Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : StrictInstructions

എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ സ​​​​ഭ​​​​യി​​​​ൽ പോ​​​​ക​​​​രു​​​​ത്! കുക്കി നേതൃത്വത്തിന്‍റെ കർക്കശ നിർദേശം

ചു​​​​രാ​​​​ച​​​​ന്ദ്പു​​​​ർ: നി​​​​യ​​​​മ​​​​സ​​​​ഭാ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ നി​​​​ന്ന് വി​​​​ട്ടു​​​​നി​​​​ൽ​​​​ക്കാ​​​​ൻ മ​​​​ണി​​​​പ്പൂ​​​​രി​​​​ലെ പ​​​​ത്ത് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ​​​​ക്ക് കു​​​​ക്കി നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശം.

അ​​​​വ​​​​ഗ​​​​ണി​​​​ക്കുന്ന എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ കു​​​​ക്കി​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം നി​​​​ല​​​​കൊ​​​​ള്ളു​​​​ന്നി​​​​ല്ലെ​​​​ന്നു പ​​​​ര​​​​സ്യ​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്നും പ​​​​ര​​​​മോ​​​​ന്ന​​​​ത സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ കു​​​​ക്കി ഇ​​​​ൻ പി ​​​​മ​​​​ണി​​​​പ്പു​​​​ർ പ​​​​റ​​​​ഞ്ഞു. പ്ര​​​​ത്യേ​​​​ക​​​​ഭ​​​​ര​​​​ണ സം​​​​വി​​​​ധാ​​​​നം രാ​​​​ഷ്‌​​​​ട്രീ​​​​യ പ​​​​രി​​​​ഹാ​​​​ര​​​​മി​​​​ല്ലെ​​​​ങ്കി​​​​ൽ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ പ​​​​തി​​​​വു​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്നും നേ​​​​തൃ​​​​ത്വം വ്യ​​​​ക്ത​​​​മാ​​​​ക്കി.

നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ എ​​​​ട്ടാം സ​​​​മ്മേ​​​​ള​​​​നം നാ​​​​ളെ​​​​ തുടങ്ങും. അ​​​​റു​​​​പ​​​​ത് അം​​​​ഗ സ​​​​ഭ​​​​യി​​​​ൽ കു​​​​ക്കി​​​​ക​​​​ൾ​​​​ക്ക് പ​​​​ത്ത് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രാ​​​​ണ് ഉ​​​​ള്ള​​​​ത്. ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി നെം​​​​ച കി​​​​പ്ഗെ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യാ​​​​ണി​​​​ത്. ആ​​​​റ് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ ബി​​​​ജെ​​​​പി ടി​​​​ക്ക​​​​റ്റി​​​​ലാ​​​​ണു സ​​​​ഭ​​​​യി​​​​ലെ​​​​ത്തിയ​​​​ത്.

Latest News

Corehub Up