Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SuccessStory

‘സ​​​ക്സ​​​സ് പ്ല​​​സ് ’ വി​​ജ​​യ​​ഗാ​​ഥ​​യു​​ടെ പ​​തി​​നൊ​​ന്നാം വ​​ർ​​ഷം

ചെ​​​മ്പേ​​​രി (ക​​​ണ്ണൂ​​​ർ): നാ​​​യ്ക്കു​​​ര​​​ണ​​​യു​​​ടെ പ​​​രി​​​പ്പ് പാ​​​ലി​​​ൽ പു​​​ഴു​​​ങ്ങി​​​യു​​​ണ​​​ക്കി പൊ​​​ടി​​ച്ചെ​​ടു​​ത്ത ‘സ​​​ക്സ​​​സ് പ്ല​​​സ് ’ഫു​​ഡ് സ​​പ്ലി​​മെ​​ന്‍റി​​ന് വി​​ജ​​യ​​ഗാ​​ഥ​​യു​​ടെ പ​​തി​​നൊ​​ന്നാം വ​​ർ​​ഷം. ‘സ​​​ക്സ​​​സ് പ്ല​​​സ് ’ ക​​​ണ്ണൂ​​​ർ ചെ​​​മ്പേ​​​രി​​​യി​​​ലെ ആ​​​ദ്യ​​​കാ​​​ല കു​​​ടി​​​യേ​​​റ്റ ക​​​ർ​​​ഷ​​​ക കു​​​ടും​​​ബാം​​​ഗ​​​മാ​​​യ കു​​​രി​​​കി​​​ലാം​​​കാ​​​ട്ടി​​ൽ ജോ​​​യി​​യു​​ടെ ന‌ീ​​ണ്ട പ​​ഠ​​ന​​പ​​രീ​​ക്ഷ​​ണ​​ങ്ങ​​ളു​​ടെ ഫ​​ല​​മാ​​ണ് .

അ​​ദ്ദേ​​ഹം​​ത​​ന്നെ ജൈ​​​വ​​കൃ​​​ഷി​​​യി​​​ലൂ​​​ടെ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന നാ​​​യ്ക്കു​​​ര​​​ണ കാ​​​യ​​​ക​​​ളി​​​ൽ​​നി​​​ന്ന് ഇ​​​രി​​​ക്കൂ​​​ർ പെ​​​രു​​​വ​​​ള​​​ത്ത്പ​​​റ​​​മ്പ് മി​​​നി ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ എ​​​സ്റ്റേ​​റ്റി​​​ലെ ജെ.​​​ജെ. ഹെ​​​ർ​​​ബ​​​ൽ​​​സ് എ​​​ന്ന സ്വ​​​ന്തം ഹൈ​​​ജീ​​നി​​​ക് ഫാ​​​ക്ട​​​റി​​​യി​​​ലാ​​​ണ് സ​​​ക്സ​​​സ് പ്ല​​​സ് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത്. ഇ​​​തി‌​​ന്‍റെ ഉ​​​പ​​​യോ​​​ഗം ശ​​​രീ​​​ര​​കോ​​​ശ​​​ങ്ങ​​​ളെ പു​​​ന​​​ർ​​​ജ​​​നി​​​പ്പി​​​ച്ച് ര​​​ക്ത​​​ശു​​​ദ്ധി​​​യും ര​​​ക്ത​​​ചം​​​ക്ര​​​മ​​​ണ​​​വും കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കു​​​ന്നു. പി​​​റ്റ്യൂ​​​ട്ട​​​റി​ ഗ്ര​​ന്ഥി​​യെ ഉ​​​ത്തേ​​​ജി​​​പ്പി​​​ച്ച് മ​​​റ്റെ​​​ല്ലാ ഗ്ര​​​ന്ഥി​​​ക​​​ളേ​​​യും ഊ​​​ർ​​​ജ​​​സ്വ​​​ല​​​മാ​​​ക്കു​​ന്ന​​തി​​നൊ​​പ്പം മ​​​സ്തി​​​ഷ്ക​​​ത്തി​​​ലെ ഡോ​​​പ​​​മി​​​ൻ അ​​​ള​​​വ് ക്ര​​​മീ​​​ക​​​രി​​​ച്ച് ബു​​​ദ്ധി​​​ശ​​​ക്തി, ഓ​​​ർ​​​മ​​​ശ​​​ക്തി, കാ​​​യി​​​ക​​​ശ​​​ക്തി, ഉ​​​ന്മേ​​​ഷം എ​​​ന്നി​​​വ വ​​​ർ​​​ധി​​​പ്പി​​​ക്കു​​ക​​യും ചെ​​യ്യും.

പാ​​​ൻ​​​ക്രി​​​യാ​​​സി​​​ലെ ബീ​​​റ്റാ​​​കോ​​​ശ​​​ങ്ങ​​​ൾ​​​ക്ക് ഉ​​​ത്തേ​​​ജ​​​നം ന​​​ൽ​​​കി പ്ര​​​മേ​​​ഹം നി​​​യ​​​ന്ത്രി​​​ച്ച് അ​​​നു​​​ബ​​​ന്ധ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ൾ​​​ക്ക് ആ​​​ശ്വാ​​​സ​​​വും പ​​ക​​രു​​മെ​​ന്നാ​​ണ് നി​​ർ​​മാ​​താ​​ക്ക​​ൾ അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന​​ത്.

അ​​​മി​​​ത​ ര​​​ക്ത​​​സ​​​മ്മ​​​ർ​​​ദം, കൊ​​​ള​​​സ്ട്രോ​​​ൾ, ദ​​​ഹ​​​ന​​​ക്കു​​​റ​​​വ്, പൈ​​​ൽ​​​സ്, ഉ​​​റ​​​ക്ക​​​ക്കു​​​റ​​​വ്, അ​​​ൽ​​​ഷി​​​മേ​​​ഴ്‌​​​സ്, പാ​​​ർ​​​ക്കി​​​ൻ​​​സ​​​ൺ​​​സ്, വെ​​​രി​​​ക്കോ​​​സ് വെ​​​യി​​​ൻ എ​​​ന്നി​​​വ​​​യ​​​ട​​​ക്ക​​​മു​​​ള്ള ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ നി​​​യ​​​ന്ത്രി​​​ക്കു​​മെ​​ന്നും അ​​വ​​കാ​​ശ​​വാ​​ദ​​മു​​ണ്ട്. ഇ​​​വ​​​യ്ക്കെ​​​ല്ലാം ഉ​​​പ​​​രി​​​യാ​​​യി പു​​​രു​​​ഷ​​​ന്മാ​​​രു​​​ടെ പ്രോ​​​സ്റ്റേ​​​റ്റ് ഗ്ര​​​ന്ഥി​​​യെ ഉ​​​ത്തേ​​​ജി​​​പ്പി​​​ച്ച് പു​​​രു​​​ഷ ഹോ​​​ർ​​​മോ​​​ണാ​​​യ ടെ​​​സ്റ്റോ​​​സ്റ്റി​​​റോ​​​ൺ, ബീ​​​ജാ​​​ണു​​​ക്ക​​​ൾ എ​​​ന്നി​​​വ​​​യെ വ​​​ർ​​​ധി​​​പ്പി​​​ച്ച് യൗ​​​വ​​​നാ​​​വ​​​സ്ഥ നി​​​ല​​​നി​​​ർ​​​ത്തു​​ന്ന​​തി​​ൽ സു​​പ്ര​​ധാ​​ന പ​​ങ്കു​​ണ്ട്.

സ്ത്രീ​​​ക​​​ളി​​​ൽ അ​​​ണ്ഡോ​​​ത്പാ​​​ദ​​​നം പ​​​രി​​​പോ​​​ഷി​​​പ്പി​​​ച്ച് വ​​​ന്ധ്യ​​​താ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ പ​​​രി​​​ഹ​​രി​​ക്കു​​ന്ന​​തി​​നും സ​​ക്സ​​സ് പ്ല​​സി​​ന് ക​​ഴി​​വു​​ണ്ടെ​​ന്ന് നി​​ർ​​മാ​​താ​​ക്ക​​ൾ അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നു. സ​​​ക്സ​​​സ് പ്ല​​​സ് ആ​​​വ​​​ശ്യ​​​ക്കാ​​​ർ​​​ക്ക് കൊ​​​റി​​​യ​​​ർ മു​​​ഖേ​​​ന​​​യും ല​​​ഭ്യ​​​മാ​​​ണ്. ഫോ​​​ൺ: 9656614930.

Latest News

Corehub Up