Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SunflowerHouse

Pravasi India – Delhi

ഉഡാൻ യൂത്ത് ഫെസ്റ്റിവൽ: സൺഫ്ലവർ ഹൗസ് ടീമിന് ഒന്നാം സ്ഥാനം

ന്യൂ​ഡ​ൽ​ഹി: ജ്വാ​ലാ ന​ഗ​റി​ലെ സെ​ന്‍റ് ജോ​ൺ​സ് അ​ക്കാ​ദ​മി​യി​ൽ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ഉ​ഡാ​ൻ യൂ​ത്ത് ഫെ​സ്റ്റി​വ​ൽ സ​മാ​പി​ച്ചു.

സ്കൂ​ൾ മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഫെ​സ്റ്റി​വ​ലി​ൽ വി​വി​ധ ക​ലാ-​സാം​സ്കാ​രി​ക മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച് സ​ൺ​ഫ്ല​വ​ർ ഹൗ​സ് ടീം ​ഒ​ന്നാം സ്ഥാ​നം നേ​ടി.

വി​ജ​യി​ക​ൾ​ക്ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റ​വ.​ഫാ. ബി​ബി​ൻ ട്രോ​ഫി സ​മ്മാ​നി​ച്ചു. ച​ട​ങ്ങി​ൽ ഹെ​ഡ്മി​സ്ട്ര​സ് റ​വ. സി​സ്റ്റ​ർ ന​വീ​ന, മാ​നേ​ജ​ർ റ​വ.ഫാ. ​ജോ​ൺ സി​റി​ൽ, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ റ​വ.​ഫാ. ജോ​ൺ ജോ​യ് എ​ന്നി​വ​ർ സ​മീ​പം.

Latest News

Corehub Up