Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stokes

സ്റ്റോ​ക്‌​സി​നു കോ​ച്ചാ​ക​ണം

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പു​രു​ഷ സീ​നി​യ​ര്‍ ടീ​മി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക​നാ​കാ​നു​ള്ള ആ​ഗ്ര​ഹം വെ​ളി​പ്പെ​ടു​ത്തി മു​ന്‍ ഓ​ള്‍​റൗ​ണ്ട​ര്‍ ബെ​ന്‍ സ്റ്റോ​ക്‌​സ്. ഭാ​വി​യി​ല്‍ ഇം​ഗ്ല​ണ്ടി​ന്‍റെ കോ​ച്ചാ​കാ​നു​ള്ള ആ​ഗ്ര​ഹ​മാ​ണ് സ്റ്റോ​ക്‌​സ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ക​ളി​തു​ട​രു​മ്പോ​ഴും ലെ​വ​ല്‍ ത്രീ ​പ​രി​ശീ​ല​ക​നാ​ണ് താ​നെ​ന്നും ഗ്രൗ​ണ്ടി​ല്‍ തു​ട​രാ​ന്‍ സാ​ധി​ക്കാ​തെ​വ​രു​മ്പോ​ള്‍ കോ​ച്ചാ​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും ബെ​ന്‍ സ്റ്റോ​ക്‌​സ് വ്യ​ക്ത​മാ​ക്കി.

ന്യൂ​സി​ല​ന്‍​ഡി​ന് എ​തി​രാ​യ പ​ര​മ്പ​ര​യ്ക്കി​ടെ നൈ​റ്റ് ക്ല​ബ്ബി​ലെ​ത്തി കൈയാങ്ക​ളി ന​ട​ത്തി വി​വാ​ദ​ത്തി​ലാ​യ സ്റ്റോ​ക്‌​സ്, പ​ര​മ്പ​ര​യു​ടെ അ​വ​സാ​ന​ത്തോ​ടെ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചു. ഓ​സ്‌​ട്രേ​ലി​യ​യ്ക്ക് എ​തി​രാ​യ ആ​ഷ​സ് ടെ​സ്റ്റി​ലെ (4-1) പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ന്യൂ​സി​ല​ന്‍​ഡി​നോ​ടു​ള്ള തോ​ല്‍​വി.

ബെ​ന്‍ സ്റ്റോ​ക്‌​സി​ന്‍റെ പി​ന്‍​ഗാ​മി​യാ​യ ഇം​ഗ്ല​ണ്ടി​ന്‍റെ ക്യാ​പ്റ്റ​നാ​യി​രി​ക്കു​ന്ന​ത് വെ​റ്റ​റ​ന്‍ താ​ര​മാ​യ ജോ ​റൂ​ട്ടാ​ണ്. ന്യൂ​സി​ല​ന്‍​ഡ് മു​ന്‍​താ​രം സ്റ്റീ​ഫ​ന്‍ ഫ്‌​ളെ​മിം​ഗ് ആ​ണ് ടീ​മി​ന്‍റെ പു​തി​യ കോ​ച്ച്.

Latest News

Corehub Up