Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Subjects

2028 ലെ സിബിഎസ്ഇ പത്താംക്ലാസ് : ഒ​​​രു ഇ​​​ഷ്ട​​​വി​​​ഷ​​​യം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: 2028 ലെ ​​​​പ​​​​ത്താം​​​​ക്ലാ​​​​സ് പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ രൂ​​​​പ​​​​രേ​​​​ഖ സെ​​​​ൻ​​​​ട്ര​​​​ൽ ബോ​​​​ർ​​​​ഡ് ഓ​​​​ഫ് സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ൻ (സി​​​​ബി​​​​എ​​​​സ്ഇ) പു​​​​റ​​​​ത്തി​​​​റ​​​​ക്കി. അ​​​​ഞ്ച് നി​​​​ർ​​​​ബ​​​​ന്ധി​​​​ത വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​പ്പം പ്രാ​​​​വീ​​​​ണ്യ​​​​മു​​​​ള്ള ഒ​​​​രു വി​​​​ഷ​​​​യ​​​​വും വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു തെര​​​​ഞ്ഞെ​​​​ടു​​​​ക്കാം.

ക​​​​ണ​​​​ക്ക്, സ​​​​യ​​​​ൻ​​​​സ്, സാ​​​​മൂ​​​​ഹ്യ​​​​ശാ​​​​സ്ത്രം എ​​​​ന്നീ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രെ​​​​ണ്ണ​​​​ത്തി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടാ​​​​ലും ഈ ​​​വി​​​​ഷ​​​​യ​​​​ത്തി​​​​ലെ വി​​​ജ​​​യ​​​ത്തി​​​ലൂ​​​ടെ പ​​​​രീ​​​​ക്ഷ​​​​യി​​​​ലെ തോ​​​ൽ​​​വി ഒ​​​ഴി​​​വാ​​​ക്കാ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക്കു ക​​​ഴി​​​യും.

ഇ​​​​ന്‍റ​​​​ർ ഡി​​​​സി​​​​പ്ലി​​​​ന​​​​റി ഏ​​​​രി​​​​യ, ക​​​​മ്പ്യൂ​​​​ട്ടേ​​​​ഷ​​​​ണ​​​​ൽ തി​​​​ങ്കിം​​​​ഗ്, എ​​​​ഐ മൊ​​​​ഡ്യൂ​​​​ളു​​​​ക​​​​ൾ എ​​​​ന്നി​​​​വ പ​​​​ഠ​​​​ന​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ഉ​​​​ണ്ടാ​​​​കി​​​​ല്ല. ഇ​​​പ്പോ​​​ൾ ഒ​​​​മ്പ​​​​താം ക്ലാ​​​​സി​​​​ൽ പ​​​​ഠി​​​​ക്കു​​​​ന്ന​​​​വ​​​​രും 2028 ൽ ​​​​പ​​​​ത്താം​​​ക്ലാ​​​​സ് പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​തു​​​​ന്ന​​​​തു​​​​മാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കാ​​​​ണു മാ​​​​റ്റ​​​​ങ്ങ​​​​ൾ. ഈ ​​​​അ​​​​ധ്യ​​​​യ​​​​ന​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ലെ പ​​​​ത്താം​​​​ക്ലാ​​​സ് പ​​​രീ​​​ക്ഷ പ​​​​ഴ​​​​യ രീ​​​​തി​​​​യി​​​​ലാ​​​യി​​​രി​​​ക്കും.

തൊ​​​ഴി​​​ല​​​ധി​​​ഷ്ഠി​​​ത പ​​​ഠ​​​ന​​​ത്തി​​​നാ​​​യി ര​​​ണ്ടു വ​​​ഴി​​​ക​​​ളാ​​​ണ് സി​​​​ബി​​​​എ​​​​സ്ഇ മു​​​​ന്നോ​​​​ട്ടു​​​​വയ്​​​​ക്കു​​​​ന്ന​​​ത്. സ്കൂ​​​​ൾ ത​​​​ല​​​​ത്തി​​​​ലു​​​​ള്ള മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യം അ​​​​ല്ലെ​​​​ങ്കി​​​​ൽ ദേ​​​​ശീ​​​​യ ത​​​​ല​​​​ത്തി​​​​ൽ അം​​​​ഗീ​​​​കാ​​​​ര​​​​മു​​​​ള്ള സ്കി​​​​ൽ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ ല​​​​ഭി​​​​ക്കു​​​​ന്ന ബോ​​​​ർ​​​​ഡ് പ​​​​രീ​​​​ക്ഷ, ഇ​​​തി​​​ലൊ​​​ന്ന് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം. പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ൽ മാ​​​​ത്രം ശ്ര​​​​ദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു പ​​​​ക​​​​രം, അ​​​​ർ​​​​ഥ​​​​വ​​​​ത്താ​​​​യ പ​​​​ഠ​​​​ന​​​​ത്തി​​​ന് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​യാ​​​ണ് ഇ​​​തി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്നും സി​​​ബി​​​എ​​​സ്ഇ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.

Latest News

Corehub Up