Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : State Election Commission Kerala

ഇ​ത്ത​വ​ണ​യും പ​ട്ടി​ക​യി​ൽ പേ​രി​ല്ല, മ​മ്മൂ​ട്ടി​ക്ക് വോ​ട്ടു​ചെ​യ്യാ​നാ​കി​ല്ല

മ​മ്മൂ​ട്ടി​ക്ക് ​ഇ​ത്ത​വ​ണ​യും ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ​വോ​ട്ട് ചെ​യ്യാ​നാ​വി​ല്ല. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രി​ല്ലാ​ത്ത​തി​നാ​ലാ​ണ് താ​ര​ത്തി​ന് വോ​ട്ട് ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​ത്. 2020ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​മ്മൂ​ട്ടി​ക്ക് വോ​ട്ടു ചെ​യ്യാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

നേ​ര​ത്തെ പ​ന​മ്പി​ള്ളി ന​ഗ​റി​ൽ താ​മ​സി​ച്ചി​രു​ന്ന​പ്പോ​ൾ പ​ന​മ്പി​ള്ളി ന​ഗ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​യി​രു​ന്നു താ​ര​ത്തി​നും കു​ടും​ബ​ത്തി​നും വോ​ട്ട്. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പു ത​ന്നെ മ​മ്മൂ​ട്ടി​യും കു​ടും​ബ​വും എ​ളം​കു​ള​ത്തേ​ക്കു താ​മ​സം മാ​റി​യി​രു​ന്നു.

ആ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു ചെ​യ്തി​ല്ലെ​ങ്കി​ലും 2021 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും 2024 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​മ്മൂ​ട്ടി​യും ഭാ​ര്യ​യും വോ​ട്ടു ചെ​യ്തി​രു​ന്നു. പൊ​ന്നു​രു​ന്നി സി​കെ​സി എ​ൽ​പി സ്കൂ​ളി​ലാ​യി​രു​ന്നു വോ​ട്ട്. 

Latest News

Corehub Up