Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : StandingCounsel

അഡ്വ. ജെറിൻ ആഷർ സോജൻ കേരളത്തിന്‍റെ തമിഴ്നാട് സ്റ്റാൻഡിംഗ് കൗൺസൽ

തി​രു​വ​ന​ന്ത​പു​രം: ചെ​ന്നൈ​യി​ലെ ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ഫോ​റ​ങ്ങ​ളി​ലും ചെ​ന്നൈ ഹൈ​ക്കോ​ട​തി​യി​ലും കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​ള്ള സ്റ്റാ​ൻ​ഡിം​ഗ് കോ​ൺ​സ​ലാ​യി അ​ഡ്വ. ജെ​റി​ൻ ആ​ഷ​ർ സോ​ജ​ൻ നി​യ​മി​ത​നാ​യി.

മു​ൻ സ്പെ​ഷ​ൽ ഗ​വ​ൺ​മെ​ന്‍റ് പ്ലീ​ഡ​റും ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​​നു​മാ​യ അ​ഡ്വ. സോ​ജ​ൻ ജ​യിം​സ് ഉ​പ്പു​മാ​ക്ക​ലി​ന്‍റെ​യും ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ലെ മു​ൻ എ​ച്ച്ഒ​ഡി ഡോ. ​ലി​സ​മ്മ ജോ​ൺ ചെ​റു​പ​റ​മ്പി​ലി​ന്‍റെ​യും മ​ക​നാ​ണ്.

Latest News

Corehub Up