Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : State Sub-Junior Badminton

Malappuram

സം​സ്ഥാ​ന സ​ബ് ജൂ​നി​യ​ർ ബാ​ഡ്മി​ന്‍റ​ൺ: ടി. ​നി​ര​ഞ്ജ​ന് അ​നു​മോ​ദ​നം

മ​ഞ്ചേ​രി: കോ​ഴി​ക്കോ​ട് ന​ട​ന്ന സം​സ്ഥാ​ന സ​ബ് ജൂ​നി​യ​ർ ബാ​ഡ്മി​ന്‍റ​ൺ ഷ​ട്ടി​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 11 വ​യ​സ്സി​ന് താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ ഡ​ബി​ൾ​സ് വി​ഭാ​ഗ​ത്തി​ൽ കി​രീ​ടം നേ​ടി​യ ടി. ​നി​ര​ഞ്ജ​നെ ജി​ല്ലാ ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ അ​സോ​സി​യേ​ഷ​ൻ അ​നു​മോ​ദി​ച്ചു.

നി​ര​ഞ്ജ​നും ലി​യാ​ന്‍റ​ർ സ​ന്തോ​ഷും ഉ​ൾ​പ്പെ​ട്ട ടീ​മാ​ണ് ചാ​മ്പ്യ​ന്മാ​രാ​യ​ത്. 27 വ​രെ ച​ണ്ഡി​ഗ​ഡി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ മ​ത്സ​ര​ത്തി​ലേ​ക്ക് ഇ​രു​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
‌

മ​ഞ്ചേ​രി സ്പോ​ർ​ട്സ് പ്ര​മോ​ഷ​ൻ അ​ക്കാ​ദ​മി​യി​ൽ ന​ട​ന്ന അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ ജി​ല്ലാ ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ. ​ശ്രീ​കു​മാ​ർ, സെ​ക്ര​ട്ട​റി ആ​ർ. ര​വി​കു​മാ​ർ, ബാ​സ്ക​റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന മു​ൻ പ്ര​സി​ഡ​ന്‍റ് കെ. ​മ​നോ​ഹ​ര​കു​മാ​ർ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അം​ഗം കെ.​എ. നാ​സ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ണി ചെ​റി​യാ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം അ​ഖി​ൽ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ല​പ്പു​റം മു​ണ്ടു​പ​റ​മ്പ് സ്വ​ദേ​ശി ടി. ​വി​നോ​ദി​ന്‍റെ മ​ക​നാ​ണ് നി​ര​ഞ്ജ​ൻ.

Latest News

Corehub Up