Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Summer Internship

Wayanad

സ​മ്മ​ർ ഇ​ന്‍റേ​ണ്‍​ഷി​പ്പ് പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി

പു​ൽ​പ്പ​ള്ളി: കേ​ര​ള ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ദി ​ബ്ലൈ​ൻ​ഡ് ജി​ല്ലാ ഘ​ട​കം എ​ഫ്‌​വൈ​യു​ജി​പി ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മ​ർ ഇ​ന്‍റേ​ണ്‍​ഷി​പ്പ് പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി. ക​ൽ​പ്പ​റ്റ എ​ൻ​എം​എ​സ്എം ഗ​വ. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​ഡോ. സു​ബി​ൻ പി. ​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കോ​ഴ്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​കൃ​ഷ്ണ​ൻ എം. ​മൂ​തി​മൂ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​ഫ്ബി ജി​ല്ലാ ട്ര​ഷ​റ​ർ ബേ​ബി ജ​യിം​സ്, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​ടി. ദേ​വ​സ്യ, ക​ൽ​പ്പ​റ്റ എ​ൻ​എം​എ​സ്എം ഗ​വ. കോ​ള​ജ് ച​രി​ത്ര​വി​ഭാ​ഗം മേ​ധാ​വി ഡോ.​കെ. അ​നൂ​പ് ത​ങ്ക​ച്ച​ൻ, കോ​ള​ജ് യൂ​ണി​യ​ൻ പ്ര​തി​നി​ധി റ​യാ​ൻ ഹു​സൈ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫ്‌​വൈ​യു​ജി​പി വി​ദ്യാ​ർ​ഥി​ക​ളാ​യ 18 പേ​ർ ഇ​ന്‍റേ​ണ്‍​ഷി​പ്പ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രാ​യോ​ഗി​ക പ​രി​ച​യ​വും തൊ​ഴി​ൽ​പ​ര​മാ​യ ക​ഴി​വു​ക​ളും വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​ണ് പ​രി​പാ​ടി ല​ക്ഷ്യ​മി​ടു​ന്ന​ത്.

Latest News

Corehub Up