Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Studies

Kerala

വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ​ഠ​ന​ത്തി​ന് സ​ഹാ​യം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ന്യൂ​​​ന​​​പ​​​ക്ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വി​​​ദേ​​​ശ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ ബി​​​രു​​​ദ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ൽ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സം നേ​​​ടു​​​ന്ന​​​തി​​​ന് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ന് സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ​​​ക്ഷേ​​​മ വ​​​കു​​​പ്പ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

വി​​​ദേ​​​ശ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ പ​​​ഠ​​​ന​​​ത്തി​​​ന് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഷെ​​​ഡ്യൂ​​​ൾ​​​ഡ്/​​​കൊ​​​മേ​​​ഴ്‌​​​സ്യ​​​ൽ ബാ​​​ങ്കി​​​ൽ നി​​​ന്നോ ന്യൂ​​​ന​​​പ​​​ക്ഷ ധ​​​ന​​​കാ​​​ര്യ വി​​​ക​​​സ​​​ന കോ​​​ർ​​​പ്പ​​​റേ​​​ഷ​​​നി​​​ൽ നി​​​ന്നോ എ​​​ടു​​​ക്കു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ വാ​​​യ്പ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്.

സം​​​സ്ഥാ​​​ന​​​ത്തി​​​ലെ സ്ഥി​​​രതാ​​​മ​​​സ​​​ക്കാ​​​രാ​​​യ മു​​​സ്‌​​​ലിം, ക്രി​​​സ്ത്യ​​​ൻ, സി​​​ഖ്, ബു​​​ദ്ധ, പാ​​​ഴ്‌​​​സി, ജൈ​​​ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണ് അ​​​ർ​​​ഹ​​​ത. വി​​​ദേ​​​ശ​​​ത്ത് ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​ത്തി​​​നാ​​​യി മ​​​റ്റേ​​​തെ​​​ങ്കി​​​ലും സ​​​ർ​​​ക്കാ​​​ർ ധ​​​ന​​​സ​​​ഹാ​​​യ​​​മോ, സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ളോ ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്ക് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​ർ​​​ഹ​​​ത​​​യി​​​ല്ല. www. mwdscholarship.kerala.gov.in മു​​​ഖേ​​​ന അ​​​പേ​​​ക്ഷി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഡി​​​സം​​​ബ​​​ർ 10.

ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യു​​​ടെ ഫീ​​​ൽ​​​ഡു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി പൂ​​​രി​​​പ്പി​​​ച്ച് നി​​​ർ​​​ദി​​​ഷ്ട രേ​​​ഖ​​​ക​​​ൾ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്ത് പ്രി​​​ന്‍റൗ​​​ട്ടും അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും ഡി​​​സം​​​ബ​​​ർ 15നു​​​ള്ളി​​​ൽ വ​​​കു​​​പ്പി​​​ലേ​​​ക്ക് നേ​​​രി​​​ട്ടോ/​​​ത​​​പാ​​​ൽ മാ​​​ർ​​​ഗ​​​മോ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471-2300523, 0471-2300524.

Latest News

Corehub Up