Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sukhjeet Kaur

കാനഡ വെടിവയ്പിൽ കൊല്ലപ്പെട്ടത് രണ്ട് ഇന്ത്യൻ വംശജർ

ഒ​​​ട്ടാ​​​വ: ​​​സ​​​റേ ന​​​ഗ​​​ര​​​ത്തി​​​ൽ ഒ​​​രാ​​​ഴ്ച മു​​​ന്പു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട ര​​​ണ്ടു പേ​​​രും ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രാ​​​ണെന്ന് ക​​​നേ​​​ഡി​​​യ​​​ൻ പൊലി​​​സ് അ​​​റി​​​യി​​​ച്ചു.

സ​​​റേ​​​യ്ക്ക​​​ടു​​​ത്ത് ഡെ​​​ൽ​​​റ്റ​​​യി​​​ൽ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന ഗ​​​ഗ​​​ൻ​​​പ്രീ​​​ത് ര​​​ഹാ​​​ൽ (23), സു​​​ഖ്ജീ​​​ത്ത് കൗ​​​ർ (24) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. 15ന് ​​​സ​​​റേ​​​യി​​​ലെ വാ​​​ൾ​​​മാ​​​ർ​​​ട്ടി​​​നു പു​​​റ​​​ത്താ​​​യി​​​രു​​​ന്നു വെ​​​ടി​​​വ​​​യ്പ്.

പ​​​രി​​​ക്കേ​​​റ്റ ര​​​ണ്ടു​​​പ​​​രെ​​​യും ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

Latest News

Corehub Up