി മിഷന്‍റെ കുടുംബസംഗമം സർബിറ്റണിൽ നടന്നു

ല​ണ്ട​ൻ: സീ​റോ​മ​ല​ബാ​ർ സെ​ന്‍റ് ജോ​ൺ മ​രി​യ വി​യാ​ന്നി മി​ഷ​ൻ ചീം ​സം​ഘ​ടി​പ്പി​ച്ച മി​ഷ​ൻ​ത​ല കു​ടും​ബ​സം​ഗ​മം സ​ർ​ബി​റ്റ​ണി​ലെ സൗ​ത്ത്‌​ബ​റോ സ്‌​കൂ​ളി​ൽ ന​ട​ന്നു.

മി​ഷ​നി​ലെ കു​ടും​ബ​ങ്ങ​ളെ​യും യു​വ​ജ​ന​ങ്ങ​ളെ​യും കു​ട്ടി​ക​ളെ​യും ഒ​രേ വേ​ദി​യി​ൽ ഒ​ന്നി​പ്പി​ച്ച് സൗ​ഹൃ​ദ​വും സ​ഹോ​ദ​ര്യ​വും വ​ള​ർ​ത്തു​ക​യും പ​ര​സ്പ​ര​ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്.

അം​ഗ​ങ്ങ​ളു​ടെ മാ​ന​സി​ക വ​ള​ർ​ച്ച​യ്ക്കും സ​മൂ​ഹ​ബ​ന്ധ​ങ്ങ​ൾ ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നും വി​ശ്വാ​സ​ജീ​വി​ത രൂ​പീ​ക​ര​ണ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കി​യാ​ണ് പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ച​ത്.

വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​യി​രു​ന്നു കു​ടും​ബ​സം​ഗ​മ​ത്തി​ന് തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്ന് വി​വി​ധ ക​ലാ-​വി​നോ​ദ പ​രി​പാ​ടി​ക​ളും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ര​ങ്ങേ​റി.

 

Latest News

Corehub Up