Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SubInspector

സുരക്ഷയൊരുക്കുന്ന എസ്ഐക്കെതിരേ പരാതിയുമായി അഭിജിത് ദീപ്കെ

മുംബൈ: ത​​​നി​​​ക്കും വീ​​​ടി​​​നും സു​​​ര​​​ക്ഷ​​​യൊ​​​രു​​​ക്കു​​​ന്ന സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ വീ​​​ട്ടി​​​ലെ​​​ത്തു​​​ന്ന അ​​​തി​​​ഥി​​​ക​​​ളോ​​​ട് ക്രോ​​​ധ​​​ത്തോ​​​ടെ​​​യാ​​​ണ് പെ​​​രു​​​മാ​​​റു​​​ന്ന​​​തെ​​​ന്ന് കോ​​​ക്രോ​​​ച്ച് ജ​​​ന​​​ത പാ​​​ർ​​​ട്ടി സ്ഥാ​​​പ​​​ക​​​ൻ അ​​​ഭി​​​ജിത് ദീ​​​പ്കെ.

മ​​​ഫ്തി​​​യി​​​ലു​​​ള്ള പോ​​​ലീ​​​സു​​​കാ​​​ർ വീ​​​ടി​​​ന് വ​​​ല​​​യം തീ​​​ർ​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്നും എ​​​സ്ഐ​​​യെ ഉ​​​ട​​​ൻ നീ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ഭി​​​ജി​​​ത് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Latest News

Corehub Up