Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : StephensCup

Pravasi India – Delhi

സ്റ്റീ​ഫ​ൻ​സ് ക​പ്പ്: സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച് ഹൗ​സ് ഖാ​സ് ക​ത്തീ​ഡ്ര​ൽ ചാ​മ്പ്യ​ന്മാ​ർ

ന്യൂ​ഡ​ൽ​ഹി: സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​നി​ലെ എം​ജി​ഒ​സി​എ​സ്എം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ സ്റ്റീ​ഫ​ൻ​സ് ക​പ്പ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ഹൗ​സ് ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ചാ​മ്പ്യ​ന്മാ​രാ​യി.

ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​നി​ലെ ക്വീ​ൻ​സ് ഗ്ലോ​ബ​ൽ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ വി​വി​ധ ഓ​ർ​ത്ത​ഡോ​ക്സ്, മാ​ർ​ത്തോ​മ്മ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള 10 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

ആ​റ് എ ​സൈ​ഡ് ഫോ​ർ​മാ​റ്റി​ൽ ലീ​ഗ് കം ​നോ​ക്കൗ​ട്ട് രീ​തി​യി​ലാ​യി​രു​ന്നു മ​ത്സ​രം.​ചാ​മ്പ്യ​ന്മാ​ർ​ക്ക് 10,001 രൂ​പ സ​മ്മാ​ന​ത്തു​ക​യും ട്രോ​ഫി​യും ല​ഭി​ച്ചു. ആ​തി​ഥേ​യ​രാ​യ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ റ​ണ്ണേ​ഴ്സ് അ​പ്പാ​യി.

 

Latest News

Corehub Up