Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : State Cooperative Union

കോ​ലി​യ​ക്കോ​ട് എ​ൻ. കൃ​ഷ്ണ​ൻ നാ​യ​ർ സം​സ്ഥാ​ന സ​ഹ​. യൂ​ണി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന സ​​​​ഹ​​​​ക​​​​ര​​​​ണ യൂ​​​​ണി​​​​യ​​​​ൻ ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ണാ​​​​യി വീ​​​​ണ്ടും കോ​​​​ലി​​​​യ​​​​ക്കോ​​​​ട് എ​​​​ൻ. കൃ​​​​ഷ്ണ​​​​ൻ നാ​​​​യ​​​​രെ തെ​​​​രഞ്ഞെ​​​​ടു​​​​ത്തു.

സം​​​​സ്ഥാ​​​​ന സ​​​​ഹ​​​​ക​​​​ര​​​​ണ യൂ​​​​ണി​​​​യ​​​​ൻ ആ​​​​സ്ഥാ​​​​ന​​​​ത്തു ന​​​​ട​​​​ന്ന പ്ര​​​​ഥ​​​​മ ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി യോ​​​​ഗ​​​​മാ​​​​ണ് ഏ​​​​ക​​​​ക​​​​ണ്‌​​​​ഠേ​​​​ന കോ​​​​ലി​​​​യ​​​​ക്കോ​​​​ട് എ​​​​ൻ. കൃ​​​​ഷ്ണ​​​​ൻ നാ​​​​യ​​​​രെ ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ണാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത്.

സ​​​​ഹ​​​​ക​​​​ര​​​​ണ യൂ​​​​ണി​​​​യ​​​​ൻ ബോ​​​​ർ​​​​ഡി​​​​ലേ​​​​ക്കു ന​​​​ട​​​​ന്ന തെ​​​​രെ​​​​ഞ്ഞ​​​​ടു​​​​പ്പി​​​​ൽ ഇ​​​​ട​​​​ത് അം​​​​ഗ​​​​ങ്ങ​​​​ൾ എ​​​​തി​​​​രി​​​​ല്ലാ​​​​തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. നി​​​​ല​​​​വി​​​​ൽ സം​​​​സ്ഥാ​​​​ന സ​​​​ഹ​​​​ക​​​​ര​​​​ണ യൂ​​​​ണി​​​​യ​​​​ന്‍റെ ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ണാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

തെ​​​​രഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട മ​​​​റ്റ് ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി അം​​​​ഗ​​​​ങ്ങ​​​​ൾ:

ജി​​​​ല്ലാത​​​​ല പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ- കെ.​​​​ രാ​​​​ജ​​​​ഗോ​​​​പാ​​​​ൽ (കൊ​​​​ല്ലം), പി. ​​​​ആ​​​​ർ. പ്ര​​​​സാ​​​​ദ് (പ​​​​ത്ത​​​​നം​​​​തി​​​​ട്ട), എ.​​​​ഡി.​​​​കു​​​​ഞ്ഞ​​​​ച്ച​​​​ൻ (ആ​​​​ല​​​​പ്പു​​​​ഴ), കെ.​​​​എം. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ (കോ​​​​ട്ട​​​​യം), എം. ​​​​ഐ. ബീ​​​​രാ​​​​സ് (എ​​​​റ​​​​ണാ​​​​കു​​​​ളം), സ​​​​തീ​​​​ഷ് ച​​​​ന്ദ്ര​​​​ൻ (ഇ​​​​ടു​​​​ക്കി), പി. ​​​​ആ​​​​ർ. വ​​​​ർ​​​​ഗീ​​​​സ് മാ​​​​സ്റ്റ​​​​ർ (തൃ​​​​ശൂ​​​​ർ), ഇ.​​​​എ​​​​ൻ.​​​​ ര​​​​വീ​​​​ന്ദ്ര​​​​ൻ (പാ​​​​ല​​​​ക്കാ​​​​ട്), പി. ​​​​ജ്യോ​​​​തി​​​​ബാ​​​​സ് (മ​​​​ല​​​​പ്പു​​​​റം), എ​​​​ൻ.​​​​കെ.​​​​ രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ (കോ​​​​ഴി​​​​ക്കോ​​​​ട്), വി.​​​​വി.​​​​ ബേ​​​​ബി (വ​​​​യ​​​​നാ​​​​ട്), ടി. ​​​​അ​​​​നി​​​​ൽ (ക​​​​ണ്ണൂ​​​​ർ) അ​​​​പ്പ​​​​ക്‌​​​​സ് സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘ​​​​ങ്ങ​​​​ളു​​​​ടെ വി​​​​ഭാ​​​​ഗം: കെ.കെ. ല​​​​തി​​​​ക (കോ​​​​ഴി​​​​ക്കോ​​​​ട്), കേ​​​​ര​​​​ള ബാ​​​​ങ്ക് പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ: പി. ​​​​ഗ​​​​ഗാ​​​​റി​​​​ൻ (വ​​​​യ​​​​നാ​​​​ട്) പി. ​​​​ഗാ​​​​ന​​​​കു​​​​മാ​​​​ർ സ​​​​ഹ​​​​ക​​​​ര​​​​ണ സ്ഥാ​​​​പ​​​​ന ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ പ്ര​​​​തി​​​​നി​​​​ധി പി. ​​​​ഷി​​​​ബു (കൊ​​​​ല്ലം), വ​​​​നി​​​​താ വി​​​​ഭാ​​​​ഗം-​​​​ല​​​​ളി​​​​ത ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​ൻ, പ​​​​ട്ടി​​​​ക​​​​ജാ​​​​തി/​​​​പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ വി​​​​ഭാ​​​​ഗം - എം.​​​​ ഉ​​​​ഷ (കാ​​​​സ​​​​ർ​​​​ഗോ​​​​ഡ്).

Latest News

Corehub Up