Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : State Election Commission

സം​സ്ഥാ​ന​ത്തെ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം പി​ൻ​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന മാ​തൃ​കാ പെ​രു​മാ​റ്റ​ച​ട്ടം പി​ൻ​വ​ലി​ച്ചു. പെ​രു​മാ​റ്റ​ച്ച​ട്ടം ഇ​ന്ന് 2025 (ഡി​സം​ബ​ർ 15) മു​ത​ൽ
പി​ൻ​വ​ലി​ച്ച​താ​യി സം​സ്ഥാ​ന തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ എ.​ഷാ​ജ​ഹാ​ൻ അ​റി​യി​ച്ചു.

എ​ന്നാ​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ നി​ര്യാ​ണ​ത്തെ​ത്തു​ട​ർ​ന്ന് മൂ​ന്ന് വാ​ർ​ഡു​ക​ളി​ൽ പ്ര​ത്യേ​ക തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നു​ള്ള​തി​നാ​ൽ മ​ല​പ്പു​റം ജി​ല്ല​യി​ലെ മൂ​ത്തേ​ടം, എ​റ​ണാ​കു​ളം പാ​മ്പാ​ക്കു​ട എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പൂ​ർ​ണ​മാ​യും തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ വി​ഴി​ഞ്ഞം വാ​ർ​ഡി​ൽ മാ​ത്ര​മാ​യും തി​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​കു​ന്ന​ത് വ​രെ മാ​തൃ​കാ​പെ​രു​മാ​റ്റ​ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന​താ​യി​രി​ക്കും.

ത​ദ്ദേ​ശ പൊ​തു​തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് ന​വം​ബ​ർ 10 മു​ത​ലാ​യി​രു​ന്നു മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം സം​സ്ഥാ​ന​ത്തെ എ​ല്ലാ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും നി​ല​വി​ൽ വ​ന്ന​ത്.

Latest News

Corehub Up