Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Steals

ഉ​റ​ങ്ങി​ക്കി​ട​ന്ന വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന് മോ​ഷ്ടാ​വ്

കോ​ഴി​ക്കോ​ട്: ഉ​റ​ക്ക​ത്തി​നി​ടെ വീ​ട്ട​മ്മ​യു​ടെ ഒ​ന്നേ​മു​ക്കാ​ലോ​ളം പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല​യു​മാ​യി ക​ട​ന്ന് മോ​ഷ്ടാ​വ്. കോ​ഴി​ക്കോ​ട് ബേ​പ്പൂ​ര്‍ അ​ര​ക്കി​ണ​റി​ൽ പു​ല​ർ​ച്ച ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം.

പാ​റ​പ്പു​റം ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന നെ​ല്ലി​ശേ​രി കു​ത്തു​പ്പാ​റ പ​റ​മ്പി​ല്‍ ഷെ​ര്‍​ലി(49)​യു​ടെ ക​ഴു​ത്തി​ല്‍ നി​ന്നാ​ണ് മാ​ല മോ​ഷ്ടി​ച്ച​ത്.

വീ​ടി​ന്‍റെ ഓ​ടി​ള​ക്കി​യാ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​യ​റി​യ​ത്. ബേ​പ്പൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up