Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : StadiumLinkRoadBranch

എ​സ്ഐ​ബി സ്റ്റേ​ഡി​യം ലി​ങ്ക് റോഡ് ശാ​ഖ തു​റ​ന്നു

കൊ​​​​ച്ചി: സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ൻ ബാ​​​​ങ്കി​​​​ന്‍റെ ജെ​​​​എ​​​​ൽ​​​​എ​​​​ൻ സ്റ്റേ​​​​ഡി​​​​യം ലി​​​​ങ്ക് റോ​​​​ഡ് ശാ​​​​ഖ വി​​​​പു​​​​ല​​​​മാ​​​​യ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളോ​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. സ്റ്റേ​​​​ഡി​​​​യം ലി​​​​ങ്ക് റോ​​​​ഡി​​​​ലു​​​​ള്ള ഡേ​​​​വി​​​​ഡ്സ് പ​​​​വ​​​​ലി​​​​യ​​​​ന്‍റെ ഗ്രൗ​​​​ണ്ട് ഫ്ലോ​​​​റി​​​​ലാ​​​​ണു ശാ​​​​ഖ.

എ​​​​സ്എ​​​​ഫ്സി ഗ്രൂ​​​​പ്പ് ആ​​​​ൻ​​​​ഡ് മു​​​​ര​​​​ള്യ ഡെയ​​​​റി സ്ഥാ​​​​പ​​​​ക​​​​നും ചെ​​​​യ​​​​ർ​​​​മാ​​​​നു​​​​മാ​​​​യ മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ കേ​​​​ശ​​​​വ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്‌​​​​തു. കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ കൗ​​​​ൺ​​​​സി​​​​ല​​​​ർ അ​​​​ഡ്വ. ദീ​​​​പ്തി മേ​​​​രി വ​​​​ർ​​​​ഗീ​​​​സ് എ​​​​ടി​​​​എം സ​​​​ർ​​​​വീ​​​​സി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വും ച​​​​ല​​​​ച്ചി​​​​ത്ര നി​​​​ർ​​​​മാ​​​​താ​​​​വും ഡി​​​​സ്ട്രി​​​​ബ്യൂ​​​​ട്ട​​​​റും മാ​​​​ജി​​​​ക് ഫ്രെ​​​​യിം​​​​സ് ഉ​​​​ട​​​​മ​​​​യു​​​​മാ​​​​യ ലി​​​​സ്റ്റി​​​​ൻ സ്റ്റീ​​​​ഫ​​​​ൻ ലോ​​​​ക്ക​​​​ർ സൗ​​​​ക​​​​ര്യ​​​​ത്തി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വും നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

ബാ​​​​ങ്ക് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റും​ ചീ​​​​ഫ് ബി​​​​സി​​​​ന​​​​സ് ഓ​​​​ഫി​​​​സ​​​​റു​​​​മാ​​​​യ ടി. ​​​​ആ​​​​ന്‍റോ ജോ​​​​ർ​​​​ജ്, ചീ​​​​ഫ് ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​രും സി​​​​ഐ​​​​ഒ​​​​യു​​​​മാ​​​​യ എ. ​​​​സോ​​​​ണി, അ​​​​സി​​​​സ്റ്റ​​​​ന്‍റ് ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​റും റീ​​​​ജ​​​​ണ​​​​ൽ ഹെ​​​​ഡു​​​​മാ​​​​യ ടി​​​​നു ഈ​​​​ഡ​​​​ൻ അ​​​​മ്പാ​​​​ട്ട്, ക്ല​​​​സ്റ്റ​​​​ർ ഹെ​​​​ഡ് ജി.​​​​പി. ര​​​​ഞ്ജി​​​​ത്ത്, ബ്രാ​​​​ഞ്ച് ഹെ​​​​ഡ് നീ​​​​തു ര​​​​വീ​​​​ന്ദ്ര​​​​ൻ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

Latest News

Corehub Up