Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Subhadra

യൂ​ത്ത് ബാ​സ്‌​ക​റ്റ്ബോ​ള്‍ ചാമ്പ്യൻഷിപ്പ്: നി​ര​ഞ്ജ​ന്‍, സു​ഭ​ദ്ര ന​യി​ക്കും

തി​രു​വ​ന​ന്ത​പു​രം: 41-ാമ​തു ദേ​ശീ​യ യൂ​ത്ത് ബാ​സ്‌​ക​റ്റ്ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​നു​ള്ള ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും 14 അം​ഗ ടീ​മു​ക​ളെ പ്ര​ഖ്യാ​പി​ച്ചു. 27 മു​ത​ല്‍ ന​വം​ബ​ര്‍ മൂ​ന്നു​വ​രെ പൂന​യി​ലാ​ണ് ചാ​മ്പ്യ​ന്‍​ഷി​പ്പ്.

ആ​ല​പ്പു​ഴ സ്വ​ദേ​ശി സു​ഭ​ദ്ര ജ​യ​കു​മാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ടീ​മി​നെ​യും, തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള നി​ര​ഞ്ജ​ന്‍ സു​ജ ര​ഞ്ജി​ത്ത് ആ​ണ്‍​കു​ട്ടി​ക​ളു​ടെ ടീ​മി​നെ​യും ന​യി​ക്കും.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ ടീം: ​സു​ഭ​ദ്ര ജ​യ​കു​മാ​ര്‍, കെ. ​അ​ക്ഷ​ര, കെ. ​ശി​വേ​ന്ദു, തീ​ര്‍​ഥ പ്ര​വീ​ണ്‍, അ​ന്ന മ​റി​യം ര​തീ​ഷ്, അ​നീ​ഷ ഷി​ബു, സാ​യ ജ​ഹാം​ഗീ​ര്‍, സാ​ധ്യ ഖാ​ന്‍, ബ്രി​സ ബി​നു, ജു​ഹാ​ന റോ​യ്, അ​മേ​യ അ​ന്ന ജോ​ണ്‍​സ​ണ്‍, വി. ​മാ​ള​വി​ക.

ആ​ണ്‍​കു​ട്ടി​ക​ളു​ടെ ടീം: ​നി​ര​ഞ്ജ​ന്‍ ര​ഞ്ജി​ത്ത്, എ​ന്‍.​ആ​ര്‍. അ​ഭി​ന​വ്, അ​ഭി​ന​ന്ദ് രാ​ജേ​ഷ്, അ​ല​ന്‍ ആ​ന്‍റ​ണി, പി.​വി. നി​വേ​ദ്, ജോ​യ​ല്‍ ജോ​സ്, ആ​ല്‍​ഡ്രി​ന്‍ ആ​ന്‍റോ അ​ല​ക്‌​സ്, അ​ഭി​ന​വ് സു​രേ​ഷ്, സ്വ​രൂ​പ് ഗി​രീ​ഷ്, ഫ്‌​ലെ​വി​ന്‍ വി​ന്‍റ​ക്‌​സ്, ഗോ​വി​ന്ദ് മേ​നോ​ന്‍, ആ​ര്‍​നോ​ള്‍​ഡ് ജി​മ്മി തോ​മ​സ്.

Latest News

Corehub Up