Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SubbaiyaRai

കാ​സ​ർ​ഗോ​ഡ് ഡി​സി​സി അ​ധ്യ​ക്ഷ​നെ​തി​രെ കെ​പി​സി​സി​ക്ക് പ​രാ​തി

കാ​സ​ർ​ഗോ​ഡ്: ഡി​സി​സി അ​ധ്യ​ക്ഷ​ൻ പി.​കെ. ഫൈ​സ​ലി​നെ​തി​രെ സാ​മ്പ​ത്തി​ക ആ​രോ​പ​ണ​വു​മാ​യി കെ​പി​സി​സി സെ​ക്ര​ട്ട​റി​യും മു​ൻ എം​പി രാ​മ​റാ​യി​യു​ടെ മ​ക​നു​മാ​യ സു​ബ്ബ​യ്യ റാ​യി. ഡി​സി​സി ഓ​ഫീ​സി​ന്‍റെ മൂ​ന്നാം നി​ല​യ്ക്ക് അ​ന്ത​രി​ച്ച രാ​മ​റാ​യി​യു​ടെ പേ​ര് ന​ൽ​കു​ന്ന​തി​നാ​യി 20 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​ണ് കെ​പി​സി​സി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ലെ ആ​രോ​പ​ണം.

ഫൈ​സ​ൽ സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​ന്ത​രി​ച്ച മു​ൻ എം​എ​ൽ​എ കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍റെ പേ​രി​ലാ​ണ് നി​ല​വി​ൽ ഡി​സി​സി ഓ​ഫീ​സി​ന്‍റെ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പി​രി​വ് ന​ട​ത്തു​ന്ന​തെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​തേ​സ​മ​യം പ​രാ​തി അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് പി.​കെ. ഫൈ​സ​ൽ വ്യ​ക്ത​മാ​ക്കി.

ആ​രോ​ടും പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യോ സം​സാ​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. ത​ന്നെ വ്യ​ക്തി​ഹ​ത്യ ചെ​യ്യാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍റെ പേ​രി​ൽ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത് ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ആ​ലോ​ചി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് താ​നും കെ​പി​സി​സി​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്നും ഫൈ​സ​ൽ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up