Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suhas Subramanyam

ജനപ്രതിനിധി സഭയിൽ അഞ്ച് ഇന്ത്യൻ വംശജർ

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: യു​​​​എ​​​​സ് ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി സ​​​​ഭ​​​​യി​​​​ലേ​​​​ക്ക് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത് അ​​​​ഞ്ച് ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​ർ. അ​​​​മി ബേ​​​​റ, സു​​​​ഹാ​​​​സ് സു​​​​ബ്ര​​​​ഹ്‌മണ്യം, റോ ​​​​ഖ​​​​ന്ന, പ്ര​​​​മീ​​​​ള ജ​​​​യ​​​​പാ​​​​ൽ, പി​​​​യ ദാ​​​​ൻ​​​​ഡി​​​​യ എ​​​​ന്നി​​​​വ​​​​രാ​​​​ണ് ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധിസ​​​​ഭ​​​​യി​​​​ലേ​​​​ക്കു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​ർ. ഇ​​​​വ​​​​രെ​​​​ല്ലാം ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് പാ​​​​ർ​​​​ട്ടി പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളാ​​​​ണെ​​​​ന്ന​​​​താ​​​​ണു സ​​​​വി​​​​ശേ​​​​ഷ​​​​ത. ഡെ​​​​മോ​​​​ക്രാ​​​​റ്റ് പ്ര​​​​തി​​​​നി​​​​ധി​​​​യാ​​​​യി അ​​​​രു​​​​ൺ മി​​​​ല്ല​​​​ർ മേ​​​​രി​​​​ലാ​​​​ൻ​​​​ഡ് ല​​​​ഫ്. ഗ​​​​വ​​​​ർ​​​​ണ​​​​റാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു.

അ​​​​മ​​​​രീ​​​​ഷ് ബാ​​​​ബു​​​​ലാ​​​​ൽ അ​​​​മി ബേ​​​​റ (61) എ​​​​ട്ടാം ത​​​​വ​​​​ണ​​​​യാ​​​​ണ് ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി സ​​​​ഭാം​​​​ഗ​​​​മാ​​​​കു​​​​ന്ന​​​​ത്. ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണു വി​​​​ജ​​​​യി​​​​ച്ച​​​​ത്. ഫി​​​​സി​​​​ഷ്യ​​​​നാ​​​​യി​​​​രു​​​​ന്ന അ​​​​മി ബേ​​​​റ 2012ലാ​​​​ണ് ആ​​​​ദ്യ​​​​മാ​​​​യി വി​​​​ജ​​​​യി​​​​ച്ച​​​​ത്. ഇ​​​​ത്ത​​​​വ​​​​ണ റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ സ്ഥാ​​​​നാ​​​​ർ​​​​ഥി റോ​​​​ബ് ട​​​​ക്ക​​​​റി​​​​നെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. ഗു​​​​ജ​​​​റാ​​​​ത്തി കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രു​​​​ടെ മ​​​​ക​​​​നാ​​​​യ ബേ​​​​റ ലോ​​​​സ് ആ​​​​ഞ്ച​​​​ല​​​​സി​​​​ലാ​​​​ണു ജ​​​​നി​​​​ച്ച​​​​ത്. രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നു മു​​​​ന്പ് സാ​​​​ക്ര​​​​മെ​​​​ന്‍റോ കൗ​​​​ണ്ടി​​​​യി​​​​ൽ ചീ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​റാ​​​​യി ബേ​​​​റ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

സു​​​​ഹാ​​​​സ് സു​​​​ബ്ര​​​​ഹ്‌മണ്യം (40) ര​​​​ണ്ടാം ത​​​​വ​​​​ണ​​​​യാ​​​​ണ് വി​​​​ജ​​​​യി​​​​ക്കു​​​​ന്ന​​​​ത്. വെ​​​​ർ​​​​ജീ​​​​നി​​​​യ​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. ടെ​​​​ക്സ​​​​സി​​​​ൽ ജ​​​​നി​​​​ച്ച സു​​​​ഹാ​​​​സ് അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നും സം​​​​ര​​​​ംഭ​​​​ക​​​​നും ആ​​​​ണ്. മു​​​​ൻ യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ബ​​​​റാ​​​​ക് ഒ​​​​ബാ​​​​മ​​​​യു​​​​ടെ ഭ​​​​ര​​​​ണ​​​​കാ​​​​ല​​​​ത്ത് വൈ​​​​റ്റ് ഹൗ​​​​സി​​​​ൽ ടെ​​​​ക്നോ​​​​ള​​​​ജി ന​​​​യ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു.

റോ ​​​​ഖ​​​​ന്ന (50) ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ​​​​യി​​​​ൽ സി​​​​ലി​​​​ക്ക​​​​ൺ വാ​​​​ലി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന പ്ര​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്നാ​​​​ണു വീ​​​​ണ്ടും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​​ന്ത്യ​​​​ൻ കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രു​​​​ടെ മ​​​​ക​​​​നാ​​​​യി ഫി​​​​ലാ​​​​ഡെ​​​​ൽ​​​​ഫി​​​​യ​​​​യി​​​​ലാ​​​​ണ് ഖ​​​​ന്ന ജ​​​​നി​​​​ച്ച​​​​ത്. ഖ​​​​ന്ന​​​​യു​​​​ടെ മു​​​​ത്ത​​​​ച്ഛ​​​​ൻ അ​​​​മ​​​​ർ​​​​നാ​​​​ഥ് വി​​​​ദ്യാ​​​​ല​​​​ങ്ക​​​​ർ ഇ​​​​ന്ത്യ​​​​യു​​​​ടെ സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത് നാ​​​​ലു വ​​​​ർ​​​​ഷം ജ​​​​യി​​​​ൽ​​​​വാ​​​​സ​​​​മ​​​​നു​​​​ഷ്ഠി​​​​ച്ചി​​​​ട്ടു​​​​ണ്ട്. പ്ര​​​​മീ​​​​ള ജ​​​​യാ​​​​പാ​​​​ൽ (61) ചെ​​​​ന്നൈ​​​​യി​​​​ലാ​​​​ണു ജ​​​​നി​​​​ച്ച​​​​ത്. വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​നാ​​​​യി പ​​​​തി​​​​നാ​​​​റാം വ​​​​യ​​​​സി​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ​​​​ത്തി. വാ​​​​ഷിം​​​​ഗ്ട​​​​ണി​​​​ൽ​​​​നി​​​​ന്നാ​​​​ണു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്.

2016ലാ​​​​ണ് പ്ര​​​​മീ​​​​ള ആ​​​​ദ്യ​​​​മാ​​​​യി ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി സ​​​​ഭ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. ഈ ​​​​സ്ഥാ​​​​ന​​​​ത്തെ​​​​ത്തു​​​​ന്ന ആ​​​​ദ്യ സൗ​​​​ത്ത് ഏ​​​​ഷ്യ​​​​ൻ -അ​​​​മേ​​​​രി​​​​ക്ക​​​​ൻ വ​​​​നി​​​​ത​​​​യാ​​​​ണ് ഇ​​​​വ​​​​ർ.
പി​​​​യ ദാ​​​​ൻ​​​​ഡി​​​​യ ഫ്ലോ​​​​റി​​​​ഡ​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​​ന്ത്യ​​​​ൻ കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രു​​​​ടെ മ​​​​ക​​​​ളാ​​​​യി പാം ​​​​ബീ​​​​ച്ച് കൗ​​​​ണ്ടി​​​​യി​​​​ലാ​​​​ണു ജ​​​​നി​​​​ച്ച​​​​ത്. മു​​​​ന്പ് അ​​​​ധ്യാ​​​​പി​​​​ക​​​​യും സ്കൂ​​​​ൾ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ലു​​​​മാ​​​​യി​​​​രു​​​​ന്നു. ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. വൈ​​​​റ്റ് ഹൗ​​​​സ് ഫെ​​​​ലോ ആ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

അ​​​​രു​​​​ണ മി​​​​ല്ല​​​​ർ (61) മേ​​​​രി​​​​ലാ​​​​ൻ​​​​ഡ് ല​​​​ഫ്. ഗ​​​​വ​​​​ർ​​​​ണ​​​​റാ​​​​യി വീ​​​​ണ്ടും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശി​​​​ൽ ജ​​​​നി​​​​ച്ച അ​​​​രു​​​​ണ ഏ​​​​ഴാം വ​​​​യ​​​​സി​​​​ൽ കു​​​​ടും​​​​ബ​​​​ത്തോ​​​​ടൊ​​​​പ്പം അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ​​​​ത്തി. മേ​​​​രി​​​​ലാ​​​​ൻ​​​​ഡ് ല​​​​ഫ്. ഗ​​​​വ​​​​ർ​​​​ണ​​​​റാ​​​​കു​​​​ന്ന ര​​​​ണ്ടാ​​​​മ​​​​ത്തെ വ​​​​നി​​​​ത​​​​യാ​​​​ണ് അ​​​​രു​​​​ണ.

Latest News

Corehub Up