Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Statehood

ജ​മ്മു​കാ​ഷ്മീ​രി​ന്‍റെ സം​സ്ഥാ​ന പ​ദ​വി പു​നഃ​സ്ഥാ​പി​ക്ക​ണം: പ്ര​മേ​യവുമായി ഒ​മ​ർ

ശ്രീ​​​​ന​​​​ഗ​​​​ർ: ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​രി​​​​ന്‍റെ പൂ​​​​ർ​​​​ണ സം​​​​സ്ഥാ​​​​ന പ​​​​ദ​​​​വി അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ്ര​​​​മേ​​​​യം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച് മു​​​​ഖ്യ​​​​മ​​​​ന്ത്രി ഒ​​​​മ​​​​ർ അ​​​​ബ്ദു​​​​ള്ള.

പ്ര​​​​മേ​​​​യം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ ബി​​​​ജെ​​​​പി എം​​​​എ​​​​ൽ​​​​എ​​​​മാ​​ർ പ്ര​​​​തി​​​​ഷേ​​​​ധ​​​​വു​​​​മാ​​​​യി ന​​​​ടു​​​​ത്ത​​​​ള​​​​ത്തി​​​​ലി​​​​റ​​​​ങ്ങി. പ്ര​​​​തി​​​​ഷേ​​​​ധം കൈ​​​​യാ​​​​ങ്ക​​​​ളി​​​​യി​​​​ലേ​​​​ക്കു നീ​​​​ങ്ങി​​​​യ​​​​തോ​​​​ടെ സ​​​​ഭ അ​​​​ര​​​​മ​​​​ണി​​​​ക്കൂ​​​​ർ നേ​​​​ര​​​​ത്തേ​​​​ക്കു പി​​​​രി​​​​ഞ്ഞു.

Latest News

Corehub Up