Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stars From

Malappuram

ക​രാ​ട്ടെ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മെ​ഡ​ലു​ക​ൾ വാ​രി​ക്കൂ​ട്ടി കാ​വ​നൂ​രി​ലെ താ​ര​ങ്ങ​ൾ

മ​ല​പ്പു​റം: എ​റ​ണാ​കു​ളം രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​സ്ഥാ​ന ക​രാ​ട്ടെ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ 11 സ്വ​ർ​ണ​വും ഒ​രു വെ​ള്ളി​യും 17 വെ​ങ്ക​ല മെ​ഡ​ലു​ക​ളും നേ​ടി കാ​വ​നൂ​രി​ലെ ക​രാ​ട്ടെ താ​ര​ങ്ങ​ൾ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

സ​ബ് ജൂ​നി​യ​ർ കേ​ഡ​റ്റ്, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ 14 ജി​ല്ല​ക​ളി​ൽനി​ന്ന് ര​ണ്ടാ​യി​ര​ത്തി​ൽ​പ​രം ക​രാ​ട്ടെ വി​ദ്യാ​ർ​ഥി​ക​ൾ മാ​റ്റു​ര​ച്ച മ​ൽ​സ​ര​ത്തി​ലാ​ണ് കാ​വ​നൂ​രി​ന്‍റെ ക​രാ​ട്ടെ താ​ര​ങ്ങ​ൾ മെ​ഡ​ലു​ക​ൾ വാ​രി​ക്കൂ​ട്ടി​യ​ത്. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി.​ടി. ഉ​ഷ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ജി​ല്ലാ ക​രാ​ട്ടെ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ​വും വെ​ള്ളി​യും മെ​ഡ​ലു​ക​ൾ നേ​ടി ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് സം​സ്ഥാ​ന ക​രാ​ട്ടെ ചാ​ന്പ്യ​ൻ​ഷി​പ്പി​ലേ​ക്ക് 51 കു​ട്ടി​ക​ളാ​ണ് കാ​വ​നൂ​രി​ൽ നി​ന്ന് യോ​ഗ്യ​ത നേ​ടി​യ​ത്.

തൗ​ഫീ​ഖ് സി​നാ​ൻ ഒ​രു സ്വ​ർ​ണം ര​ണ്ട് വെ​ങ്ക​ലം, അ​വ​ന്തി​ക ര​മേ​ശ് ര​ണ്ട് സ്വ​ർ​ണം, ടി.​ദി​യ ര​ണ്ട് സ്വ​ർ​ണം, ഒ​രു വെ​ങ്ക​ലം. അ​സ്ന ഷെ​റി​ൻ ഒ​രു സ്വ​ർ​ണം, നേ​ഹ ഒ​രു സ്വ​ർ​ണം, ഒ​രു വെ​ങ്ക​ലം. ഫാ​ത്തി​മ അ​ജ​വ ഒ​രു സ്വ​ർ​ണം, മി​ത്ര​കു​മാ​ർഒ​രു സ്വ​ർ​ണം, റു​ഷ​ദ ഹ​സി​ൻ ഒ​രു സ്വ​ർ​ണം, ഒ​രു വെ​ങ്ക​ലം. ഫാ​ത്തി​മ ബി​സ്നീ​ൻ ഒ​രു വെ​ള്ളി, ആ​ശി​ഘ ര​ണ്ട് വെ​ങ്ക​ലം, മു​ഹ​മ്മ​ദ് റി​ഹാ​ൻ ഒ​രു വെ​ങ്ക​ലം, ഐ​ബ​ക് ഹാ​ദി ഒ​രു വെ​ങ്ക​ലം, ഹ​ന ഫാ​ത്തി​മ ഒ​രു വെ​ങ്ക​ലം, ഫ​ർ​സാ​ന ഒ​രു വെ​ങ്ക​ലം, ഫൈ​ജാ​സ് ഫ​ഹ​ദ് ഒ​രു വെ​ങ്ക​ലം, അ​ർ​ജു​ൻ ര​ണ്ട് വെ​ങ്ക​ലം, മു​ഹ​മ്മ​ദ് സി​നാ​ൻ ഒ​രു വെ​ങ്ക​ലം, ബെ​റ്റ്സി ഒ​രു വെ​ങ്ക​ലം, ദി​ൽ​റു​ബ ഒ​രു വെ​ങ്ക​ലം, സൂ​ര്യ ഒ​രു വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ 29 മെ​ഡ​ലു​ക​ളാ​ണ് കാ​വ​നൂ​രി​ലെ താ​ര​ങ്ങ​ൾ നേ​ടി​യ​ത്.


കാ​വ​നൂ​ർ, എ​ള​യൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചാ​ന്പ്യ​ൻ​സ് മാ​ർ​ഷ്യ​ൽ ആ​ർ​ട്സ് അ​ക്കാ​ഡ​മി​യി​ൽ സെ​ൻ​സാ​യി അ​നൂ​പും അ​മൃ​ത​യു​മാ​ണ് കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്.

Latest News

Corehub Up