Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SuharaParakkal

Middle East and Gulf

സു​ഹ​റ പാ​റ​ക്ക​ലി​ന്‍റെ പെ​യ്തു തോ​ര്‍​ന്ന മ​ഴ​യി​ല്‍ ദോ​ഹ​യി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു

ദോ​ഹ: ഹ​രി​തം ബു​ക്‌​സ് പ്ര​സി​ദ്ധീ​ക​രി​ച്ച സു​ഹ​റ പാ​റ​ക്ക​ലി​ന്‍റെ പു​തി​യ നോ​വ​ല്‍ "പെ​യ്തു തോ​ര്‍​ന്ന മ​ഴ​യി​ല്‍' ദോ​ഹ​യി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു.

മീ​ഡി​യ പ്ല​സ് ഓ​ഫീ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഇ​ന്ത്യ​ന്‍ ക​ള്‍​ച​റ​ല്‍ സെ​ന്‍റ​ര്‍ ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ പി.​എ​ന്‍. ബാ​ബു​രാ​ജ​നാ​ണ് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്ത​ത്. ഷ​ബീ​ര്‍ മു​ഹ​മ്മ​ദ് ആ​ദ്യ പ്ര​തി ഏ​റ്റു​വാ​ങ്ങി.

മീ​ഡി​യ പ്ല​സ് സി​ഇ​ഒ ഡോ.​ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ഷ ഷ​ബീ​ര്‍, അ​ഫി​ദ അ​നീ​സ്, മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ഷ​റ​ഫു​ദ്ധീ​ന്‍ ത​ങ്ക​യ​ത്തി​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

സു​ഹ​റ പാ​റ​ക്ക​ലി​ന്‍റെ ര​ണ്ടാ​മ​ത് കൃ​തി​യാ​ണി​ത്. ആ​ദ്യ കൃ​തി ശ​ല​ഭ​ചി​റ​കു​ക​ള്‍ ആ​യി​രു​ന്നു.

Latest News

Corehub Up