Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Subverted

അട്ടിമറിക്കപ്പെടുന്ന ശാ​സ്ത്ര​ബോ​ധം

സ്വാ​​​​ത​​​​ന്ത്ര്യാ​​​​ന​​​​ന്ത​​​​രം ഇ​​​​ന്ത്യ നേ​​​​രി​​​​ട്ട പ്ര​​​​ധാ​​​​ന വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളി​​​​ലൊ​​​​ന്ന് സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ ആ​​​​ഴ​​​​ത്തി​​​​ൽ വേ​​​​രൂ​​​​ന്നി​​​​യി​​​​രു​​​​ന്ന അ​​​​ന്ധ​​​​വി​​​​ശ്വാ​​​​സ​​​​ങ്ങ​​​​ളെ​​​​യും യു​​​​ക്തി​​​​ര​​​​ഹി​​​​ത​​​​മാ​​​​യ വി​​​​ശ്വാ​​​​സ​​​​ങ്ങ​​​​ളെ​​​​യും പി​​​​ന്തി​​​​രി​​​​പ്പ​​​​ൻ സാ​​​​മൂ​​​​ഹി​​​​ക ചി​​​​ന്ത​​​​ക​​​​ളെ​​​​യും മ​​​​റി​​​​ക​​​​ട​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു.

ശാ​​​​സ്ത്ര​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​ന്‍റെ വ്യാ​​​​പ​​​​നം, സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യു​​​​ടെ വ​​​​ള​​​​ർ​​​​ച്ച, ആ​​​​ധു​​​​നി​​​​ക ഗ​​​​വേ​​​​ഷ​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​കാ​​​​സം എ​​​​ന്നി​​​​വ ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽ യു​​​​ക്തി​​​​ചി​​​​ന്ത​​​​യും അ​​​​ന്വേ​​​​ഷ​​​​ണ​​​​ബു​​​​ദ്ധി​​​​യും വ​​​​ള​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക പ​​​​ങ്കു​​​​ വ​​​​ഹി​​​​ച്ചു. പ​​​​ഴ​​​​മ​​​​യു​​​​ടെ പേ​​​​രി​​​​ൽ നി​​​​ല​​​​നി​​​​ന്ന പ​​​​ല തെ​​​​റ്റാ​​​​യ ധാ​​​​ര​​​​ണ​​​​ക​​​​ളെ​​​​യും ചോ​​​​ദ്യംചെ​​​​യ്യാ​​​​നും തെ​​​​ളി​​​​വു​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ കാ​​​​ര്യ​​​​ങ്ങ​​​​ളെ വി​​​​ല​​​​യി​​​​രു​​​​ത്താ​​​​നും ശാ​​​​സ്ത്രം സ​​​​മൂ​​​​ഹ​​​​ത്തെ പ്രാ​​​​പ്ത​​​​മാ​​​​ക്കി.

എ​​​​ന്നാ​​​​ൽ, 2014 മു​​​​ത​​​​ൽ 2026 വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ പൊ​​​​തു​​​​മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ അ​​​​ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യ വാ​​​​ദ​​​​ങ്ങ​​​​ൾ വീ​​​​ണ്ടും ഉ​​​​യ​​​​ർ​​​​ന്നു​​​​വ​​​​രു​​​​ന്ന​​​​ത് ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​ക​​​​മാ​​​​ണ്. അ​​​​തി​​​​ലേ​​​​റെ ഗൗ​​​​ര​​​​വ​​​​മു​​​​ള്ള​​​​ത്, ഇ​​​​ത്ത​​​​രം ചി​​​​ല പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ൾ പ്ര​​​​മു​​​​ഖ ശാ​​​​സ്ത്ര​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​വ​​​​രി​​​​ൽ​​​​നി​​​​ന്നും ഉ​​​​ന്ന​​​​ത സ്ഥാ​​​​ന​​​​ങ്ങ​​​​ൾ വ​​​​ഹി​​​​ക്കു​​​​ന്ന വ്യ​​​​ക്തി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നും ഉ​​​​ണ്ടാ​​​​യിയെ​​​​ന്ന​​​​താ​​​​ണ് ഞെ​​​​ട്ടി​​​​ക്കു​​​​ന്ന​​​​ത്. ശാ​​​​സ്ത്ര​​​​സാ​​​​ങ്കേ​​​​തി​​​​ക രം​​​​ഗ​​​​ത്ത് ആ​​​​ഗോ​​​​ള ​​​​നേ​​​​തൃ​​​​ത്വം ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന ഇ​​​​ന്ത്യ​​​​യി​​​​ൽ, പാ​​​​ര​​​​മ്പ​​​​ര്യ​​​​ത്തി​​​​ന്‍റെ​​​​യും പു​​​​രാ​​​​ത​​​​ന വി​​​​ജ്ഞാ​​​​ന​​​​ത്തി​​​​ന്‍റെ​​​യും പേ​​​​രി​​​​ൽ തെ​​​​ളി​​​​വു​​​​ക​​​​ളി​​​​ല്ലാ​​​​ത്ത വാ​​​​ദ​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന​​​​ത് ശാ​​​​സ്ത്ര​​​​ബോ​​​​ധ​​​​ത്തോ​​​​ടു​​​​ള്ള ന​​​​മ്മു​​​​ടെ പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യെ​​​​ക്കു​​​​റി​​​​ച്ച് ഗൗ​​​​ര​​​​വ​​​​മാ​​​​യ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ത്തു​​​​ന്നു.

ചി​​​​ല നേ​​​​ർ​​​​സാ​​​​ക്ഷ്യ​​​​ങ്ങ​​​​ൾ

2015 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ മും​​​​ബൈ​​​​യി​​​​ൽ ന​​​​ട​​​​ന്ന 102-ാമ​​​​ത് ഇ​​​​ന്ത്യ​​​​ൻ സ​​​​യ​​​​ൻ​​​​സ് കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ പു​​​​രാ​​​​ത​​​​ന ഇ​​​​ന്ത്യ​​​​യി​​​​ലെ വി​​​​മാ​​​​ന​​​​സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യെ​​​​ക്കു​​​​റി​​​​ച്ച് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട വാ​​​​ദ​​​​ങ്ങ​​​​ൾ വ​​​​ലി​​​​യ വി​​​​വാ​​​​ദ​​​​മാ​​​​യി. പു​​​​രാ​​​​ത​​​​ന വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് വാ​​​​യു​​​​വി​​​​ൽ നി​​​​ശ്ച​​​​ല​​​​മാ​​​​യി നി​​​​ൽ​​​​ക്കാ​​​​നും വി​​​​വി​​​​ധ ദി​​​​ശ​​​​ക​​​​ളി​​​​ലേ​​​​ക്ക് സ​​​​ഞ്ച​​​​രി​​​​ക്കാ​​​​നും ഗ്ര​​​​ഹാ​​​​ന്ത​​​​ര യാ​​​​ത്ര ന​​​​ട​​​​ത്താ​​​​നും ക​​​​ഴി​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ക്യാ​​​​പ്റ്റ​​​​ൻ ആ​​​​ന​​​​ന്ദ് ജെ. ​​​​ബോ​​​​ഡ​​​​സി​​​​ന്‍റെ അ​​​​വ​​​​ത​​​​ര​​​​ണ​​​​ത്തി​​​​ലെ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​ങ്ങ​​​​ൾ. ശാ​​​​സ്ത്ര സാ​​​​ങ്കേ​​​​തി​​​​ക​​​വും എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​ഗ് സം​​​​ബ​​​​ന്ധ​​​​വു​​​​മാ​​​​യ തെ​​​​ളി​​​​വു​​​​ക​​​​ളു​​​​ടെ അ​​​​ഭാ​​​​വ​​​​ത്തി​​​​ൽ ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ ഈ ​​​​വാ​​​​ദ​​​​ങ്ങ​​​​ളെ വി​​​​മ​​​​ർ​​​​ശി​​​​ച്ചു. പു​​​​രാ​​​​ണ​​​​സ​​​​ങ്ക​​​​ൽ​​​​പ​​​​ങ്ങ​​​​ളെ​​​​യും ഊ​​​​ഹാ​​​​പോ​​​​ഹ​​​​ങ്ങ​​​​ളെ​​​​യും തെ​​​​ളി​​​​യി​​​​ക്ക​​​​പ്പെ​​​​ട്ട ശാ​​​​സ്ത്ര​​​​സ​​​​ത്യ​​​​ങ്ങ​​​​ളാ​​​​യി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ലെ അ​​​​പ​​​​ക​​​​ട​​​​മാ​​​​ണ് ഈ ​​​​സം​​​​ഭ​​​​വം തു​​​​റ​​​​ന്നു​​​​കാ​​​​ട്ടി​​​​യ​​​​ത്.

അ​​​​തു​​​​പോ​​​​ലെത​​​​ന്നെ 2017ൽ ​​​​രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ അ​​​​ന്ന​​​​ത്തെ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി വാ​​​​സു​​​​ദേ​​​​വ് ദേ​​​​വ്നാ​​​​നി പ​​​​ശു മാ​​​​ത്ര​​​​മാ​​​​ണ് ഓ​​​​ക്സി​​​​ജ​​​​ൻ ശ്വ​​​​സി​​​​ക്കു​​​​ക​​​​യും പു​​​​റ​​​​ത്തു​​​​വി​​​​ടു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന ജീ​​​​വി​​​​യെ​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ പ്ര​​​​സ്താ​​​​വി​​​​ച്ച​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്നു. അ​​​​ടി​​​​സ്ഥാ​​​​ന ജീ​​​​വ​​​​ശാ​​​​സ്ത്ര​​​​വു​​​​മാ​​​​യി​​​പോ​​​​ലും പൊ​​​​രു​​​​ത്ത​​​​പ്പെ​​​​ടാ​​​​ത്ത ഇ​​​​ത്ത​​​​രം വാ​​​​ദ​​​​ങ്ങ​​​​ൾ പൊ​​​​തു​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രി​​​​ൽ​​​​നി​​​​ന്ന് ഉ​​​​യ​​​​രു​​​​ന്ന​​​​ത് ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യ അ​​​​റി​​​​വി​​​​ന്‍റെ പ്രാ​​​​ധാ​​​​ന്യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ആ​​​​ശ​​​​ങ്ക​​​​യു​​​​ണ​​​​ർ​​​​ത്തി.

2018ൽ ​​​​കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി സ​​​​ത്യ​​​​പാ​​​​ൽ സിം​​​ഗ് ചാ​​​​ൾ​​​​സ് ഡാ​​​​ർ​​​​വി​​​​ന്‍റെ പ​​​​രി​​​​ണാ​​​​മ​​​​സി​​​​ദ്ധാ​​​​ന്ത​​​​ത്തെ ചോ​​​​ദ്യം ചെ​​​​യ്യു​​​​ക​​​​യും അ​​​​ത് വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ പാ​​​​ഠ്യ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ൽ​​​​നി​​​​ന്ന് നീ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്തു. ജ​​​​നി​​​​ത​​​​ക​​​​ശാ​​​​സ്ത്രം, ഫോ​​​​സി​​​​ൽ പ​​​​ഠ​​​​നം, താ​​​​ര​​​​ത​​​​മ്യ ശ​​​​രീ​​​​ര​​​​ഘ​​​​ട​​​​നാ​​​​ശാ​​​​സ്ത്രം തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള വി​​​​പു​​​​ല​​​​മാ​​​​യ തെ​​​​ളി​​​​വു​​​​ക​​​​ൾ പ​​​​രി​​​​ണാ​​​​മ​​​​സി​​​​ദ്ധാ​​​​ന്ത​​​​ത്തെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്നു​​​​ണ്ട്. അ​​​​തേ വ​​​​ർ​​​​ഷം, വേ​​​​ദ​​​​ങ്ങ​​​​ളി​​​​ലെ ശാ​​​​സ്ത്രീ​​​​യ അ​​​​റി​​​​വ് ഐ​​​​ൻ​​​​സ്റ്റീ​​​​ന്‍റെ സി​​​​ദ്ധാ​​​​ന്ത​​​​ങ്ങ​​​​ളേക്കാ​​​​ൾ മി​​​​ക​​​​ച്ച​​​​താ​​​​ണെ​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള വാ​​​​ദം കേ​​​​ന്ദ്ര ശാ​​​​സ്ത്ര​​​​സാ​​​​ങ്കേ​​​​തി​​​​ക മ​​​​ന്ത്രി ഹ​​​​ർ​​​​ഷ​​​​വ​​​​ർ​​​​ധ​​​​ൻ ഉ​​​​ന്ന​​​​യി​​​​ച്ച​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളു​​​​ണ്ടാ​​​​യി. പു​​​​രാ​​​​ത​​​​ന ഇ​​​​ന്ത്യ​​​​യി​​​​ൽ ഇ​​​ന്‍റ​​​​ർ​​​​നെ​​​​റ്റും ഉ​​​​പ​​​​ഗ്ര​​​​ഹ​​​​വി​​​​നി​​​​മ​​​​യ​​​​വും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന ത്രി​​​​പു​​​​ര മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ബി​​​​പ്ല​​​​ബ് കു​​​​മാ​​​​ർ ദേ​​​​ബി​​​​ന്‍റെ പ്ര​​​​സ്താ​​​​വ​​​​ന​​​​യും വി​​​​വാ​​​​ദ​​​​മാ​​​​യി, അ​​​​തി​​​​ലേ​​​​റെ ചി​​​​രി​​​​യു​​​​ണ​​​​ർ​​​​ത്തു​​​​ന്ന ച​​​​ർ​​​​ച്ച​​​​യാ​​​​യി.

2019ലെ ​​​​ഇ​​​​ന്ത്യ​​​​ൻ സ​​​​യ​​​​ൻ​​​​സ് കോ​​​​ൺ​​​​ഗ്ര​​​​സി​​​​ലും പു​​​​രാ​​​​ണ​​​​ക​​​​ഥ​​​​ക​​​​ളെ ആ​​​​ധു​​​​നി​​​​ക ശാ​​​​സ്ത്ര​​​​സാ​​​​ങ്കേ​​​​തി​​​​ക നേ​​​​ട്ട​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന വാ​​​​ദ​​​​ങ്ങ​​​​ൾ വി​​​​മ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി. കൗ​​​​ര​​​​വ​​​​രു​​​​ടെ ജ​​​​ന​​​​നം സ്റ്റെം ​​​​സെ​​​​ൽ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യു​​​​ടെ​​​​യോ ടെ​​​​സ്റ്റ് ട്യൂ​​​​ബ് സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യു​​​​ടെ​​​​യോ തെ​​​​ളി​​​​വാ​​​​ണെ​​​​ന്ന​​​​തു​​​​പോ​​​​ലു​​​​ള്ള അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​ങ്ങ​​​​ൾ ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യി സ്ഥാ​​​​പി​​​​ക്ക​​​​പ്പെ​​​​ട്ട അ​​​​റി​​​​വു​​​​ക​​​​ള​​​​ല്ല. പു​​​​രാ​​​​ത​​​​ന ഇ​​​​ന്ത്യ​​​​യു​​​​ടെ വി​​​​ജ്ഞാ​​​​ന​​​​പാ​​​​ര​​​​മ്പ​​​​ര്യ​​​​ത്തെ പ​​​​ഠി​​​​ക്കേ​​​​ണ്ട​​​​തി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ക​​​​ത​​​​യും, എ​​​​ന്നാ​​​​ൽ തെ​​​​ളി​​​​വി​​​​ല്ലാ​​​​ത്ത വാ​​​​ദ​​​​ങ്ങ​​​​ളെ ശാ​​​​സ്ത്ര​​​​മാ​​​​യി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്ക​​​​രു​​​​തെ​​​​ന്ന മു​​​​ന്ന​​​​റി​​​​യി​​​​പ്പും ഈ ​​​​വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ ഒ​​​​രേ​​​​സ​​​​മ​​​​യം പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ ഉ​​​​യ​​​​ർ​​​​ത്തി.

2023ൽ ​​​​എ​​​​ൻ​​​​സി​​​​ഇ​​​​ആ​​​​ർ​​​​ടി പാ​​​​ഠ​​​​പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളി​​​​ലു​​​​ണ്ടാ​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ളും പ​​​​രി​​​​ണാ​​​​മ​​​​സി​​​​ദ്ധാ​​​​ന്ത​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഉ​​​​ള്ള​​​​ട​​​​ക്ക​​​​ത്തി​​​​ന്‍റെ കു​​​​റ​​​​വും ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ​​​​ക്കി​​​​ട​​​​യി​​​​ൽ ആ​​​​ശ​​​​ങ്ക സൃ​​​​ഷ്ടി​​​​ച്ചു. അ​​​​ടി​​​​സ്ഥാ​​​​ന ശാ​​​​സ്ത്ര​​​​സ​​​​ങ്ക​​​​ൽ​​​​പ​​​​ങ്ങ​​​​ൾ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് ല​​​​ഭ്യ​​​​മാ​​​​കേ​​​​ണ്ട​​​​തി​​​​ന്‍റെ പ്രാ​​​​ധാ​​​​ന്യം ഇ​​​​തി​​​​ലൂ​​​​ടെ വീ​​​​ണ്ടും ച​​​​ർ​​​​ച്ച​​​​യാ​​​​യി.

അ​​​​തേ വ​​​​ർ​​​​ഷം സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ ഐ​​​​ഐ​​​​ടി മാ​​​​ണ്ഡി​​​​യു​​​​ടെ ഡ​​​​യ​​​​റ​​​​ക‌്ട​​​​ർ പ്ര​​​​ഫ. ല​​​​ക്ഷ്മീ​​​​ധ​​​​ർ ബെ​​​​ഹ്റ ഹി​​​​മാ​​​​ച​​​​ൽ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ലു​​​​ക​​​​ളെ​​​​യും മേ​​​​ഘ​​​​വി​​​​സ്ഫോ​​​​ട​​​​ന​​​​ങ്ങ​​​​ളെ​​​​യും മാം​​​​സാ​​​​ഹാ​​​​ര​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട മൃ​​​​ഗ​​​​ങ്ങ​​​​ളോ​​​​ടു​​​​ള്ള ക്രൂ​​​​ര​​​​ത​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ത്തി പ്ര​​​​സ്താ​​​​വ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്നു. അ​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ മാം​​​​സാ​​​​ഹാ​​​​രം ഉ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​ഹ്വാ​​​​നം ചെ​​​​യ്ത​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളു​​​​ണ്ടാ​​​​യി. എ​​​​ന്നാ​​​​ൽ, ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ലു​​​​ക​​​​ളും മേ​​​​ഘ​​​​വി​​​​സ്ഫോ​​​​ട​​​​ന​​​​ങ്ങ​​​​ളും തീ​​​​വ്ര​​​​മ​​​​ഴ, ഭൂ​​​​മി​​​​ശാ​​​​സ്ത്ര​​​​പ​​​​ര​​​​മാ​​​​യ ഘ​​​​ട​​​​ന, ച​​​​രി​​​​വു​​​​ക​​​​ളു​​​​ടെ അ​​​​സ്ഥി​​​​ര​​​​ത, ഭൂ​​​​വി​​​​നി​​​​യോ​​​​ഗ​​​​ത്തി​​​​ലെ മാ​​​​റ്റ​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ ഘ​​​​ട​​​​ക​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട സ​​​​ങ്കീ​​​​ർ​​​​ണ പ്ര​​​​തി​​​​ഭാ​​​​സ​​​​ങ്ങ​​​​ളാ​​​​ണ്. മാം​​​​സാ​​​​ഹാ​​​​രം ഇ​​​​ത്ത​​​​രം ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ൾ​​​​ക്ക് നേ​​​​രി​​​​ട്ട് കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്നു എ​​​​ന്ന​​​​തി​​​​ന് അം​​​​ഗീ​​​​കൃ​​​​ത ശാ​​​​സ്ത്രീ​​​​യ തെ​​​​ളി​​​​വു​​​​ക​​​​ളി​​​​ല്ല. പ്ര​​​​മു​​​​ഖ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യാ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ മേ​​​​ധാ​​​​വി​​​​യി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ത്ത​​​​ര​​​​മൊ​​​​രു പ്ര​​​​സ്താ​​​​വ​​​​നയു​​​​ണ്ടാ​​​​യ​​​​ത് ശാ​​​​സ്ത്രീ​​​​യ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കു പ​​​​ക​​​​രം തെ​​​​ളി​​​​വി​​​​ല്ലാ​​​​ത്ത വ്യാ​​​​ഖ്യാ​​​​ന​​​​ങ്ങ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​ന്‍റെ അ​​​​പ​​​​ക​​​​ടം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

2025ലും ​​​​പു​​​​രാ​​​​ത​​​​ന ഇ​​​​ന്ത്യ​​​​യി​​​​ൽ ആ​​​​ധു​​​​നി​​​​ക സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​ങ്ങ​​​​ൾ വീ​​​​ണ്ടും ച​​​​ർ​​​​ച്ച​​​​യാ​​​​യി. സാം​​​​സ്കാ​​​​രി​​​​ക​​​​വും പു​​​​രാ​​​​ണ​​​​പ​​​​ര​​​​വു​​​​മാ​​​​യ വി​​​​വ​​​​ര​​​​ണ​​​​ങ്ങ​​​​ളെ ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മാ​​​​യി തെ​​​​ളി​​​​യി​​​​ക്ക​​​​പ്പെ​​​​ട്ട വ​​​​സ്തു​​​​ത​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് വേ​​​​ർ​​​​തി​​​​രി​​​​ച്ച​​​​റി​​​​യേ​​​​ണ്ട​​​​തി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ക​​​​ത ഇ​​​​ത്ത​​​​രം സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ഓ​​​​ർ​​​​മി​​​​പ്പി​​​​ക്കു​​​​ന്നു.

2026ൽ ​​​​മ​​​​ദ്രാ​​​​സ് ഐ​​​​ഐ​​​​ടി ഡ​​​​യ​​​​റ​​​​ക‌്ട​​​​ർ വി. ​​​​കാ​​​​മ​​​​കോ​​​​ടി ഗോ​​​​മൂ​​​​ത്ര​​​​ത്തി​​​​ന്‍റെ ഔ​​​​ഷ​​​​ധ​​​​പ്ര​​​​യോ​​​​ഗ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് ന​​​​ട​​​​ത്തി​​​​യ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ളും ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യാ​​​​ക്കി. പാ​​​​ര​​​​മ്പ​​​​ര്യ​​​​ ചി​​​​കി​​​​ത്സാ​​​​രീ​​​​തി​​​​ക​​​​ളു​​​​ടെ പ്ര​​​​യോ​​​​ജ​​​​ന​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​ങ്ങ​​​​ൾ ശാ​​​​സ്ത്രീ​​​​യ ഗ​​​​വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ക്ലി​​​​നി​​​​ക്ക​​​​ൽ പ​​​​ഠ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണം. പാ​​​​ര​​​​മ്പ​​​​ര്യ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ ഒ​​​​രു ചി​​​​കി​​​​ത്സാ​​​​രീ​​​​തി​​​​യെ അ​​​​ന്ധ​​​​മാ​​​​യി അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തും അ​​​​തി​​​​നെ മു​​​​ൻ​​​​വി​​​​ധി​​​​യോ​​​​ടെ ത​​​​ള്ളി​​​​ക്ക​​​​ള​​​​യു​​​​ന്ന​​​​തും ശാ​​​​സ്ത്രീ​​​​യ സ​​​​മീ​​​​പ​​​​ന​​​​മ​​​​ല്ല.

ഈ ​​​​സം​​​​ഭ​​​​വ​​​​ങ്ങ​​​​ളെ​​​​ല്ലാം ഒ​​​​രേ സ്വ​​​​ഭാ​​​​വ​​​​ത്തി​​​​ലു​​​​ള്ള​​​​വ​​​​യ​​​​ല്ല. ചി​​​​ല​​​​ത് സ്ഥാ​​​​പി​​​​ത-പ്ര​​​​ഖ്യാ​​​​പി​​​​ത ശാ​​​​സ്ത്ര​​​​വി​​​​ജ്ഞാ​​​​ന​​​​ത്തി​​​​ന് വി​​​​രു​​​​ദ്ധ​​​​മാ​​​​യ പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ളാ​​​​ണ്; മ​​​​റ്റു ചി​​​​ല​​​​ത് ച​​​​രി​​​​ത്ര​​​​വ്യാ​​​​ഖ്യാ​​​​ന​​​​ങ്ങ​​​​ളെ​​​​യും പാ​​​​ഠ്യ​​​​പ​​​​ദ്ധ​​​​തി പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ങ്ങ​​​​ളെ​​​​യും പാ​​​​ര​​​​മ്പ​​​​ര്യ​​​​വി​​​​ജ്ഞാ​​​​ന​​​​ത്തെ​​​​യും സം​​​​ബ​​​​ന്ധി​​​​ച്ച ത​​​​ർ​​​​ക്ക​​​​ങ്ങ​​​​ളാ​​​​ണ്. എ​​​​ങ്കി​​​​ലും അ​​​​വ​​​​യെ​​​​ല്ലാം ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന അ​​​​ടി​​​​സ്ഥാ​​​​ന​​​​ചോ​​​​ദ്യം ഒ​​​​ന്നു​​​​ത​​​​ന്നെ​​​​യാ​​​​ണ്: ഒ​​​​രു വാ​​​​ദം ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്ന വ്യ​​​​ക്തി​​​​യു​​​​ടെ പ​​​​ദ​​​​വി​​​​യോ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ പ്ര​​​​ശ​​​​സ്തി​​​​യോ അ​​​​ല്ല, അ​​​​തി​​​​നെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന തെ​​​​ളി​​​​വു​​​​ക​​​​ളാ​​​​ണ് അ​​​​തി​​​​ന്‍റെ ശാ​​​​സ്ത്രീ​​​​യ സാ​​​​ധു​​​​ത നി​​​​ർ​​​​ണ​​​​യി​​​​ക്കേ​​​​ണ്ട​​​​ത്.

കേ​​​​ര​​​​ള​​​​ത്തി​​​​ലും

ഉ​​​​യ​​​​ർ​​​​ന്ന സാ​​​​ക്ഷ​​​​ര​​​​ത​​​​യും ആ​​​​രോ​​​​ഗ്യ​​​​രം​​​​ഗ​​​​ത്തെ മി​​​​ക​​​​ച്ച നേ​​​​ട്ട​​​​ങ്ങ​​​​ളും അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്ന കേ​​​​ര​​​​ള​​​​ത്തി​​​​ലും ശാ​​​​സ്ത്ര​​​​ബോ​​​​ധ​​​​ത്തി​​​​ന് വെ​​​​ല്ലു​​​​വി​​​​ളി​​​​യു​​​​യ​​​​ർ​​​​ത്തു​​​​ന്ന പ്ര​​​​വ​​​​ണ​​​​ത​​​​ക​​​​ൾ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്നു​​​​ണ്ട്. പാ​​​​ര​​​​മ്പ​​​​ര്യ​​​​ചി​​​​കി​​​​ത്സ​​​​ക​​​​രാ​​​​യ വൈ​​​​ദ്യ​​​​ന്മാ​​​​രും വി​​​​വി​​​​ധ നാ​​​​ട്ടു​​​​ചി​​​​കി​​​​ത്സാ​​​​രീ​​​​തി​​​​ക​​​​ളും കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ആ​​​​രോ​​​​ഗ്യ​​​​പാ​​​​ര​​​​മ്പ​​​​ര്യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ, ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യി തെ​​​​ളി​​​​യി​​​​ക്ക​​​​പ്പെ​​​​ടാ​​​​ത്ത ചി​​​​കി​​​​ത്സാ​​​​വാ​​​​ദ​​​​ങ്ങ​​​​ൾ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യും ആ​​​​ധു​​​​നി​​​​ക വൈ​​​​ദ്യ​​​​ശാ​​​​സ്ത്ര​​​​ത്തെ പൂ​​​​ർ​​​​ണ​​​​മാ​​​​യി ഉ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ൻ ആ​​​​ളു​​​​ക​​​​ളെ പ്രേ​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​മ്പോ​​​​ൾ അ​​​​ത് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്ക് വ​​​​ഴി​​​​വ​​​യ്​​​​ക്കു​​​​ന്നു.

പ്ര​​​​മേ​​​​ഹ​​​​ത്തി​​​​ന് മ​​​​രു​​​​ന്നു​​​​ക​​​​ളും ഇ​​​​ൻ​​​​സു​​​​ലി​​​​നും ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലെ​​​​ന്നും ചി​​​​ല പ്ര​​​​ത്യേ​​​​ക ഭ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളോ പ​​​​ഞ്ച​​​​സാ​​​​ര ചേ​​​​ർ​​​​ത്ത ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളോ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് രോ​​​​ഗം നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​മെ​​​​ന്നും അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്ന പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ സ​​​​മൂ​​​​ഹ​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വ്യാ​​​​പ​​​​ക​​​​മാ​​​​ണ്. ഇ​​​​തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യി, ചി​​​​ല ഔ​​​​ഷ​​​​ധ​​​​സ​​​​സ്യ​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ര​​​​ക്ത​​​​സ​​​​മ്മ​​​​ർ​​​​ദ​​​​വും കൊ​​​​ള​​​​സ്ട്രോ​​​​ളും പൂ​​​​ർ​​​​ണ​​​​മാ​​​​യി മാ​​​​റ്റാ​​​​മെ​​​​ന്നും ആ​​​​ധു​​​​നി​​​​ക മ​​​​രു​​​​ന്നു​​​​ക​​​​ൾ ഉ​​​​പേ​​​​ക്ഷി​​​​ക്കാ​​​​മെ​​​​ന്നും അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്ന പ​​​​ര​​​​സ്യ​​​​ങ്ങ​​​​ളും പ്ര​​​​ച​​​​രി​​​​ക്കു​​​​ന്നു. ഇ​​​​ത്ത​​​​രം അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​ങ്ങ​​​​ൾ വി​​​​ശ്വ​​​​സി​​​​ച്ച് ഡോ​​​​ക‌്ട​​​​ർ​​​​മാ​​​​ർ നി​​​​ർ​​​​ദേ​​​​ശി​​​​ച്ച ചി​​​​കി​​​​ത്സ നി​​​​ർ​​​​ത്തു​​​​ന്ന​​​​ത് രോ​​​​ഗാ​​​​വ​​​​സ്ഥ വ​​​​ഷ​​​​ളാ​​​​കു​​​​ന്ന​​​​തി​​​​നും ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ സ​​​​ങ്കീ​​​​ർ​​​​ണ​​​​ത​​​​ക​​​​ൾ​​​​ക്കും കാ​​​​ര​​​​ണ​​​​മാ​​​​യേ​​​​ക്കാം. പ്ര​​​​മേ​​​​ഹം, ര​​​​ക്ത​​​​സ​​​​മ്മ​​​​ർ​​​​ദം, കൊ​​​​ള​​​​സ്ട്രോ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ രോ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ചി​​​​കി​​​​ത്സ ശാ​​​​സ്ത്രീ​​​​യ തെ​​​​ളി​​​​വു​​​​ക​​​​ളു​​​​ടെ​​​​യും രോ​​​​ഗി​​​​യു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല​​​​യു​​​​ടെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്ക​​​​ണം.

ഈ ​​​​പ്ര​​​​വ​​​​ണ​​​​ത​​​​ക​​​​ളെ ചോ​​​​ദ്യംചെ​​​​യ്യു​​​​ന്ന അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ളും കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പൊ​​​​തു​​​​മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലു​​​​ണ്ട്. അ​​​​ന്ത​​​​രി​​​​ച്ച ന​​​​ട​​​​ൻ ഇ​​​​ന്ന​​​​സെ​​​​ന്‍റും ന​​​​ട​​​​ൻ സ​​​​ലിം​​​​കു​​​​മാ​​​​റും ത​​​​ങ്ങ​​​​ളു​​​​ടെ വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ആ​​​​ധു​​​​നി​​​​ക വൈ​​​​ദ്യ​​​​ശാ​​​​സ്ത്ര​​​​ത്തി​​​ന്‍റെ പ്രാ​​​​ധാ​​​​ന്യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് സം​​​​സാ​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. പ്ര​​​​ത്യേ​​​​കി​​​​ച്ച്, ചി​​​​കി​​​​ത്സാ​​​​രം​​​​ഗ​​​​ത്തെ തെ​​​​റ്റാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​ങ്ങ​​​​ളി​​​​ൽ വി​​​​ശ്വ​​​​സി​​​​ച്ച​​​​തി​​​​ലൂ​​​​ടെ നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​ന്ന ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് സ​​​​ലിം​​​​കു​​​​മാ​​​​ർ തു​​​​റ​​​​ന്നു​​​​പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. ‘കാ​​​​ൻ​​​​സ​​​​ർ വാ​​​​ർ​​​​ഡി​​​​ലെ ചി​​​​രി’ എ​​​​ന്ന പു​​​​സ്ത​​​​ക​​​​ത്തി​​​​ലൂ​​​​ടെ ഇ​​​​ന്ന​​​​സെ​​​ന്‍റ് പ​​​​ല അ​​​​ശാ​​​​സ്ത്രീ​​​​യ രീ​​​​തി​​​​ക​​​​ളും തു​​​​റ​​​​ന്നു​​​​കാ​​​​ട്ടി​​​​യി​​​​ട്ടു​​​​ണ്ട്.വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ൾ മാ​​​​ത്രം ശാ​​​​സ്ത്രീ​​​​യ തെ​​​​ളി​​​​വി​​​​ന് പ​​​​ക​​​​ര​​​​മാ​​​​കി​​​​ല്ലെ​​​​ങ്കി​​​​ലും, ചി​​​​കി​​​​ത്സ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​മ്പോ​​​​ൾ വ്യാ​​​​ജ​​​​വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ളേ​​​​ക്കാ​​​​ൾ വൈ​​​​ദ്യ​​​​ശാ​​​​സ്ത്ര​​​​പ​​​​ര​​​​മാ​​​​യ തെ​​​​ളി​​​​വു​​​​ക​​​​ൾ​​​​ക്കു പ്രാ​​​​ധാ​​​​ന്യം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന സ​​​​ന്ദേ​​​​ശം ഇ​​​​ത്ത​​​​രം അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ൾ മു​​​​ന്നോ​​​​ട്ടു​​​​വ​​​​യ്ക്കു​​​​ന്നു.

മ​​​​ല​​​​യാ​​​​ള സി​​​​നി​​​​മ​​​​യും ശാ​​​​സ്ത്ര​​​​ബോ​​​​ധ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഇ​​​​ത്ത​​​​രം ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ൽ ചി​​​​ല​​​​പ്പോ​​​​ൾ ഇ​​​​ട​​​​പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. ‘സ​​​​ദാ​​​​ന​​​​ന്ദ​​​​ന്‍റെ സ​​​​മ​​​​യം’, ‘ട്രാ​​​​ൻ​​​​സ്’ തു​​​​ട​​​​ങ്ങി​​​​യ സി​​​​നി​​​​മ​​​​ക​​​​ൾ അ​​​​ന്ധ​​​​വി​​​​ശ്വാ​​​​സ​​​​ങ്ങ​​​​ളെ​​​​യും മ​​​​ത​​​​പ​​​​ര​​​​മാ​​​​യ ചൂ​​​​ഷ​​​​ണ​​​​ങ്ങ​​​​ളെ​​​​യും യു​​​​ക്തി​​​​ര​​​​ഹി​​​​ത​​​​മാ​​​​യ വി​​​​ശ്വാ​​​​സ​​​​ങ്ങ​​​​ളെ​​​​യും വി​​​​മ​​​​ർ​​​​ശ​​​​നാ​​​​ത്മ​​​​ക​​​​മാ​​​​യി സ​​​​മീ​​​​പി​​​​ക്കു​​​​ന്ന​​​​വ​​​​യാ​​​​ണ്. അ​​​​തേ​​​​സ​​​​മ​​​​യം, ‘അ​​​​യാ​​​​ളും ഞാ​​​​നും ത​​​​മ്മി​​​​ൽ’ ആ​​​​ധു​​​​നി​​​​ക വൈ​​​​ദ്യ​​​​ശാ​​​​സ്ത്ര​​​​ത്തി​​​​ന്‍റെ​​​​യും ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യു​​​​ടെ​​​​യും പ്രാ​​​​ധാ​​​​ന്യം അ​​​​ടി​​​​വ​​​​ര​​​​യി​​​​ടു​​​​ന്ന സി​​​​നി​​​​മ​​​​യാ​​​​യി വാ​​​​യി​​​​ക്കാം. രോ​​​​ഗ​​​​ചി​​​​കി​​​​ത്സ​​​​യി​​​​ൽ വി​​​​ശ്വാ​​​​സ​​​​ങ്ങ​​​​ളേ​​​​ക്കാ​​​​ൾ വൈ​​​​ദ്യ​​​​ശാ​​​​സ്ത്ര​​​​പ​​​​ര​​​​മാ​​​​യ അ​​​​റി​​​​വി​​​​നും തെ​​​​ളി​​​​വു​​​​ക​​​​ൾ​​​​ക്കും പ്രാ​​​​ധാ​​​​ന്യം ന​​​​ൽ​​​​കേ​​​​ണ്ട​​​​തി​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ക​​​​ത ഈ ​​​​സി​​​​നി​​​​മ ച​​​​ർ​​​​ച്ച ചെ​​​​യ്യു​​​​ന്നു.

പാ​​​​ര​​​​മ്പ​​​​ര്യ​​​​ചി​​​​കി​​​​ത്സ​​​​യെ മു​​​​ഴു​​​​വ​​​​നാ​​​​യി ത​​​​ള്ളി​​​​ക്ക​​​​ള​​​​യു​​​​ക​​​​യോ ആ​​​​ധു​​​​നി​​​​ക വൈ​​​​ദ്യ​​​​ശാ​​​​സ്ത്ര​​​​ത്തെ ചോ​​​​ദ്യം ചെ​​​​യ്യാ​​​​ൻ പാ​​​​ടി​​​​ല്ലെ​​​​ന്ന നി​​​​ല​​​​പാ​​​​ട് സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യോ അ​​​​ല്ല ശാ​​​​സ്ത്രീ​​​​യ സ​​​​മീ​​​​പ​​​​നം. മ​​​​റി​​​​ച്ച്, ഏ​​​​തു ചി​​​​കി​​​​ത്സാ​​​​രീ​​​​തി​​​​യു​​​​ടെ​​​​യും ഫ​​​​ല​​​​പ്രാ​​​​പ്തി​​​​യും സു​​​​ര​​​​ക്ഷി​​​​ത​​​​ത്വ​​​​വും തെ​​​​ളി​​​​വു​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ക​​​​യാ​​​​ണു വേ​​​​ണ്ട​​​​ത്. രോ​​​​ഗ​​​​ശാ​​​​ന്തി​​​​യു​​​​ടെ വാ​​​​ഗ്ദാ​​​​ന​​​​മ​​​​ല്ല, ചി​​​​കി​​​​ത്സ​​​​യു​​​​ടെ ശാ​​​​സ്ത്രീ​​​​യ സാ​​​​ധു​​​​ത​​​​യാ​​​​ണ് വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​നം. വ്യാ​​​​ജ​​​​ചി​​​​കി​​​​ത്സാ പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ളെ തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​നും ആ​​​​രോ​​​​ഗ്യ​​​​കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ തെ​​​​ളി​​​​വു​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളെ​​​​ടു​​​​ക്കാ​​​​നും ജ​​​​ന​​​​ങ്ങ​​​​ളെ പ്രാ​​​​പ്ത​​​​രാ​​​​ക്കു​​​​ന്ന ശാ​​​​സ്ത്ര​​​​ബോ​​​​ധ​​​​മാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ന് ഇ​​​​ന്ന് കൂ​​​​ടു​​​​ത​​​​ൽ ആ​​​​വ​​​​ശ്യ​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Latest News

Corehub Up