Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Strong Water

Idukki

അ​ഞ്ചു​രു​ളി​യിലേ​ക്ക് വെ​ള്ള​മെ​ത്തു​ന്ന തു​ര​ങ്ക​മു​ഖ​ത്ത് ശ​ക്ത​മാ​യ ജ​ല​പ്ര​വാ​ഹം

 

ക​ട്ട​പ്പ​ന: ശ​ക്ത​മാ​യ മ​ഴ​യി​ൽ ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ അ​ഞ്ചു​രു​ളി​യി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നു. അ​ഞ്ചു​രു​ളി​ലേ​ക്ക് വെ​ള്ളം എ​ത്തു​ന്ന തു​ര​ങ്കമു​ഖ​ത്ത് ശ​ക്ത​മാ​യ ജ​ല​പ്ര​വാ​ഹ​മാ​ണ്.
ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പ് അ​ഞ്ചു​രു​ളി ജ​ലാ​ശ​യ​ത്തി​ൽ താ​ഴ്ന്ന നി​ല​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ലാ​ണ് അ​ഞ്ചു​രു​ളി ജ​ലാ​ശ​യ​ത്തി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​ത്.
അ​ഞ്ചു​രു​ളി​യി​ലെ തു​രു​ത്തു​ക​ളെ​ല്ലാം നി​ല​വി​ൽ വെ​ള്ള​ത്താ​ൽ മൂ​ട​പ്പെ​ട്ടു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up