Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Success For Nirmala

Wayanad

വൈ​ത്തി​രി ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള​യി​ൽ നേ​ട്ട​വു​മാ​യി ത​രി​യോ​ട് നി​ർ​മ​ല എച്ച്എസ്

ത​രി​യോ​ട്: വൈ​ത്തി​രി ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച് ത​രി​യോ​ട് നി​ർ​മ​ല ഹൈ​സ്കൂ​ൾ. പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ വി​ദ്യാ​ല​യം 173 പോ​യി​ന്‍റു​മാ​യി ഓ​വ​റോ​ൾ കി​രീ​ടം നേ​ടി. 12 ഇ​ന​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​ന​വും ആ​റ് ഇ​ന​ങ്ങ​ളി​ൽ ര​ണ്ടാം സ്ഥാ​ന​വും സ്കൂ​ളി​ൽ​നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ൾ ക​ര​സ്ഥ​മാ​ക്കി. എ​ല്ലാ​വ​രും എ ​ഗ്രേ​ഡ് നേ​ടി.

ഹൈ​സ്കൂ​ൾ വി​ഭാ​ഗം സാ​മൂ​ഹി​ക​ശാ​സ്ത്ര​മേ​ള​യി​ൽ വി​ദ്യാ​ല​യം 34 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ളെ പി​ടി​എ​യും സ്റ്റാ​ഫ് കൗ​ണ്‍​സി​ലും അ​നു​മോ​ദി​ച്ചു. മാ​നേ​ജ​ർ ഫാ.​സ്റ്റീ​ഫ​ൻ കോ​ട്ട​യ്ക്ക​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​വി. ജോ​ണ്‍​സ​ൻ എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ദി​വ്യ പ്ര​തീ​ഷ്, ഹെ​ഡ്മാ​സ്റ്റ​ർ ജോ​ബി മാ​നു​വ​ൽ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സ്റ്റെ​ല്ല സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up