Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sub-district Meet

Idukki

സ​ബ് ജി​ല്ലാ മീ​റ്റ്: ക​രി​മ​ണ്ണൂ​രി​ന് കി​രീ​ടം

ക​രി​മ​ണ്ണൂ​ര്‍: തൊ​ടു​പു​ഴ സ​ബ് ജി​ല്ലാ അ​ത്‌​ല​റ്റി​ക് മീ​റ്റി​ല്‍ ക​രി​മ​ണ്ണൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് തു​ട​ര്‍​ച്ച​യാ​യി അ​ഞ്ചാം ത​വ​ണ​യും കി​രീ​ടം. 461 പോ​യി​ന്‍റ് നേ​ടി​യാ​ണ് സ്‌​കൂ​ള്‍ ആ​ധി​പ​ത്യം നി​ല​നി​ര്‍​ത്തി​യ​ത്. കാ​യി​കാ​ധ്യാ​പ​ക​ന്‍ ആ​ല്‍​വി​ന്‍ ജോ​സി​ന്‍റെ ചി​ട്ട​യാ​യ പ​രി​ശീ​ല​ന​വും, സാ​ജു ജോ​ര്‍​ജ്, നീ​ത കെ. ​തോ​മ​സ് എ​ന്നീ അ​ധ്യാ​പ​ക​രു​ടെ പി​ന്തു​ണ​യും വി​ജ​യ​ത്തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ് കൊ​ച്ചു​പ​റ​മ്പി​ല്‍, പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ബി​ജോ​യ് മാ​ത്യു എ​ന്നി​വ​ര്‍ അ​ധ്യാ​പ​ക​രെ​യും കു​ട്ടി​ക​ളെ​യും അ​ഭി​ന​ന്ദി​ച്ചു.

Latest News

Corehub Up