Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suicide Attack

പാ​ക് പോ​ലീ​സ് ചെ​ക്പോ​സ്റ്റി​ൽ ചാ​വേ​റാ​ക്ര​മ​ണം; 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ പൊ​ലി​സ് ചെ​ക്പോ​സ്റ്റി​ലു​ണ്ടാ​യ ചാ​വേ​ർ സ്ഫോ​ട​ന​ത്തി​ൽ 12 പേ​ർ കൊ​ല്ല​പ്പ​ട്ടു. ഖൈ​ബ​ർ പ​ക്തൂ​ൺ​ഖ്വാ പ്ര​വി​ശ്യ​യി​ലെ ദേ​ര ഇ​സ്മ​യി​ൽ ഖാ​നി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ 35 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

പാ​ക് താ​ലി​ബാ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന തെ​ഹ്‌​രി​ക് ഇ ​താ​ലി​ബാ​ൻ ഭീ​ക​ര​സം​ഘ​ട​ന ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തു. ക​ള്ള​ക്ക​ട​ത്തു ത​ട​യാ​നു​ള്ള ചെ​ക്പോ​സ്റ്റി​ൽ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​റ​ച്ച വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു. മ​രി​ച്ച​വ​രി​ൽ ര​ണ്ടു സ്ത്രീ​ക​ൾ, ര​ണ്ടു വ​യ​സു​ള്ള കു​ഞ്ഞ്, ആ​റു പോ​ലീ​സു​കാ​ർ, ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്നു.

International

പാക്കിസ്ഥാനിൽ അർധസൈനിക വിഭാഗം ആസ്ഥാനത്തിനു നേരെ ചാവേർ ആക്രമണം; മൂന്നു മരണം

പെഷവാർ: പാക്കിസ്ഥാനിലെ അർധസൈനിക വിഭാഗം ആസ്ഥാനത്തിനു നേരെ ആക്രമണം. വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ പെഷവാറിലാണ് സംഭവം. ഫ്രണ്ടിയർ കോർപ്സ് ആസ്ഥാനത്തിനു നേരെയാണ് ആക്രമണമുണ്ടായത്.

രണ്ടു ചാവേറുകൾ ഹെഡ്ക്വാട്ടേഴ്സ് കോംപ്ലക്സിന് നേരെയും ആക്രമണം നടത്തി. മൂന്ന് പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

ആദ്യ ചാവേർ ആസ്ഥാനത്തിന്‍റെ കവാടത്തിലും രണ്ടാമൻ കോംപൗണ്ടിലും ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. സൈനിക കന്‍റോൺമെന്‍റിനു സമീപത്താണ് അർ‌ധസൈനിക വിഭാഗം ആസ്ഥാനം. സ്ഥലത്ത് രണ്ടുതവണ സ്ഫോടനശബ്ദവും വെടിയൊച്ചകളും കേട്ടതായി പ്രദേശവാസികൾ അറിയിച്ചു.

പോലീസും സൈന്യവും മേഖലയിൽ എത്തിയിട്ടുണ്ട്. സ്ഥലത്ത് ഇനിയും ആയുധധാരികളുണ്ടെന്നാണ് സംശയിക്കുന്നത്.

National

ന​​​ട​​​ന്ന​​​തു ചാ​​​വേ​​​റാ​​​ക്ര​​​മ​​​ണം, പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ചത് ഡോ. ​​​ഉ​​​മ​​​ർ ന​​​ബി

ചെ​​​ങ്കോ​​​ട്ട​​​യ്ക്കു സ​​​മീ​​​പ​​​മു​​​ണ്ടാ​​​യ സ്ഫോ​​​ട​​​നം ചാ​​​വേ​​​ർ ആ​​​ക്ര​​​മ​​​ണ​​​മാ​​​ണെ​​​ന്നാ​​​ണു ഡ​​​ൽ​​​ഹി പോ​​​ലീ​​​സി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​യ​​​ത്. ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ പു​​​ൽ​​​വാ​​​മ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ഡോ. ​​​ഉ​​​മ​​​ർ ന​​​ബി ചാ​​​വേ​​​റാ​​​യി സ്വ​​​യം പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ചു​​​വെ​​​ന്നാ​​​ണ് പു​​​റ​​​ത്തു​​​വ​​​രു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ൾ.

എ​​​ന്നാ​​​ൽ, ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഔ​​​ദ്യോ​​​ഗി​​​ക സ്ഥി​​​രീ​​​ക​​​ര​​​ണ​​​മാ​​​യി​​​ട്ടി​​​ല്ല. കാ​​​റി​​​നു​​​ള്ളി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത് ഉ​​​മ​​​ർ ത​​​ന്നെ​​​യാ​​​ണോ​​​യെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​ൻ പു​​​ൽ​​​വാ​​​മ​​​യി​​​ലു​​​ള്ള അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​മ്മ​​​യു​​​ടെ ഡി​​​എ​​​ൻ​​​എ സാ​​​ന്പി​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ വ്യ​​​ക്ത​​​ത ല​​​ഭി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ കാ​​​റി​​​നു​​​ള്ളി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത് ഉ​​​മ​​​ർ​​​ത​​​ന്നെ​​​യാ​​​ണെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​ൻ സാ​​​ധി​​​ക്കൂ. കാ​​​റി​​​നു​​​ള്ളി​​​ൽ ഒ​​​രാ​​​ൾ മാ​​​ത്ര​​​മാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​തെ​​​ന്ന് സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച് പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ കാ​​​ർ ഹ​​​രി​​​യാ​​​ന​​​യി​​​ലെ ഫ​​​രീ​​​ദാ​​​ബാ​​​ദി​​​ൽ​​​നി​​​ന്നാ​​​ണ് ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​തെ​​​ന്നു സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. അ​​​തി​​​നാ​​​ൽ ഫ​​​രീ​​​ദാ​​​ബാ​​​ദി​​​ൽനി​​​ന്നു ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ക​​​ണ്ടെ​​​ത്തി​​​യ സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ളു​​​മാ​​​യി സ്ഫോ​​​ട​​​ന​​​ത്തി​​​നു ബ​​​ന്ധ​​​മു​​​ണ്ടോ എ​​​ന്ന​​​ത​​​ട​​​ക്കം അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യാ​​​ണ്.

ഫ​​​രീ​​​ദാ​​​ബാ​​​ദി​​​ലെ അ​​​ൽ ഫ​​​ലാ​​​ഹ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കു കീ​​​ഴി​​​ലു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന മു​​​സ​​​മ്മി​​​ൽ അ​​​ഹ​​​മ്മ​​​ദി​​​ന്‍റെ വാ​​​ട​​​ക​​​വീ​​​ട്ടി​​​ൽനി​​​ന്നാ​​​ണ് സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. മു​​​സ​​​മ്മ​​​ലി​​​ന്‍റെ കൂ​​​ട്ടാ​​​ളി​​​യാ​​​യ ഉ​​​മ​​​ർ പി​​​ടി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്നാ​​​യ​​​തോ​​​ടെ​​​യും ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്ത പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​തെ വ​​​ന്ന​​​തോ​​​ടെ​​​യും ചാ​​​വേ​​​ർ ആ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന സൂ​​​ച​​​ന.

അ​​​മോ​​​ണി​​​യം നൈ​​​ട്രേ​​​റ്റ്, ഇ​​​ന്ധ​​​ന എ​​​ണ്ണ, ഡി​​​റ്റ​​​ണേ​​​റ്റ​​​റു​​​ക​​​ൾ എ​​​ന്നി​​​വ​​​യാ​​​ണ് സ്ഫോ​​​ട​​​ന​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തെ​​​ന്നാ​​​ണു പ്രാ​​​ഥ​​​മി​​​ക ക​​​ണ്ടെ​​​ത്ത​​​ൽ. എ​​​ന്നാ​​​ൽ, ഇ​​​ക്കാ​​​ര്യ​​​ത്തി​​​ലും ഔ​​​ദ്യോ​​​ഗി​​​ക സ്ഥി​​​രീ​​​ക​​​ര​​​ണം സ​​​ർ​​​ക്കാ​​​ർ ഏ​​​ജ​​​ൻ​​​സി​​​ക​​​ളോ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ങ്ങ​​​ളോ ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല. അ​​​തേ​​​സ​​​മ​​​യം, ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ൽ ആ​​​റു​​​പേ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ചാ​​​വേ​​​റാ​​​യി പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ചു​​​വെ​​​ന്നു ക​​​രു​​​തു​​​ന്ന ഉ​​​മ​​​റി​​​ന്‍റെ ബ​​​ന്ധു​​​ക്ക​​​ളാ​​​ണി​​​വ​​​ർ.

Latest News

Corehub Up