Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Student Talent Award

Kerala

മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ദ്യാ​ർ​ഥിപ്ര​തി​ഭ പു​ര​സ്കാ​രം: തീ​യ​തി നീ​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2022-23, 2023-2024 വ​​​ർ​​​ഷ​​​ത്തി​​​ൽ ബി​​​രു​​​ദ ത​​​ല​​​ത്തി​​​ൽ 75 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ മാ​​​ർ​​​ക്ക് ല​​​ഭി​​​ച്ച, ര​​​ണ്ട​​​ര ല​​​ക്ഷം രൂ​​​പ​​​യി​​​ൽ താ​​​ഴെ വ​​​രു​​​മാ​​​ന​​​മു​​​ള​​​ള കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള സി​​​എം പ്ര​​​തി​​​ഭ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് ഓ​​​ൺ​​​ലൈ​​​നാ​​​യി 28 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

ഡി​​​ഗ്രി/ പ്രൊ​​​വി​​​ഷ​​​ണ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, വ്യ​​​ക്ത​​​വും പൂ​​​ർ​​​ണ​​​വു​​​മാ​​​യ ക​​​ൺ​​​സോ​​​ളി​​​ഡേ​​​റ്റ​​​ഡ് ഡി​​​ഗ്രി മാ​​​ർ​​​ക്ക് ലി​​​സ്റ്റ്, വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ വ​​​രു​​​മാ​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ന്നി​​​വ സ​​​ഹി​​​തം https://cmprathibha puraskaram .kerala.gov.in വ​​​ഴി അ​​​പേ​​​ക്ഷി​​​ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ​​​ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 9447096580, ഇ​​​മെ​​​യി​​​ൽ: dcecm scholarship @gmail.com.

Latest News

Corehub Up