Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Student Alleges

Kozhikode

തോ​ട​ന്നൂ​ര്‍ ക​ലോ​ത്സ​വ​ത്തി​ല്‍ ക്ര​മ​ക്കേ​ടെ​ന്ന് പ​രാ​തി​യു​മാ​യി വി​ദ്യാ​ര്‍​ഥി​നി

വ​ട​ക​ര: തോ​ട​ന്നൂ​ര്‍ ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്ന പ​രാ​തി​യു​മാ​യി വി​ദ്യാ​ര്‍​ഥി​നി രം​ഗ​ത്ത്. വ​ട​ക​ര ഉ​പ​ജി​ല്ല​യി​ല്‍​പെ​ട്ട ഒ​രു പെ​ണ്‍​കു​ട്ടി സ്‌​കൂ​ള്‍ മാ​റി​യെ​ത്തി തോ​ട​ന്നൂ​ര്‍ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്തെ​ന്നാ​ണ് മേ​മു​ണ്ട ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി അ​ഭി​രാ​മി​യു​ടെ പ​രാ​തി.

ന​വം​ബ​ര്‍ ഒ​മ്പ​തു വ​രെ വ​ട​ക​ര സ​ബ്ജി​ല്ല​യി​ലെ പു​തി​യാ​പ്പ് ഗ​വ. സം​സ്‌​കൃ​തം ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ പ്ല​സ് വ​ണ്‍ ബ​യോ​ള​ജി സ​യ​ന്‍​സി​ന് പ​ഠി​ച്ച പെ​ണ്‍​കു​ട്ടി ന​വം​ബ​ര്‍ പ​ത്തി​ന് സ്‌​പെ​ഷ്യ​ല്‍ ഓ​ര്‍​ഡ​ര്‍ പ്ര​കാ​രം തി​രു​വ​ള്ളൂ​ര്‍ ശാ​ന്തി​നി​കേ​ത​ന്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ചേ​രു​ക​യും പി​റ്റേ​ന്ന് ന​ട​ന്ന തോ​ട​ന്നൂ​ര്‍ ഉ​പ​ജി​ല്ല എ​ച്ച്എ​സ്എ​സ് വി​ഭാ​ഗം മോ​ഹി​നി​യാ​ട്ടം, കു​ച്ചി​പ്പു​ടി എ​ന്നീ ഇ​ന​ങ്ങ​ളി​ല്‍ മ​ത്സ​രി​ക്കു​ക​യും ഒ​ന്നാം സ്ഥാ​നം നേ​ടു​ക​യും ചെ​യ്‌​തെ​ന്നാ​ണ് പ​രാ​തി.

ഒ​ക്ടോ​ബ​ര്‍ 31 നാ​യി​രു​ന്നു തോ​ട​ന്നൂ​ര്‍ ഉ​പ​ജി​ല്ല​യി​ലെ ക​ലോ​ത്സ​വ​ത്തി​ന് പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തി​യ​തി എ​ന്നി​രി​ക്കെ എ​ങ്ങ​നെ​യാ​ണ് ഈ ​വി​ദ്യാ​ര്‍​ഥി​നി​ക്ക് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞ​തെ​ന്നാ​ണ് ചോ​ദ്യം. ഒ​ക്ടോ​ബ​ര്‍ 31ന് ​ഈ കു​ട്ടി വ​ട​ക​ര ഉ​പ​ജി​ല്ല​യി​ലെ സം​സ്‌​കൃ​തം സ്‌​കൂ​ളി​ലാ​ണ് പ​ഠി​ച്ചി​രു​ന്ന​ത്.മാ​ത്ര​മ​ല്ല സ്‌​കൂ​ള്‍​ത​ല ക​ലോ​ത്സ​വ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​യ​തി​ന് ഈ ​വി​ദ്യാ​ര്‍​ഥി​നി വ​ട​ക​ര എ​ഇ​ഒ​വി​ന് അ​പ്പീ​ല്‍ ന​ല്‍​കി​യ കാ​ര്യ​വും മേ​മു​ണ്ട സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി അ​ഭി​രാ​മി ത​ന്‍റെ പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ഭി​രാ​മി തോ​ട​ന്നൂ​ര്‍ എ​ഇ​ഒ, വ​ട​ക​ര ഡി​ഇ​ഒ, കോ​ഴി​ക്കോ​ട് ഡി​ഡി എ​ന്നി​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി. ഇ​തി​ല്‍ അ​ന്വേ​ഷ​ണ​വും ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ കോ​ട​തി ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് അ​ഭി​രാ​മി വ്യ​ക്ത​മാ​ക്കി. അ​തേ സ​മ​യം പ​രാ​തി കി​ട്ടി​യി​ട്ടു​ണ്ടെ​ന്നു തോ​ട​ന്നൂ​ര്‍ എ​ഇ​ഒ വി.​എം. സു​രേ​ന്ദ്ര​ന്‍ അ​റി​യി​ച്ചു.തി​ര​ക്കാ​യ​തി​നാ​നാ​ല്‍ വി​ഷ​യം പ​രി​ശോ​ധി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും പ്രോ​ഗ്രാം ക​മ്മി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ശേ​ഷം ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

 

Latest News

Corehub Up