Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SunnyJoseph

ജ​നാ​ധി​പ​ത്യ​ത്തി​ൽ വെ​ടി​യു​ണ്ട​യേ​ക്കാ​ൾ ശ​ക്തി വോ​ട്ട​വ​കാ​ശ​ത്തി​നെ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ൽ വെ​​​ടി​​​യു​​​ണ്ട​​​യേ​​​ക്കാ​​​ൾ ശ​​​ക്തി വോ​​​ട്ട​​​വ​​​കാ​​​ശ​​​ത്തി​​​നാ​​​ണെ​​​ന്നു മ​​​ന്ത്രി സ​​​ണ്ണി ജോ​​​സ​​​ഫ്. പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലു​​​ള്ള ദ്വി​​​ദി​​​ന സ്റ്റു​​​ഡ​​​ന്‍റ്സ് കോ​​​ണ്‍​ക്ലേ​​​വി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

കോ​​​ണ്‍​ക്ലേ​​​വി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ ബാ​​​ങ്ക്വ​​​റ്റ് ഹാ​​​ളി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​വ​​​ഹി​​​ച്ചു.​​കാമ്പ​​​സു​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി രാ​​​ഷ്ട്രീ​​​യം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്ക​​​പ്പെ​​​ട​​​ണ​​​മെ​​​ന്ന​​​താ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ടെ​​​ന്ന് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി റോ​​​ജി.​​​എം.​​​ജോ​​​ണ്‍ പ​​​റ​​​ഞ്ഞു.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നൂ​​​റു​​​ദി​​​ന ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ​​​രി​​​പാ​​​ടി​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ- എ​​​യ്ഡ​​​ഡ് കോ​​​ള​​​ജു​​​ക​​​ൾ, സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​ണ് പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.

Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്നും വൈ​ദ്യു​തി നി​യ​ന്ത്ര​ണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും വൈ​ദ്യു​തി നി​യ​ന്ത്ര​ണം. വൈ​കി​ട്ട് 6.15നും ​അ​ർ​ധ​രാ​ത്രി 12.45നും ​ഇ​ട​യി​ലാ​ണ് വൈ​ദ്യു​തി മു​ട​ങ്ങാ​ൻ സാ​ധ്യ​ത. മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്ന് വൈ​ദ്യു​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും കെ​എ​സ്ഇ​ബി വ്യ​ക്ത​മാ​ക്കി. 900 മെ​ഗാ​വാ​ട്ടി​ന്‍റെ വ​രെ കു​റ​വു​ണ്ട്.

സം​സ്ഥാ​ന​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യ വൈ​ദ്യു​തി നി​യ​ന്ത്ര​ണം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ അ​റി​യി​ച്ചു. 30 രൂ​പ​യ്ക്ക് വൈ​ദ്യു​തി വാ​ങ്ങാ​ൻ ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും വി.​ഡി. സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.

 

Kerala

വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യി​ല്‍ മ​ന്ത്രി​ക്ക് ഉ​ത്ത​ര​മി​ല്ല; മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​നി​ല്ലെ​ന്ന് ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. യു​ഡി​എ​ഫ് എ​ന്നാ​ല്‍ ഇ​രു​ട്ടാ​ണെ​ന്നും എ​ല്‍​ഡി​എ​ഫ് ആ​ണ് വെ​ളി​ച്ച​മെ​ന്നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

വി​ഷ​യ​ത്തി​ൽ യു​ഡി​എ​ഫ് മൗ​ന​ത്തി​ലാ​ണെ​ന്നും എ​ന്ന് വൈ​ദ്യു​തി ല​ഭി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ മ​ന്ത്രി​ക്ക് ഉ​ത്ത​ര​മി​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം ആ​രോ​പി​ച്ചു. വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

വൈ​ദ്യു​തി ആ​രു​ടെ​യും ഔ​ദാ​ര്യ​മ​ല്ലെ​ന്നും മ​റി​ച്ച് അ​വ​കാ​ശ​മാ​ണെ​ന്നും പ​റ​ഞ്ഞ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പാ​ലം ക​ട​ക്കു​വോ​ളം നാ​രാ​യ​ണ പാ​ലം ക​ട​ന്നാ​ല്‍ കൂ​രാ​യ​ണ എ​ന്ന​താ​ണ് യു​ഡി​എ​ഫി​ന്‍റെ നി​ല​പാ​ടെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Kerala

30 രൂ​പ​യ്ക്ക് എൻടിപിസി വൈ​ദ്യു​തി: അ​ന്തി​മ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി

കോ​ഴി​ക്കോ​ട്: എ​ൻ​ടി​പി​സി​യി​ൽ നി​ന്ന് 30 രൂ​പ​യ്ക്ക് വൈ​ദ്യു​തി വാ​ങ്ങു​ന്ന​തി​ൽ അ​ന്തി​മ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. ഇ​ത്ര​യും വി​ല ന​ൽ​കി വൈ​ദ്യു​തി വാ​ങ്ങി​യാ​ൽ വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​ക്കും എ​ന്ന​ത് എ​ല്ലാ​വ​ർ​ക്കും അ​റി​യാ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ക്കാ​ര്യ​ത്തി​ന് മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി​യും വേ​ണം. എ​ല്ലാ വ​ഴി​ക​ളും പ​രി​ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. പ​വ​ർ​ക​ട്ട് എ​ന്നു​വ​രെ തു​ട​രും എ​ന്ന​ത് ഇ​പ്പോ​ൾ പ​റ​യാ​ൻ സാ​ധി​ക്കി​ല്ല. എ​ത്ര​യും വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Kerala

വൈദ്യുതി പ്രതിസന്ധി: ജനങ്ങളുടെമേൽ അധിക ബാധ്യത വരില്ലെന്ന് പറയാനാകില്ല: മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം : കൂടിയ വിലക്ക് വൈദ്യുതി വാങ്ങുമ്പോൾ അതിന്‍റെ അധിക ബാധ്യത ജനങ്ങളുടെ മേൽ എത്തില്ലെന്ന് പറയാനാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.

ചൂട് കൂടുന്നതിനനുസരിച്ചു വൈദ്യുതി ഉപഭോഗം കൂടുകയാണ്., യൂണിറ്റിന് 30 രൂപ നൽകിയാണ് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. 30 രൂപ യൂണിറ്റിന് നൽകുക എന്നത് വലിയ ബാധ്യതയാണ്. എന്നാൽ മറ്റു മാർഗങ്ങൾ ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു.

ഇപ്പോൾ പണമല്ല പവറാണ് വേണ്ടത്. അടിയന്തര സാഹചര്യം കണക്കിലെടുത്തു കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാതെ മറ്റു മാർഗമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Kerala

'പവര്‍ കട്ട് തുടരും, സ്വിച്ചിട്ട് പരിഹരിക്കാനാവാത്ത പ്രതിസന്ധി': ബദല്‍ മാര്‍ഗങ്ങള്‍ ഊര്‍ജിതമാക്കി സര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്ത് പവര്‍ കട്ട് തുടരും. വൈദ്യുതി ഉപയോഗം കൂടുതല്‍ ആയതിനാല്‍ ഒന്നിലേറെ തവണ മുടങ്ങേണ്ട സാഹചര്യമാണുള്ളതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.

കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് ഉല്‍പാദനം കുറഞ്ഞിരിക്കുകയാണ്. ഈ പ്രതിസന്ധി സ്വിച്ചിട്ട് പരിഹരിക്കാനാവില്ല. ബ്രഹ്മപുരത്ത് 500 മെഗവാട്ട് വൈദ്യുതി സൂക്ഷിച്ചു വയ്ക്കാന്‍ സാധിക്കുന്ന ബസ് പദ്ധതി നടപ്പാക്കുമെന്നും ജില്ലകളില്‍ സോളാര്‍ എനര്‍ജി സൂക്ഷിച്ചു വയ്ക്കുന്ന പദ്ധതി നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഉപയോഗം കൂടി, ഉല്‍പാദനം കുറഞ്ഞു:

ഒന്നിലേറെ സമയങ്ങളില്‍ വൈദ്യുതി മുടങ്ങേണ്ട സാഹചര്യമുണ്ട്. ഒരു സമയത്ത് മാത്രം ക്രമീകരിച്ചാല്‍ പോര, കാരണം കൂടുതല്‍ ഷോർട്ടേജ് ഉണ്ട്. കഴിഞ്ഞ വര്‍ഷം ഈ കാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ ആയിരം മെഗാവാള്‍ട്ടിന്‍റെ ആവശ്യം കൂടി വരികയാണ്. രാത്രി വൈകിയും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതോടെ വൈദ്യുതി ഉപയോഗം കൂടി. എയര്‍ കണ്ടീഷനും ഫാനും ഉപയോഗിക്കുന്നു. അതുകൊണ്ട് ഒന്നിലേറെ തവണ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

ഉപയോഗം കൂടി, ഉല്‍പാദനം കുറഞ്ഞു. കല്‍ക്കരിയുടെ ക്ഷാമമുണ്ട്. ഇത് സംബന്ധിച്ചുള്ള കേന്ദ്രത്തിന്റെ കത്ത് എല്ലാ സംസ്ഥാനങ്ങളും കിട്ടിയിരുന്നു. ഇത് പെട്ടെന്ന് ഏതെങ്കിലും ഒരു മാര്‍ക്കറ്റില്‍ പോയി വാങ്ങാവുന്ന ഒരു കാര്യമല്ല. ഇതിനൊരു കരാറില്‍ ഏര്‍പ്പെടണമെങ്കില്‍ ടെന്‍ഡര്‍ ക്ഷണിച്ച്, വിതരണത്തിന് സാധ്യതയുള്ള കമ്പനികള്‍ അതില്‍ പങ്കെടുത്ത്, അത് നിശ്ചയിച്ച്, റെഗുലേറ്ററി കമ്മീഷന്‍റെ അനുവാദം വാങ്ങി, നിരവധി മാസങ്ങള്‍ എടുക്കണം ഒരു കരാറില്‍ ഏര്‍പ്പെടാന്‍.

പെട്ടെന്ന് വാങ്ങുന്ന സംവിധാനമുണ്ട്. ഇന്നത്തേക്ക് വാങ്ങുന്ന സംവിധാനമുണ്ട്, നാളത്തേക്ക് വാങ്ങുന്ന ഡേ എഹെഡ് മാര്‍ക്കറ്റ് ഉണ്ട്, ഇന്ന് തന്നെ വാങ്ങുന്ന റിയല്‍ ടൈം മാര്‍ക്കറ്റ് ഉണ്ട്. എന്നാല്‍ അതിലൊന്നും അവൈലബിലിറ്റി ഇല്ല. കാരണം ഇത് അഖിലേന്ത്യ തലത്തില്‍ തന്നെ ഉല്‍പാദനം കുറയുകയും ഡിമാന്‍ഡ് കൂടുകയും ചെയ്യുമ്പോള്‍ സപ്ലൈ കുറയും. ഡിമാന്‍ഡ് സപ്ലൈ തിയറി അനുസരിച്ച് ഡിമാന്‍ഡ് കൂടുകയും സപ്ലൈ കുറയുകയും ചെയ്യുമ്പോള്‍ അതില്‍ വില കൂടുതല്‍ ഉണ്ടാകും.

സോളാര്‍ എനര്‍ജി സൂക്ഷിക്കാന്‍ ജില്ലകളില്‍ പുതിയ പദ്ധതി:

നമുക്ക് വിലയക്ക് നിയന്ത്രണമുണ്ട്. ആ നിയന്ത്രണമുള്ള സമയത്ത് രാത്രികാലങ്ങളില്‍ വൈദ്യുതി പത്തു രൂപയ്ക്ക് എടുക്കാന്‍ കഴിയുള്ളൂ, പകല്‍ ചെറിയ വക്ക് കിട്ടും. കാരണം പകല്‍ സോളാര്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. പക്ഷേ സോളാര്‍ രാത്രികാലങ്ങളിലേക്ക് സൂക്ഷിച്ചു വച്ച് ഉപയോഗിക്കാനുള്ള സ്‌കീം ഇല്ല. ആ സ്‌കീം ആരംഭിക്കാന്‍ വേണ്ടി പ്ലാന്‍ ഇട്ടിട്ടുണ്ട്.

കാസര്‍ഗോഡ് മയലാട്ടിയിലും മുള്ളേരിയിലും കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരത്തും തിരുവനന്തപുരത്തെ പോത്തന്‍കോടും മലപ്പുറം ജില്ലയിലെ അരീക്കോടും ആ പദ്ധതികള്‍ നടന്നുവരികയാണ്. വേഗത്തില്‍ പൂര്‍ത്തീകരിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ബ്രഹ്മപുരത്ത് ബസ് പദ്ധതി:

എറണാകുളം ജില്ലയിലെ ബ്രഹ്മപുരത്ത് ബൃഹത്തായ ഒരു 500 മെഗവാട്ട് വൈദ്യുതി പകല്‍ സമയത്ത് ഉല്‍പാദിപ്പിച്ച് രാത്രിയിലേക്ക് സൂക്ഷിച്ചു വയ്ക്കാന്‍ സാധിക്കുന്ന ബസ് പദ്ധതി - ബാറ്ററി എനര്‍ജി സ്റ്റോറേജ് പ്രൊജക്റ്റ് ബ്രഹ്മപുരത്ത് തുടങ്ങുന്നതിനു വേണ്ടി സ്ഥലം ഒരുങ്ങി, പ്രവര്‍ത്തി എത്രയും വേഗം ആരംഭിക്കും. കൊച്ചിയിലെ പ്രധാനപ്പെട്ട ഒരു പദ്ധതി ആയതുകൊണ്ട് മുഖ്യമന്ത്രിയോട് അതിനുവേണ്ടി സമയം ചോദിച്ചിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തനങ്ങളുമായിട്ട് മുന്നോട്ടു പോകും.

പുതിയ വൈദ്യുതി പദ്ധതി ഇല്ല:

നമ്മുടെ വൈദ്യുതി ആവശ്യത്തിന്‍റെ 25% മാത്രമേ കേരളം നമ്മള്‍ സ്വന്തമായിട്ട് ഉല്‍പാദിപ്പിക്കുന്നുള്ളൂ ആന്ധ്രയില്‍ അത് 86% ആണ്. ആന്ധ്രയില്‍ 86% സ്വന്തമായിട്ട് ഉല്‍പാദിപ്പിക്കുമ്പോള്‍ കേരളം 25% മാത്രമാണ് നമ്മള്‍ സ്വന്തമായിട്ട് ഉല്‍പാദിപ്പിക്കുന്നത്. ഇന്ന് ഇടുക്കിയിലെ പദ്ധതിക്ക് ശേഷം നമുക്ക് ബൃഹത്തായ ഒരു പദ്ധതി ആരംഭിക്കുന്നതിനു വേണ്ടി സാധിച്ചിട്ടില്ല.

ജലവൈദ്യുതിയാണ് നമ്മള്‍ പ്രധാനമായിട്ടും നമ്മള്‍ ആശ്രയിക്കുന്ന മാര്‍ഗം. പുതിയ ജലവൈദ്യുതി പദ്ധതികള്‍ തുടങ്ങുന്നതിനു വേണ്ടി സാധിക്കുന്നില്ല. ഞങ്ങള്‍ വൈദ്യുതി ബോര്‍ഡ് ലിമിറ്റഡിന്‍റെ ചെയര്‍മാന്‍ ശ്രീ രാജമാണിക്യം ഐഎഎസും ഞാനും കേന്ദ്രമന്ത്രിമാരെ കണ്ട് ഈ കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ അവര്‍ ഇങ്ങോട്ട് ചോദിച്ചു നിങ്ങള്‍ക്ക് ആണവ വൈദ്യുതി ഉപയോഗിച്ചുകൂടെ എന്ന് ചോദിച്ചു.

മറ്റു സംസ്ഥാനങ്ങള്‍ നമ്മുടെ കൂടംകുളം ഉള്‍പ്പെടെ ആണവനിലയം പദ്ധതികള്‍ ഉണ്ട്. അവിടെ നിന്ന് നമ്മള്‍ വൈദ്യുതി വാങ്ങുന്നുണ്ട്, പക്ഷേ കേരളം അതിനെ എതിര്‍ക്കുകയാണ്. പുതിയ ജലവൈദ്യുതി പദ്ധതികള്‍ വരുന്നില്ല ആണവനിലയം നമുക്ക് അനുവദനീയമല്ല. അങ്ങനെയുള്ള പ്രതിസന്ധിയുണ്ട്. അവിടെയാണ് നമുക്ക് ഹ്രസ്വകാല, ദീര്‍ഘകാല കരാറുകള്‍ ആശ്രയിക്കേണ്ടത്.

465 മെഗാവാട്ട് വൈദ്യുതി വാങ്ങുന്ന പദ്ധതിക്കായി നിയമപോരാട്ടം:

ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരുന്നപ്പോള്‍, 25 വര്‍ഷക്കാലത്തേക്ക് 4.29 രൂപ നിരക്കില്‍ 465 മെഗവാട്ട് വൈദ്യുതി കിട്ടുന്നതിനുള്ള ഒരു കരാറില്‍ ഏര്‍പ്പെട്ടത്. ആ കരാര്‍ അനുസരിച്ച് ഏതാണ്ട് ഏഴെട്ട് വര്‍ഷക്കാലം വൈദ്യുതി നമുക്ക് ലഭിച്ചു.

ഏറ്റവും കൂടിയ ഉപയോഗം വരുമ്പോള്‍ നമുക്ക് ആവശ്യം വരുന്നത് 700, 800, 900 മെഗവാട്ട് ആണ്. അതിന്‍റെ പകുതി വൈദ്യുതി 465 മെഗവാട്ട് ലഭിക്കുന്ന ഒരു കരാറില്‍ നമ്മള്‍ ഏര്‍പ്പെട്ട്, ഉപയോഗം തുടരുന്ന സമയത്താണ് ആ കരാര്‍ കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് അത് റദ്ദാക്കപ്പെട്ടത്.

അത് പുനസ്ഥാപിക്കുന്നതിനു വേണ്ടി കേസ് നടത്തിക്കൊണ്ടിരിക്കുകയാണ് സുപ്രീം കോടതിയില്‍. കരാറില്‍ നിന്ന് കേരളം ഔദ്യോഗികമായി പിന്‍വാങ്ങിയപ്പോള്‍ വൈദ്യുതി വിതരണ കമ്പനിക്കാര്‍ 4.29 രൂപയ്ക്ക് നമുക്ക് നല്‍കുന്നതിനു പകരം കൂടിയ വിലയക്ക് മറ്റു സംസ്ഥാനങ്ങള്‍ക്കും മറ്റു ഏജന്‍സികള്‍ക്കും കൊടുത്തു തുടങ്ങി.

അവര്‍ അതുകൊണ്ട് പിന്നോട്ടു പോകാന്‍ വേണ്ടി നോക്കുകയാണ് അവര്‍ക്കെതിരെ തന്നെ നമ്മള്‍ സുപ്രീം കോടതിയില്‍ കേസ് ഫൈല്‍ ചെയ്തിട്ടുണ്ട്. അഡ്വക്കേറ്റ് ജനറലിനെയും അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനെയും ഡല്‍ഹയില്‍ ഈ കേസ് കൈകാര്യം ചെയ്യുന്ന കേരള വൈദ്യുതി ബോര്‍ഡിന്‍റെ വക്കീലിനെയും വിളിച്ച് സംസാരിച്ച് വേഗത്തില്‍ ആ കേസ് എടുക്കുന്നതിനു വേണ്ടി കബില്‍ സിബിലിനെ തന്നെയാണ് കേരളത്തിന്‍റെ കേസ് ഏല്‍പ്പിച്ചിട്ടുള്ളത് വേഗത്തില്‍ ആക്കുന്നതിനു വേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

പ്രതിസന്ധി സ്വിച്ചിട്ട് പരിഹരിക്കാനാവില്ല:

ഈ പ്രതിസന്ധി സ്വിച്ചിട്ട് നിര്‍ത്താന്‍ കഴിയുന്ന കാര്യമല്ല. അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു നിര്‍ത്താനും കഴിയുന്ന കാര്യമല്ല. ജനങ്ങളുടെ സഹകരണം അഭ്യര്‍ഥിക്കുകയാണ്. ജനങ്ങളുടെ രാത്രികാലത്തെ പ്രയാസം കുട്ടികള്‍ക്കും രോഗികള്‍ക്കും എല്ലാം ഉണ്ടാകുന്ന പ്രയാസം പൂര്‍ണമായിട്ടും മനസിലാക്കുന്നു. ഞാന്‍ സാധാരണക്കാരനായി ജീവിക്കുന്ന പൊതുപ്രവര്‍ത്തകന്‍ തന്നെയാണ്. അതിന്റെ പ്രയാസങ്ങള്‍ അറിയാം. നിരവധി ഫോണ്‍ കോളുകള്‍ വരുന്നുണ്ട്. വാട്‌സാപ്പ് മെസേജുകളും നിര്‍ദേശങ്ങളും വരുന്നുണ്ട്.

സ്വീകരിക്കാന്‍ പറ്റുന്നതെല്ലാം സ്വീകരിച്ച് ഏറ്റവും അടിയന്തര നടപടികള്‍ ഏറ്റവും വേഗത്തില്‍ നടപ്പിലാക്കുന്നതിനു വേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഈ മേഖലയില്‍ സാധ്യമല്ല വൈദ്യുതി എവിടെ നിന്ന് കി്ടുെങ്കിലും വാങ്ങാന്‍ നമ്മള്‍ തയാറാണ്. നിശ്ചിത വിലയ്ക്ക് നമുക്ക് അനുവദനീയമായ വിലയ്ക്ക് എവിടെ നിന്ന് വൈദ്യുതി കിട്ടുമെങ്കിലും വാങ്ങാന്‍ വേണ്ടി തയാറാണ്.

Kerala

ഏ​കോ​പ​ന​മി​ല്ലെ​ന്ന് പ​റ​ഞ്ഞ​തി​ന് ന​ന്ദി; കെ. ​കൃ​ഷ്ണ​ൻ കു​ട്ടി​യെ പ​രി​ഹ​സി​ച്ച് സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യി​ൽ‌ പ്ര​തി​ക​രി​ച്ച മു​ൻ വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ കു​ട്ടി​യെ പ​രി​ഹ​സി​ച്ച് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. ദീ​ർ​ഘ​കാ​ല ക​രാ​റു​ക​ൾ ന​ഷ്ട​മാ​യ​ത് ഏ​കോ​പ​ന​ത്തി​ന്‍റെ കു​റ​വാ​യി​രി​ക്കു​മെ​ന്നും ഏ​കോ​പ​ന​മി​ല്ലെ​ന്ന് പ​റ​ഞ്ഞ​തി​ന് ന​ന്ദി​യെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

വൈ​ദ്യു​തി പ്ര​തി​സ​ന്ധി പെ​ട്ടെ​ന്ന് പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്നും സ​ണ്ണി ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം വൈ​ദ്യു​തി വ​കു​പ്പി​ൽ ഗു​രു​ത​ര വീ​ഴ്ച​യെ​ന്നാ​യി​രു​ന്നു കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ ആ​രോ​പ​ണം. കെ​എ​സ്ഇ​ബി​യി​ൽ മാ​നേ​ജ്‌​മെ​ന്‍റും മ​ന്ത്രി​യു​ടെ ഓ​ഫി​സും റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​നും ത​മ്മി​ൽ ഒ​രു ഏ​കോ​പ​ന​വു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

Kerala

വൈദ്യുതി നിയന്ത്രണം മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം ഒരുക്കുമെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി കേരളം മാത്രം നേരിടുന്ന ഒരു പ്രശ്നമല്ലെന്നും ഇത് ദേശീയ തലത്തിലുള്ള പ്രതിസന്ധിയാണെന്നും വൈദ്യുതിമന്ത്രി സണ്ണി ജോസഫ്.

എൽ നിനോ പ്രതിഭാസവും കനത്ത ചൂടും കാരണം വൈദ്യുതി ഉപഭോഗം വൻതോതിൽ വർധിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈദ്യുതി ഉപഭോഗം 5200 മെഗാവാട്ടിൽ എത്തിയപ്പോൾ 900 മെഗാവാട്ടിന്‍റെ കുറവാണ് അനുഭവപ്പെട്ടത്.

ആന്ധ്രാപ്രദേശ് പോലുള്ള സംസ്ഥാനങ്ങൾ ആവശ്യകതയുടെ 86 ശതമാനവും സ്വയം ഉത്പാദിപ്പിക്കുമ്പോൾ, കേരളത്തിൽ ആവശ്യകതയുടെ 27 ശതമാനം മാത്രമാണ് ഉത്പാദിപ്പിക്കാൻ കഴിയുന്നത്. ബാക്കി വരുന്ന വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ടതുണ്ടെങ്കിലും ആവശ്യാനുസരണം ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്.

അതിനാൽ പൊതുജനങ്ങൾ സർക്കാരിന്‍റെ ഈ പ്രതിസന്ധി മനസിലാക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമ്പോൾ അത് ഫീഡർ തലത്തിൽ ജനങ്ങളെ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം വ്യാഴാഴ്ച മുതൽ നിലവിൽ വരുമെന്ന് മന്ത്രി അറിയിച്ചു.

Kerala

ജ​ന​ങ്ങ​ളോ​ട് അ​ല്പ​മെ​ങ്കി​ലും മ​ര്യാ​ദ കാ​ണി​ക്ക​ണം; വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യി​ൽ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യി​ൽ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ൻ. പ​വ​ർ ക​ട്ടി​ന്‍റെ സ​മ​യം അ​റി​യി​ക്കാ​നു​ള്ള മാ​ന്യ​ത വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ൽ നി​ന്ന് ജ​നം പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

സ​ണ്ണി ജോ​സ​ഫ് വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ മ​ന്ത്രി മാ​ത്ര​മ​ല്ലെ​ന്നും ഭ​ര​ണ​ക​ക്ഷി​യു​ടെ അ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​ണെ​ന്നും ജ​ന​ങ്ങ​ളോ​ട് അ​ല്പ​മെ​ങ്കി​ലും മ​ര്യാ​ദ കാ​ണി​ക്ക​ണെ​മ​ന്നും സു​രേ​ന്ദ്ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ സെ​ക്ര​ട്ട​റി​യേ​റ്റി​ന്‍റെ പി​ന്നി​ലെ ശാ​ന്തി​ന​ഗ​റി​ൽ ഇ​ന്ന​ലെ രാ​ത്രി ര​ണ്ടു​ത​വ​ണ​യാ​യി ഒ​ന്ന​ര മ​ണി​ക്കൂ​റാ​ണ് ക​റ​ണ്ടു​പോ​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

Kerala

ഇ​ഡി​യു​ടെ ക​ത്ത് ഗൗ​ര​വ​ത്തി​ൽ കാ​ണു​ന്നു; ‌പൊ​ലി​സി​ന് ന​ട​പ​ടി​യെ​ടു​ക്കാ​തി​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: സി​എം​ആ​ര്‍​എ​ല്‍-​എ​ക്സാ​ലോ​ജി​ക് ഇ​ട​പാ​ടി​ൽ ഇ​ഡി സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ്ര​തി​ക​രി​ച്ച് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. ഇ​ഡി ന​ൽ​കി​യ ക​ത്ത് വ​ള​രെ ഗൗ​ര​വ​ത്തി​ല്‍ ത​ന്നെ​യാ​ണ് കോ​ണ്‍​ഗ്ര​സും ഭ​ര​ണ​ക​ക്ഷി​യും കാ​ണു​ന്ന​തെ​ന്ന് സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

ക​ത്ത് വ​ന്നാ​ല്‍ പൊ​ലി​സി​ന് ന​ട​പ​ടി എ​ടു​ക്കാ​തി​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും സ​ണ്ണി ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി. വീ​ണാ വി​ജ​യ​നെ​തി​രെ ആ​ക്ഷേ​പം വ​ന്ന​പ്പോ​ള്‍ അ​വ​ര്‍ അ​തി​നെ നി​രാ​ക​രി​ക്കാ​നോ അ​തി​നെ​തി​രെ ഒ​രു നി​യ​മ​ന​ട​പ​ടി​ക്കോ ശ്ര​മി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.‌

‌വി​ഷ​യ​ത്തി​ല്‍ സി​പി​എം നേ​തൃ​ത്വം പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും അ​ന്ധ​മാ​യി ന്യാ​യീ​ക​രി​ക്കു​ന്ന​തി​നു പ​ക​രം വ​സ്തു​താ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളെ ഉ​ള്‍​ക്കൊ​ണ്ടു​കൊ​ണ്ട് അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ക്കു​മെ​ന്ന് അ​വ​ര്‍ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും സ​ണ്ണി ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

സമസ്തയുടെ വിമർശനം തള്ളി കെപിസിസി പ്രസിഡന്‍റ്

ഇ​​​രി​​​ട്ടി: മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ സ​​​മ​​​സ്ത ന​​​ട​​​ത്തി​​​യ വി​​​മ​​​ർ​​​ശ​​​ന​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ല​​​പാ​​​ട് ത​​​ന്നെ​​​യാ​​​ണ് പാ​​​ർ​​​ട്ടി​​​യു​​​ടേ​​​തെ​​​ന്നും സ്ത്രീ​​​ശ​​​ക്തീ​​​ക​​​ര​​​ണ​​​ത്തി​​​ന് മു​​​ന്തി​​​യ പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​ന്ന പാ​​​ർ​​​ട്ടി​​​യാ​​​ണ് കോ​​​ൺ​​​ഗ്ര​​​സ് എ​​​ന്നും കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി​ ജോ​​​സ​​​ഫ്. ഇ​​​രി​​​ട്ടി​​​യി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ന സ്വാ​​​ത​​​ന്ത്ര്യ​​​ത്തെ​​​യും അ​​​ഭി​​​പ്രാ​​​യ സ്വാ​​​ത​​​ന്ത്ര്യ​​​ത്തെ​​​യും അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന പാ​​​ർ​​​ട്ടി​​​യാ​​​ണ് കോ​​​ൺ​​​ഗ്ര​​​സ്.

ചി​​​റ​​​യി​​​ൻ​​കീ​​​ഴി​​​ൽ ര​​​മ്യാ ഹ​​​രി​​​ദാ​​​സ് എം​​​എ​​​ൽ​​​എ ഉ​​​ൾ​​​പ്പെ​​​ട്ട സം​​​ഭ​​​വം പാ​​​ർ​​​ട്ടി​​​ക്ക് നാ​​​ണ​​​ക്കേ​​​ടു​​​ണ്ടാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. വ​​​ലി​​​യ ഗൗ​​​ര​​​വ​​​ത്തി​​​ലാ​​​ണ് പാ​​​ർ​​​ട്ടി സം​​​ഭ​​​വ​​​ത്തെ കാ​​​ണു​​​ന്ന​​​ത്. ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​മ്പോ​​​ൾ സം​​​യ​​​മ​​​ന​​​ത്തോ​​​ടെ കൈ​​​കാ​​​ര്യം ചെ​​​യ്യ​​​ണം.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ 100 ദി​​​വ​​​സ​​​ത്തെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ പൂ​​​ർ​​​ണ സം​​​തൃ​​​പ്തി​​​യു​​​ണ്ടെ​​​ന്നാ​​​ണ് രാ​​​ഷ്‌‌​​​ട്രീ​​​യ​​​കാ​​​ര്യ സ​​​മി​​​തി​​​യു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ഓ​​​ണാ​​​ഘോ​​​ഷം ഇ​​​ത്ര സം​​​തൃ​​​പ്ത​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ൽ ആ​​​ഘോ​​​ഷി​​​ച്ച കാ​​​ല​​​ഘ​​​ട്ട​​​മി​​​ല്ല.

എ​​​ന്നാ​​​ൽ എ​​​ന്തെ​​​ങ്കി​​​ലും പ്ര​​​ശ്ന​​​ങ്ങ​​​ൾ ബാ​​​ക്കി​​​നി​​​ൽ​​​ക്കു​​​ന്ന​​​ത് വൈ​​​ദ്യു​​​തി വ​​​കു​​​പ്പി​​​ൽ മാ​​​ത്ര​​​മാ​​​ണ്. ബാ​​​ക്കി വ​​​കു​​​പ്പു​​​ക​​​ൾ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തു​​​ന്നു. ​വൈ​​​ദ്യു​​​തി വ​​​കു​​​പ്പ് ത​​​ല​​​വേ​​​ദ​​​ന​​​യ​​​ല്ലെ​​​ന്നും പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ച്ച് മു​​​ന്നോ​​​ട്ടു പോ​​​കു​​​ക​​​യാ​​​ണെ​​​ന്നും ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി​​​യാ​​​യി മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Kerala

ഇ​എ​സ്എ: ജ​ന​വാ​സ​മേ​ഖ​ല​ക​ളെ​യും കൃ​ഷി​സ്ഥ​ലങ്ങ​ളെ​യും ഒ​ഴി​വാ​ക്കാ​ൻ ഇ​ട​പെ​ട​ൽ ന​ട​ത്തുമെന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

പേ​​​​രാ​​​​വൂ​​​​ർ: 2026 ജൂ​​​​ലൈ 26ന് ​​​​കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ഏ​​​​ഴാ​​​​മ​​​​ത് ക​​​​ര​​​​ട് നോ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​നി​​​​ൽ മ​​​​തി​​​​യാ​​​​യ ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ൾ വ​​​​രു​​​​ത്തി ജ​​​​ന​​​​വാ​​​​സ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളെ​​​​യും കൃ​​​​ഷി​​​​സ്ഥ​​​​ല​​​​ങ്ങ​​​​ളെ​​​​യും തോ​​​​ട്ട​​​​ങ്ങ​​​​ളെ​​​​യും പൂ​​​​ർ​​​​ണ​​​​മാ​​​​യും ഒ​​​​ഴി​​​​വാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ്ര​​​​ത്യേ​​​​ക ആ​​​​വ​​​​ശ്യം സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി കേ​​​​ര​​​​ളം കേ​​​​ന്ദ്ര വ​​​​നം, പ​​​​രി​​​​സ്ഥി​​​​തി മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന് സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് മ​​​​ന്ത്രി സ​​​​ണ്ണി ജോ​​​​സ​​​​ഫ്.

ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് 33 വി​​​​ല്ലേ​​​​ജു​​​​ക​​​​ളെ പൂ​​​​ർ​​​​ണ​​​​മാ​​​​യും ഇ​​​​എ​​​​സ്എ​​​​യി​​​​ൽ​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി​​​​ക്കൊ​​​​ണ്ട് വ​​​​കു​​​​പ്പ് ത​​​​ല​​​​ത്തി​​​​ൽ ത​​​​യാ​​​​റാ​​​​ക്കി​​​​യ സ​​​​മ​​​​ഗ്ര റി​​​​പ്പോ​​​​ർ​​​​ട്ട് പ​​​​രി​​​​ഗ​​​​ണി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള തു​​​​ട​​​​ർന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ സ്വീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് മ​​​​ന്ത്രി പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ലൂ​​​​ടെ അ​​​​റി​​​​യി​​​​ച്ചു.​ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ കേ​​​​ന്ദ്ര സ​​​​മി​​​​തി​​​​യെ ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നും ആ​​​​വ​​​​ശ്യ​​​​മാ​​​​യ അ​​​​നു​​​​കൂ​​​​ല തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നും സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​തി​​​​ജ്ഞാ​​​​ബ​​​​ദ്ധ​​​​മാ​​​​ണ്. ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ, പ്ര​​​​ത്യേ​​​​ക​​​​മാ​​​​യും ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ സ്വീ​​​​ക​​​​രി​​​​ക്കും.

ക​​​​സ്തൂ​​​​രി​​​​രം​​​​ഗ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​നെ തു​​​​ട​​​​ർ​​​​ന്ന് കേ​​​​ര​​​​ള​​​​ത്തി​​​​ലെ 123 വി​​​​ല്ലേ​​​​ജു​​​​ക​​​​ളെ പൂ​​​​ർ​​​​ണ​​​​മാ​​​​യും ഇ​​​​എ​​​​സ്എ പ​​​​രി​​​​സ്ഥി​​​​തി പ്രാ​​​​ധാ​​​​ന്യ പ്ര​​​​ദേ​​​​ശ​​​​മാ​​​​യി നി​​​​ർ​​​​ദേ​​​​ശി​​​​ക്ക​​​​പ്പെ​​​​ട്ട​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്ന് ജ​​​​ന​​​​വി​​​​കാ​​​​രം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് ജ​​​​ന​​​​വാ​​​​സ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളെ​​​​യും കൃ​​​​ഷി​​​​സ്ഥ​​​​ല​​​​ങ്ങ​​​​ളെ​​​​യും തോ​​​​ട്ട​​​​ങ്ങ​​​​ളെ​​​​യും ഇ​​​​എ​​​​സ്എ പ​​​​രി​​​​ധി​​​​യി​​​​ൽ​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ​​​​രി​​​​ശ്ര​​​​മ​​​​ങ്ങ​​​​ളും ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്തു​​ത​​​​ന്നെ ആ​​​​രം​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തേ​​​ത്തു​​​​ട​​​​ർ​​​​ന്ന് രൂ​​​​പീ​​​​കൃ​​​​ത​​​​മാ​​​​യ ഉ​​​​മ്മ​​​​ൻ വി. ​​​​ഉ​​​​മ്മ​​​​ൻ ക​​​​മ്മി​​​​റ്റി 123 വി​​​​ല്ലേ​​​​ജു​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ​​​​ഠ​​​​ന​​​​ത്തി​​​​നു ശേ​​​​ഷം കേ​​​​ര​​​​ളം കേ​​​​ന്ദ്ര വ​​​​നം, പ​​​​രി​​​​സ്ഥി​​​​തി മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന് നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളും ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളും സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.

2014 മാ​​​​ർ​​​​ച്ച് 10ന് 733 (​​​​ഇ) വ​​​​കു​​​​പ്പ് പ്ര​​​​കാ​​​​രം കേ​​​​ന്ദ്ര വ​​​​നം, പ​​​​രി​​​​സ്ഥി​​​​തി മ​​​​ന്ത്രാ​​​​ല​​​​യം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ക​​​​ര​​​​ട് നോ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​നി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഇ​​​​എ​​​​സ്എ 13,108 ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ൽ​​​നി​​​​ന്ന് കു​​​​റ​​​​ച്ച് 9,993.7 ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​റാ​​​​യി പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. അ​​​തി​​​ൽ 9,107 ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വ​​​​ന​​​​മാ​​​​യും 886.7 ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വ​​​​നേ​​​​ത​​​​ര പ്ര​​​​ദേ​​​​ശ​​​​മാ​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ന് നി​​​​ർ​​​​നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

ജ​​​​ന​​​​വാ​​​​സ മേ​​​​ഖ​​​​ല​​​​ക​​​​ളെ​​​​യും കൃ​​​​ഷി​​​​സ്ഥ​​​​ല​​​​ങ്ങ​​​​ളെ​​​​യും ഇ​​​​എ​​​​സ്എ​​​​യി​​​​ൽ​​​നി​​​​ന്ന് പൂ​​​​ർ​​​​ണ​​​​മാ​​​​യും ഒ​​​​ഴി​​​​വാ​​​​ക്കു​​​​ന്ന​​​​തി​​​​ന് കേ​​​​ര​​​​ളം ന​​​​ട​​​​ത്തി​​​​യ പ​​​​ഠ​​​​ന​​​​ങ്ങ​​​​ളും നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളും പ്ര​​​​സ്തു​​​​ത നോ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​നി​​​​ൽ പ്ര​​​​ത്യേ​​​​കം പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്.​ പി​​​​ന്നീ​​​​ട് കേ​​​​ന്ദ്ര വ​​​​നം, പ​​​​രി​​​​സ്ഥി​​​​തി മ​​​​ന്ത്രാ​​​​ല​​​​യം പു​​​​നഃ​​​​പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച ക​​​​ര​​​​ട് നോ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലും അ​​​​ഞ്ച് നോ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലും ഇ​​​​തേ നി​​​​ർ​​​​ദേ​​​​ശം ത​​​​ന്നെ​​​​യാ​​​​ണ് കേ​​​​ന്ദ്രം ആ​​​​വ​​​​ർ​​​​ത്തി​​​​ച്ച് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

ഇ​​​​തി​​​​നി​​​​ട​​​​യി​​​​ൽ 123 വി​​​​ല്ലേ​​​​ജു​​​​ക​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ട ചി​​​​ല വി​​​​ല്ലേ​​​​ജു​​​​ക​​​​ൾ വി​​​​ഭ​​​​ജി​​​​ക്ക​​​​പ്പെ​​​​ട്ട​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്ന് വി​​​​ല്ലേ​​​​ജു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 131 ആ​​​​യി ഉ​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു​​​​വെ​​​​ങ്കി​​​​ലും 9,993.7 ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​ർ എ​​​​ന്ന വി​​​​സ്തീ​​​​ർ​​​​ണ​​​​ത്തി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല.​ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഇ​​​​എ​​​​സ്എ പ​​​​രി​​​​ധി 98 വി​​​​ല്ലേ​​​​ജു​​​​ക​​​​ളി​​​​ലാ​​​​യി 8,590.69 ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വ​​​​രു​​​​ന്ന ഭൂ​​​​മി​​​​യാ​​​​യി നി​​​​ജ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള നി​​​​ർ​​​​ദേ​​​ശം കേ​​​​ന്ദ്ര വ​​​​നം, പ​​​​രി​​​​സ്ഥി​​​​തി മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന് സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ക​​​​യും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ കേ​​​​ന്ദ്രം ആ​​​​രാ​​​​ഞ്ഞ​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്ന് സ്ഥല സംബന്ധിയായ ഫ​​​​യ​​​​ലു​​​​ക​​​​ളും വി​​​​വ​​​​ര​​​​ങ്ങ​​​​ളും ന​​​​ൽ​​​​കു​​​​ക​​​​യും ചെ​​​​യ്തു.

എ​​​​ന്നാ​​​​ൽ പി​​​​ന്നീ​​​​ട് 2026 ജൂ​​​​ലൈ 27ലെ ​​​​ഏ​​​​ഴാ​​​​മ​​​​ത് ക​​​​ര​​​​ട് നോ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​നി​​​​ലും ആ​​​​യ​​​​ത് പ്ര​​​​കാ​​​​ര​​​​മു​​​​ള്ള മാ​​​​റ്റ​​​​ങ്ങ​​​​ൾ അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല. കേ​​​​ന്ദ്ര വ​​​​നം, പ​​​​രി​​​​സ്ഥി​​​​തി മ​​​​ന്ത്രാ​​​​ല​​​​യം സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി നി​​​​യോ​​​​ഗി​​​​ച്ച ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ സം​​​​ഘ​​​​ത്തെ കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്ക് പ്ര​​​​ത്യേ​​​​കം ക്ഷ​​​​ണി​​​​ച്ച് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ന​​​​ട​​​​ന്ന ഉ​​​​ന്ന​​​​ത​​​​ത​​​​ല യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​രി​​​​സ്ഥി​​​​തി, വ​​​​നം, റ​​​​വ​​​​ന്യു, കൃ​​​​ഷി വ​​​​കു​​​​പ്പു​​​​ക​​​​ളു​​​​ടെ മ​​​​ന്ത്രി​​​​മാ​​​​രും ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യും വ​​​​കു​​​​പ്പ് സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്ത് വി​​​​ശ​​​​ദ​​​​മാ​​​​യ ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

ച​​​​ർ​​​​ച്ച​​​​യി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ൽ പ​​​​രി​​​​സ്ഥി​​​​തി സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ന് ശ​​​​ക്ത​​​​മാ​​​​യ നി​​​​യ​​​​മ​​​​ങ്ങ​​​​ളും ച​​​​ട്ട​​​​ങ്ങ​​​​ളും നി​​​​ല​​​​വി​​​​ലു​​​​ള്ള​​​​താ​​​​യി ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​യി​. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ലെ പ്ര​​​​ത്യേ​​​​ക സാ​​​​ഹ​​​​ച​​​​ര്യം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് ജ​​​​ന​​​​വാ​​​​സ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളെ​​​​യും കൃ​​​​ഷി​​​​സ്ഥ​​​​ല​​​​ങ്ങ​​​​ളെ​​​​യും തോ​​​​ട്ട​​​​ങ്ങ​​​​ളെ​​​​യും പൂ​​​​ർ​​​​ണ​​​​മാ​​​​യും ഇ​​​​എ​​​​സ്എ​​​​യി​​​​ൽ​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കേ​​​​ണ്ട​​​​തി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ക​​​​ത​​​​യും ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് മ​​​​ന്ത്രി പത്ര​​​ക്കു​​​റി​​​പ്പി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ചു.

Kerala

പു​തി​യ കെ​പി​സി​സി അ​ധ്യ​ക്ഷ​നെ ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നി​ക്കും: മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പു​​​തി​​​യ കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​നെ എ​​​പ്പോ​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നു തീ​​​രു​​​മാ​​​നി​​​ക്കേ​​​ണ്ട​​​ത് സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​മ​​​ല്ലെ​​​ന്നും അ​​​ത് ഹൈ​​​ക്ക​​​മാ​​​ന്‍​ഡ് സാ​​​വ​​​കാ​​​ശം ആ​​​ലോ​​​ചി​​​ച്ച് തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി​​​യും കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​യ സ​​​ണ്ണി ജോ​​​സ​​​ഫ്.

ഇ​​​ന്ന​​​ലെ ഇ​​​ന്ദി​​​രാ​​​ഭ​​​വ​​​നി​​​ല്‍ ചേ​​​ര്‍​ന്ന രാ​​​ഷ്ട്രീ​​​യ​​​കാ​​​ര്യ സ​​​മി​​​തി​​​യോ​​​ഗ​​​ത്തി​​​നു ശേ​​​ഷം ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​ദ്ദേ​​​ഹം ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. പു​​​തി​​​യ അ​​​ധ്യ​​​ക്ഷ​​​ന്‍ വ​​​രു​​​ന്ന​​​തു​​​വ​​​രെ സം​​​ഘ​​​ട​​​നാ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ സ​​​ജീ​​​വ​​​മാ​​​കാ​​​ന്‍ എ​​​ല്ലാ​​​വ​​​രും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തി​​​നാ​​​ലാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​ഷ്ട്രീ​​​യ​​​കാ​​​ര്യ സ​​​മി​​​തി വി​​​ളി​​​ച്ച​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

സ​​​ര്‍​ക്കാ​​​രി​​​ന്‍റെ നൂ​​​റു​​​ദി​​​നം ഗം​​​ഭീ​​​ര വി​​​ജ​​​യ​​​മാ​​​യി​​​രു​​​വെ​​​ന്നും സ​​​ണ്ണി ജോ​​​സ​​​ഫ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ജ​​​ന​​​ങ്ങ​​​ള്‍ പൂ​​​ര്‍​ണ തൃ​​​പ്ത​​​രാ​​​ണ്. ഓ​​​ണാ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ ഗം​​​ഭീ​​​ര​​​മാ​​​ക്കി. ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ള്‍ സു​​​ല​​​ഭ​​​മാ​​​യി​​​രു​​​ന്നു. കൃ​​​ഷി​​​വ​​​കു​​​പ്പ് പ​​​ച്ച​​​ക്ക​​​റി, ഓ​​​ണം​​​കി​​​റ്റ് തു​​​ട​​​ങ്ങി​​​യ​​​വ സു​​​ല​​​ഭ​​​മാ​​​ക്കി. ടൂ​​​റി​​​സം ഓ​​​ണാ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ല്‍ വ​​​ന്‍ ജ​​​ന​​​പ​​​ങ്കാ​​​ളി​​​ത്തം ഉ​​​ണ്ടാ​​​യി. ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ തു​​​ഫാ​​​ന്‍ വ​​​ന്‍ വി​​​ജ​​​യ​​​മാ​​​യി. വ​​​യ​​​നാ​​​ട് പ്ര​​​കൃ​​​തി​​​ദു​​​ര​​​ന്ത​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മി​​​ക​​​ച്ച രീ​​​തി​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ച്ചു.

വൈ​​​ദ്യു​​​തി മേ​​​ഖ​​​ല​​​യി​​​ല്‍ രാ​​​ജ്യ​​​ത്ത് നി​​​ല​​​നി​​​ല്ക്കു​​​ന്ന പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ പ്ര​​​തി​​​ഫ​​​ല​​​ന​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലും ഉ​​​ണ്ടാ​​​യ​​​ത്. യു​​​ഡി​​​എ​​​ഫ് സ​​​ര്‍​ക്കാ​​​ര്‍ 4.29 രൂ​​​പ​​​യ്ക്ക് വൈ​​​ദ്യു​​​തി ല​​​ഭ്യ​​​മാ​​​ക്കാ​​​ന്‍ ഉ​​​ണ്ടാ​​​ക്കി​​​യ ക​​​രാ​​​ര്‍ ഇ​​​ട​​​തു​​​സ​​​ര്‍​ക്കാ​​​ര്‍ റ​​​ദ്ദാ​​​ക്കി​​​യ​​​താ​​​ണ് പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ മ​​​റ്റൊ​​​രു കാ​​​ര​​​ണം. വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ ദീ​​​ര്‍​ഘ​​​കാ​​​ല പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നും സ​​​ണ്ണി ജോ​​​സ​​​ഫ് അ​​​റി​​​യി​​​ച്ചു.

പാ​​​ല​​​ക്കാ​​​ട് റെ​​​യി​​​ല്‍​വേ ഡി​​​വി​​​ഷ​​​നി​​​ല്‍​നി​​​ന്നു മം​​​ഗ​​​ലാ​​​പു​​​ര​​​ത്തെ അ​​​ട​​​ര്‍​ത്തി മൈ​​​സൂ​​​രു​​​വി​​​നോ​​​ടു ചേ​​​ര്‍​ത്ത കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ന​​​ട​​​പ​​​ടി കേ​​​ര​​​ള​​​ത്തോ​​​ടു​​​ള്ള അ​​​വ​​​ഗ​​​ണ​​​ന​​​യാ​​​ണ്. ഇ​​​തി​​​നെ​​​തി​​​രേ കോ​​​ണ്‍​ഗ്ര​​​സ് ന​​​ട​​​ത്തി​​​യ സ​​​മ​​​ര​​​ങ്ങ​​​ള്‍ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി​​​രു​​​ന്നു. കേ​​​ന്ദ്ര​​​ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ബി​​​ജെ​​​പി കേ​​​ര​​​ള​​​ത്തി​​​ന്‍റെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ള്‍​ക്കൊ​​​പ്പം നി​​​ല്കു​​​ന്നി​​​ല്ല. എം​​​പി​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട റെ​​​യി​​​ല്‍​വേ​​​സ്റ്റ​​​ഷ​​​നു​​​ക​​​ളു​​​ടെ മു​​​ന്നി​​​ല്‍ ഇ​​​നി​​​യും സ​​​മ​​​രം ന​​​ട​​​ത്തും. ബോ​​​ര്‍​ഡ്, കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ വി​​​ഭ​​​ജ​​​നം ഉ​​​ട​​​ൻ പൂ​​​ര്‍​ത്തി​​​യാ​​​ക്കും. സ​​​ര്‍​ക്കാ​​​രി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​നങ്ങ​​​ളി​​​ല്‍ പാ​​​ര്‍​ട്ടി​​​യു​​​മാ​​​യു​​​ള്ള ഏ​​​കോ​​​പ​​​നം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

സി​​​പി​​​ഐ​​​ക്ക് ധാ​​​ര്‍​മി​​​ക പി​​​ന്തു​​​ണ

എ​​​ല്‍​ഡി​​​എ​​​ഫി​​​നു​​​ള്ളി​​​ല്‍ നി​​​ന്നു​​​ള്ള പോ​​​രാ​​​ട്ട​​​ത്തി​​​ന് സി​​​പി​​​ഐ​​​ക്ക് ധാ​​​ര്‍​മി​​​ക പി​​​ന്തു​​​ണ ന​​​ല്‍​കു​​​ന്നു​​​വെ​​​ന്നു സ​​​ണ്ണി ജോ​​​സ​​​ഫ് പറഞ്ഞു. എ​​​ല്‍​ഡി​​​എ​​​ഫി​​​നു​​​ള്ളി​​​ല്‍ നി​​​ന്നു ത​​​ന്നെ അ​​​വ​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ള്‍ സം​​​ര​​​ക്ഷി​​​ക്കാ​​​ന്‍ പ്രാ​​​പ്ത​​​മാ​​​യ പാ​​​ര്‍​ട്ടി​​​യാ​​​ണ് സി​​​പി​​​ഐ. അ​​​തി​​​ല്‍ അ​​​വ​​​ര്‍ വി​​​ജ​​​യി​​​ക്കു​​​മെ​​​ന്നു ത​​​ന്നെ​​​യാ​​​ണ് ക​​​രു​​​തു​​​ന്ന​​​ത്. ത​​​ങ്ങ​​​ളോ​​​ടൊ​​​പ്പ​​​മു​​​ള്ള കാ​​​ലം അ​​​വ​​​രു​​​ടെ ന​​​ല്ല​​​കാ​​​ല​​​മാ​​​യി​​​രു​​​ന്നു. അ​​​ത് ഓ​​​ര്‍​മി​​​പ്പി​​​പ്പി​​​ക്കു​​​ന്ന​​​ത് സി​​​പി​​​എ​​​മ്മു​​​കാ​​​രാ​​​ണെ​​​ന്നും സ​​​ണ്ണി ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു.

ത​​​ളി​​​പ്പ​​​റ​​​മ്പി​​​ലും പ​​​യ്യ​​​ന്നൂ​​​രി​​​ലും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ന​​​ട​​​ത്തി​​​യ പ്ര​​​സം​​​ഗം ജ​​​നാ​​​ധി​​​പ​​​ത്യ വി​​​രു​​​ദ്ധ​​​മാ​​​ണ്. പ​​​ഴ​​​യ​​​തു​​​പോ​​​ലെ ഭീ​​​ഷ​​​ണി​​​യു​​​ടെ സ്വ​​​ര​​​ത്തി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​ണ് അ​​​ദ്ദേ​​​ഹം. ഇ​​​തി​​​നെ​​​തി​​​രേ സി​​​പി​​​എ​​​മ്മി​​​ല്‍​നി​​​ന്നു ത​​​ന്നെ പ്ര​​​തി​​​ക​​​ര​​​ണം ഉ​​​ണ്ടാ​​​കു​​​ന്നു. സി​​​പി​​​എം അ​​​ഖി​​​ലേ​​​ന്ത്യാ നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ കാ​​​ഴ്ച​​​പ്പാ​​​ടും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ കാ​​​ഴ്ച​​​പ്പാ​​​ടും ത​​​മ്മി​​​ലു​​​ള്ള അ​​​ന്ത​​​രം സി​​​പി​​​എം അ​​​ഖി​​​ലേ​​​ന്ത്യാ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി വി​​​ശ​​​ദീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും സ​​​ണ്ണി ജോ​​​സ​​​ഫ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

മ​​​ദ്യ​​​ന​​​യം ച​​​ര്‍​ച്ച ചെ​​​യ്തു തീ​​​രു​​​മാ​​​നി​​​ക്കും

മ​​​ദ്യ​​​ന​​​യം പാ​​​ര്‍​ട്ടി​​​യി​​​ല്‍ ച​​​ര്‍​ച്ച ചെ​​​യ്ത​​​ശേ​​​ഷം സ​​​ര്‍​ക്കാ​​​ര്‍ തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്ന് മന്ത്രി പറഞ്ഞു. കേ​​​ര​​​ള​​​ത്തി​​​ന്‍റെ മ​​​തേ​​​ത​​​ര സ്വ​​​ഭാ​​​വം നി​​​ല​​​നി​​​ര്‍​ത്തി​​​യും വ​​​ര്‍​ഗീ​​​ത​​​യ​​​ക്കു കീ​​​ഴ​​​ട​​​ങ്ങാ​​​തെ​​​യും മാ​​​ത്ര​​​മേ പി​​​എം​​​ശ്രീ​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കൂ​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. വ​​​ര്‍​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ എ.​​​പി. അ​​​നി​​​ല്‍​കു​​​മാ​​​ര്‍, പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ്, ഷാ​​​ഫി പ​​​റ​​​മ്പി​​​ല്‍ എം​​​പി കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി നെ​​​യ്യാ​​​റ്റി​​​ന്‍​ക​​​ര സ​​​ന​​​ല്‍ എ​​​ന്നി​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.

Kerala

കെ​പി​സി​സി അ​ധ്യ​ക്ഷ നി​യ​മ​നം നീ​ളും; സ​ണ്ണി ജോ​സ​ഫ് തു​ട​രും

തി​രു​വ​ന​ന്ത​പു​രം: പു​തി​യ കെ​പി​സി​സി അ​ധ്യ​ക്ഷ​നെ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് ഹൈ​ക്ക​മാ​ൻ​ഡ് വൈ​കി​പ്പി​ക്കു​മെ​ന്ന സൂ​ച​ന​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ നി​ല​വി​ലെ കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ സ​ണ്ണി ജോ​സ​ഫ് താ​ത്കാ​ലി​ക​മാ​യി സ്ഥാ​ന​ത്ത് തു​ട​രും. പാ​ർ​ട്ടി​ക്കു​ള്ളി​ലെ പു​നഃ​സം​ഘ​ട​ന​യും വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളും പ​രി​ഹ​രി​ച്ച ശേ​ഷ​മേ പു​തി​യ പ്ര​സി​ഡ​ന്‍റി​നെ പ്ര​ഖ്യാ​പി​ക്കൂ എ​ന്നാ​ണ് ഹൈ​ക്ക​മാ​ൻ​ഡ് നി​ല​പാ​ട്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും സം​ഘ​ട​നാ പു​നഃ​സം​ഘ​ട​ന​യും മു​ന്നി​ൽ ക​ണ്ട് പാ​ർ​ട്ടി​ക്കു​ള്ളി​ലെ സ​മു​ദാ​യ സ​മ​വാ​ക്യ​ങ്ങ​ളും നേ​താ​ക്ക​ളു​ടെ പി​ന്തു​ണ​യും ക​ണ​ക്കി​ലെ​ടു​ത്താ​യി​രി​ക്കും അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ക. ഇ​തി​നോ​ടൊ​പ്പം ബോ​ർ​ഡ്, കോ​ർ​പ്പ​റേ​ഷ​ൻ സ്ഥാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ർ​ട്ടി​യി​ലെ​യും യു​ഡി​എ​ഫി​ലെ​യും രാ​ഷ്ട്രീ​യ നി​യ​മ​ന​ങ്ങ​ൾ​ക്കാ​യി ക​ർ​ശ​ന​മാ​യ പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​നും കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ത​യാ​റെ​ടു​ക്കു​ക​യാ​ണ്.

മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യും ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളു​മാ​യും കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തി​യ ശേ​ഷ​മേ ഹൈ​ക്ക​മാ​ൻ​ഡ് പു​തി​യ പ്ര​ഖ്യാ​പ​ന​ത്തി​ലേ​ക്ക് ക​ട​ക്കൂ. അ​തു​വ​രെ സ​ണ്ണി ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ന്നെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​ണ് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം. 

Kerala

ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ലു​ക​ൾ അ​തീ​വ ഗൗ​ര​വ​മു​ള്ള​ത്; പി​ണ​റാ​യി മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം:​പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ വി​ജ​യ​നെ​തി​രെ​യു​ള്ള ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ലു​ക​ൾ അ​തീ​വ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചു​ള്ള ക​ണ്ടെ​ത്ത​ലു​ക​ളാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ഷ​യ​ത്തി​ൽ സി​പി​എ​മ്മി​ന്‍റെ ഇ​തു​വ​രെ​യു​ള്ള മു​ട​ന്ത​ൻ ന്യാ​യ​ങ്ങ​ൾ വ​സ്തു​താ​പ​ര​മ​ല്ലെ​ന്ന് ഇ​തോ​ടെ വ്യ​ക്ത​മാ​യി. ഈ ​വി​ഷ​യ​ത്തി​ൽ വ​സ്തു​താ​പ​ര​വും സ​ത്യ​സ​ന്ധ​വു​മാ​യ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കേ​ണ്ട​തു​ണ്ടെ​ന്നും സ​ണ്ണി ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി.

മ​ക​ളു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ലു​ക​ളി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി​പി​എ​മ്മും മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും സ​ണ്ണി ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം വീ​ണ വി​ജ​യ​നെ​തി​രെ കോ​ടി​ക​ളു​ടെ ഇ​ട​പാ​ട് വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യാ​ണ് ഇ​ഡി വാ​ർ​ത്ത കു​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​തു​കൂ​ടാ​തെ ഹ​വാ​ല ഇ​ട​പാ​ട് ന​ട​ന്നെ​ന്നും തു​ട​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും ഇ​ഡി അ​റി​യി​ച്ചു. 20 കോ​ടി​യു​ടെ ഇ​ട​പാ​ട് വി​വ​ര​ങ്ങ​ളാ​ണ് വീ​ണ​യു​ടെ ഡ​യ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് ഇ​ഡി വ്യ​ക്ത​മാ​ക്കി. വ​രു​മാ​ന​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ തു​ക​യു​ടെ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യെ​ന്നും ക​ണ്ടെ​ത്ത​ലു​ണ്ട്. വീ​ണ​യ്ക്ക് വ്യാ​ജ സിം ​ഉ​ണ്ടാ​യി​രു​ന്ന​താ​യി ഇ​ഡി പ​റ​യു​ന്നു.

Kerala

തന്‍റെ പരാമർശത്തിന് സ്വീ​കാ​ര്യ​തയെന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

ഇ​​​രി​​​ട്ടി: കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ളെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്നാ​​​ൽ മ​​​ണ്ണെ​​​ണ്ണ​​​യ​​​ല്ല, വെ​​​ളി​​​ച്ചെ​​​ണ്ണ​​​യാ​​​ണ് ഒ​​​ഴി​​​ക്കേ​​​ണ്ട​​​തെ​​​ന്ന ത​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​നു കേ​​​ര​​​ള​​​ത്തി​​​ൽ സ്വീ​​​കാ​​​ര്യ​​​ത വ​​​ർ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നു വൈ​​​ദ്യു​​​തി മ​​​ന്ത്രി സ​​​ണ്ണി ജോ​​​സ​​​ഫ്.

പാ​​​യം പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ ക​​​ർ​​​ഷ​​​ക​​​ദി​​​നാ​​​ഘോ​​​ഷം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ളെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ല്ലാ​​​ൻ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​തി​​​ൽ ത​​​ന്‍റേ​​​തു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഇ​​​ട​​​പെ​​​ട​​​ലു​​​ണ്ടെ​​​ന്നും തോ​​​ക്കി​​​ന്‍റെ ലൈ​​​സ​​​ൻ​​​സ് ല​​​ഭി​​​ക്കാ​​​ൻ ബാ​​​ക്കി​​​യു​​​ള്ള ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് അ​​​ത് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ന​​​ട​​​ത്തു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

National

കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മ​ന്ത്രി​യ​ല്ലാ​ത്ത ആ​ളാ​യി​രി​ക്ക​ണം: സ​ണ്ണി ജോ​സ​ഫ്

ന്യൂ​ഡ​ൽ​ഹി: കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മ​ന്ത്രി​യ​ല്ലാ​ത്ത ആ​ളാ​യി​രി​ക്ക​ണ​മെ​ന്ന് സ​ണ്ണി ജോ​സ​ഫ്. കെ​പി​സി​സി​ക്ക് മു​ഴു​വ​ൻ സ​മ​യ പ്ര​സി​ഡ​ന്‍റ് വ​രു​ന്ന​താ​ണ് ന​ല്ല​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​കാ​യി​രു​ന്നു സ​ണ്ണി ജോ​സ​ഫ്.

എം​എ​ൽ​എ​മാ​ർ​ക്കും എം​പി​മാ​ർ​ക്കും ഒ​രു​പോ​ലെ യോ​ഗ്യ​ത​യു​ണ്ടെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തി​ന്‍റെ വൈ​ദ്യു​തി മേ​ഖ​ല​യെ മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളെ സം​ബ​ന്ധി​ച്ച് കേ​ന്ദ്ര ഊ​ർ​ജ മ​ന്ത്രി മ​നോ​ഹ​ർ​ലാ​ൽ ഘ​ട്ട​റു​മാ​യി സ​ണ്ണി ജോ​സ​ഫ് ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

കേ​ന്ദ്ര ഉ​ത്പാ​ദ​ന നി​ല​യ​ങ്ങ​ളി​ൽ നി​ന്ന് അ​ധി​ക വൈ​ദ്യു​തി അ​നു​വ​ദി​ക്ക​ണ​മെ​ന്നും, കൂ​ടം​കു​ളം, തി​രു​നെ​ൽ​വേ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് തെ​ക്ക​ൻ കേ​ര​ള​ത്തി​ലേ​ക്കു​ള്ള പ്ര​സ​ര​ണ ശൃം​ഖ​ല ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

ഇ​വി​എം കോ​ഴ ആ​രോ​പ​ണം: കെ​പി​സി​സി​ക്കു പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് സ​ണ്ണി ജോ​സ​ഫ്

ക​​​ണ്ണൂ​​​ർ: കാ​​​സ​​​ർ​​​ഗോ​​​ഡ് ഇ​​​വി​​​എം കോ​​​ഴ ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ കോ​​​ൺ​​​ഗ്ര​​​സ്‌ നേ​​​താ​​​വി​​​നെ​​​തി​​​രേ കെ​​​പി​​​സി​​​സി​​​ക്ക് ഇ​​​തു​​​വ​​​രെ പ​​​രാ​​​തി ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ്.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഇ​​​ല​​​ക്‌​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ അ​​​ന്വേ​​​ഷി​​​ക്കു​​​ന്നു​​​ണ്ടോ എ​​​ന്ന കാ​​​ര്യം അ​​​റി​​​യി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം ക​​​ണ്ണൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു. പു​​​തി​​​യ കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​നെ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് തീ​​​രു​​​മാ​​​നി​​​ക്കും.

ജ​​​ന്ത​​​ർ​​​ മ​​​ന്ത​​​റി​​​ലെ സ​​​മ​​​ര​​​വേ​​​ദി​​​യി​​​ലാ​​​ണ് നേ​​​താ​​​ക്ക​​​ളെ​​​ന്നും അ​​​തി​​​നാ​​​ലാ​​​ണ് തീ​​​രു​​​മാ​​​നം വൈ​​​കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

മു​​​ൻ​​​ മന്ത്രി​​​യും സി​​​പി​​​എം നേ​​​താ​​​വു​​​മാ​​​യ പി.​​​കെ. ശ്രീ​​​മ​​​തി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ വ്യാ​​​ജ പ്ര​​​ചാ​​​ര​​​ണം ദൗ​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണെ​​​ന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി കൂട്ടിച്ചേർത്തു.

Kerala

പ​വ​ർ​ക​ട്ടിനുള്ള സാ​ഹ​ച​ര്യ​മെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് വൈ​​​ദ്യു​​​തി നി​​​യ​​​ന്ത്ര​​​ണ​​​മേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണെ​​​ന്ന് വൈ​​​ദ്യു​​​തി മ​​​ന്ത്രി സ​​​ണ്ണി ജോ​​​സ​​​ഫ്. പ്ര​​​തി​​​സ​​​ന്ധി​​​ മ​​​റി​​​ക​​​ട​​​ക്കാ​​​ൻ സാ​​​ധ്യ​​​മാ​​​യ എ​​​ല്ലാ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളും കെ​​​എ​​​സ്ഇ​​​ബി ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ലൈ​​​യി​​​ൽ പീ​​​ക്ക് സ​​​മ​​​യ​​​ത്തെ വൈ​​​ദ്യു​​​തി ആ​​​വ​​​ശ്യ​​​ക​​​ത 3500-3600 മെ​​​ഗാ​​​വാ​​​ട്ട് ആ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ 2026 ജൂ​​​ലൈ​​​യി​​​ൽ അ​​​ത് 4600-4800 മെ​​​ഗാ​​​വാ​​​ട്ട് ആ​​​യി ഉ​​​യ​​​ർ​​​ന്നു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ലൈ​​​യി​​​ൽ ജ​​​ലവൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദ​​​നം 45 ദ​​​ശ​​​ല​​​ക്ഷം യൂ​​​ണി​​​റ്റാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ഈ ​​​വ​​​ർ​​​ഷം ജൂ​​​ലൈ​​​യി​​​ൽ അ​​​ത് 14-17 ദ​​​ശ​​​ല​​​ക്ഷം യൂ​​​ണി​​​റ്റാ​​​യി.അ​​​ണ​​​ക്കെ​​​ട്ടു​​​ക​​​ളി​​​ലെ ജ​​​ല​​നി​​​ര​​​പ്പും കു​​​റ​​​ഞ്ഞു.

സം​​​സ്ഥാ​​​ന​​​ത്തെ ആ​​​കെ വൈ​​​ദ്യു​​​തി ല​​​ഭ്യ​​​ത നി​​​ല​​​വി​​​ൽ 4100 മെ​​​ഗാ​​​വാ​​​ട്ടാ​​​ണ്. ല​​​ഭ്യ​​​ത​​​യി​​​ൽ 500-600 മെ​​​ഗാ​​​വാ​​​ട്ടി​​​ന്‍റെ കു​​​റ​​​വാ​​​ണ് ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്നും പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ അ​​​ടി​​​യ​​​ന്ത​​​ര മ​​​ന്ത്രി​​​ത​​​ല യോ​​​ഗം ചേ​​​ർ​​​ന്ന് സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗം നി​​​യ​​​ന്ത്രി​​​ക്ക​​​ണ​​​മെ​​​ന്നും മ​​​ന്ത്രി പറഞ്ഞു.

Kerala

ക​ടം വാ​ങ്ങി​യ വൈ​ദ്യു​തി തി​രി​കെ ന​ൽ​കി; മ​ഴ ല​ഭി​ക്കു​ന്ന​ത് ഗു​ണ​ക​ര​മാ​ണെ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ ല​ഭി​ക്കു​ന്ന​ത് ഗു​ണ​ക​ര​മാ​ണെ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യി​ൽ പ്ര​ശ്നം പ​രി​ഹ​രി​ച്ച് വ​രു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​ടം വാ​ങ്ങി​യ വൈ​ദ്യു​തി തി​രി​കെ ന​ൽ​കി, കൂ​ടു​ത​ൽ വാ​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

മ​ഴ​യു​ടെ ഭാ​ഗ​മാ​യി ചി​ല​യി​ട​ങ്ങ​ളി​ൽ പോ​സ്റ്റു​ക​ൾ വീ​ണി​ട്ടു​ണ്ട്. ത​ക​രാ​ർ ഉ​ട​ൻ പ​രി​ഹ​രി​ക്കും. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ഇ​ല്ല എ​ന്ന് പ​റ​യു​ന്നി​ല്ലെ​ന്നും സ​ണ്ണി ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യം ചെ​യ്യു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Kerala

വീ​ക്ഷ​ണം പ​ത്ര​ത്തി​ലെ മു​ഖ​പ്ര​സം​ഗം കോ​ൺ​ഗ്ര​സ് നി​ല​പാ​ടി​ന് എ​തി​ര്: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ്

തി​രു​വ​ന​ന്ത​പു​രം: വീ​ക്ഷ​ണം പ​ത്ര​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പി​ന്തു​ണ​ച്ചു​വ​ന്ന മു​ഖ​പ്ര​സം​ഗം കോ​ൺ​ഗ്ര​സ് നി​ല​പാ​ടി​ന് എ​തി​രാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ സ​ണ്ണി ജോ​സ​ഫ്.

പാ​ര്‍​ട്ടി മു​ഖ​പ​ത്ര​ത്തി​ല്‍ വ​രാ​ന്‍ പാ​ടി​ല്ലാ​ത്ത കാ​ര്യം തി​രു​ത്താ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. വ​ന്നി​ട്ടു​ള്ള മു​ഖ​പ്ര​സം​ഗം പാ​ര്‍​ട്ടി​യു​ടെ ന​യ​ത്തി​നും തീ​രു​മാ​ന​ത്തി​നും യോ​ജി​ച്ച​ത​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​രു​ത്താ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

പാ​ര്‍​ട്ടി പ​ത്ര​ത്തി​ല്‍ വ​രാ​ന്‍ പാ​ടി​ല്ലാ​ത്ത​താ​യി​രു​ന്നു അ​ത്. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത് സ​ണ്ണി ജോ​സ​ഫോ വി.​ഡി. സ​തീ​ശ​നോ ഒ​റ്റ​യ്ക്ക​ല്ലെ​ന്ന് ഒ​രി​ക്ക​ല്‍​ക്കൂ​ടി വ്യ​ക്ത​മാ​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ലെ സ​മു​ന്ന​ത നേ​തൃ​ത്വം ഒ​ന്നി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മാ​ണ​ത്. ഒ​രാ​ള്‍​ക്കും ആ ​തീ​രു​മാ​ന​ത്തി​ല്‍ വി​യോ​ജി​പ്പു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"പാ​പം ചെ​യ്യാ​ത്ത​വ​ര്‍ ക​ല്ലെ​റി​യ​ട്ടെ' എ​ന്ന ത​ല​ക്കെ​ട്ടി​ൽ വീ​ക്ഷ​ണ​ത്തി​ല്‍ വ​ന്ന മു​ഖ​പ്ര​സം​ഗം പാ​ര്‍​ട്ടി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​രു​ന്നു. മാ​ങ്കൂ​ട്ട​ത്തി​ല്‍ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഇ​ര​യാ​ണെ​ന്നാ​യി​രു​ന്നു മു​ഖ​പ്ര​സം​ഗ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

കോ​ണ്‍​ഗ്ര​സി​ന്‍റെ കു​പ്പാ​യ​ത്തി​ല്‍ വീ​ണ ചാ​ണ​ക​ത്തു​ള്ളി​കൊ​ണ്ട് മൂ​ക്കു​പൊ​ത്തും​പോ​ലെ​യാ​ണ് സി​പി​എം രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ചൂ​ണ്ടി​ക്കാ​ട്ടി സ​ദാ​ചാ​ര പ്ര​സം​ഗം ന​ട​ത്തു​ന്ന​തെ​ന്നും വീ​ക്ഷ​ണം വി​മ​ര്‍​ശി​ച്ചു.

എ​തി​രാ​ളി​ക​ള്‍​ക്കെ​തി​രേ വ്യാ​ജ​മാ​യ ലൈം​ഗീ​കാ​രോ​പ​ണ​ങ്ങ​ള്‍ തി​ര​ഞ്ഞെ​ടു​പ്പ​ടു​ക്കു​മ്പോ​ള്‍ സി​പി​എ​മ്മി​ല്‍ പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന അ​തി​സാ​ര​വും ഛര്‍​ദി​യു​മാ​ണെ​ന്നും മു​ഖ​പ്ര​സം​ഗ​ത്തി​ലു​ണ്ട്.

Leader Page

നി​ല​മ്പൂ​ര്‍ ഫലം ജനങ്ങളുടെ മനോഭാവത്തിന്‍റെ ചൂണ്ടുപലക

“നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പോ​ടെ യു​ഡി​എ​ഫി​ന്‍റെ ജ​ന​കീ​യ അ​ടി​ത്ത​റ വി​പു​ല​പ്പെ​ട്ടു... ഗ​വ​ര്‍ണ​ര്‍ ആ​ര്‍എ​സ്എ​സ് നേ​താ​വാ​യി ചു​രു​ങ്ങു​ക​യും രാ​ജ്ഭ​വ​ന്‍ പാ​ര്‍ട്ടി ഓ​ഫീ​സാ​ക്കി മാ​റ്റു​ക​യും ചെ​യ്യു​ന്നു...”- കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ​ജോ​സ​ഫ്

ജ​ന​ങ്ങ​ളു​ടെ മ​നോ​ഭാ​വ​ത്തി​ന്‍റെ ഒ​രു ചൂ​ണ്ടു​പ​ല​ക​യാ​യി​രു​ന്നു നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫലമെന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി​ ജോ​സ​ഫ്. പി.​വി. അ​ന്‍വ​റി​നെ​ക്കൂ​ടി ഉ​ള്‍ക്കൊ​ണ്ടു മു​ന്നോ​ട്ടു പോ​കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും അ​ന​വ​സ​ര​ത്തി​ല്‍ അ​ദ്ദേ​ഹം ന​ട​ത്തി​യ കു​ത്തു​വാ​ക്കു​ക​ള്‍ ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലാ​യി​രു​ന്നു​വെ​ന്നും സ​ണ്ണി​ ജോ​സ​ഫ് പ​റ​ഞ്ഞു. ഇ​ന്ന​ലെ ദീ​പി​ക കോ​ട്ട​യം ഓ​ഫീ​സി​ലെ​ത്തി​യ അ​ദ്ദേ​ഹം പ​ത്രാ​ധി​പ സി​മി​തി അം​ഗ​ങ്ങ​ളു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

കോ​ണ്‍ഗ്ര​സി​ന്‍റെ സ്ഥാ​നാ​ര്‍ഥി​യെ പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ മ​ല​പ്പു​റം ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യി​ക്ക് സീ​റ്റ് ല​ഭി​ക്കാ​ത്ത​ത് ജോ​യി​ക്ക് ഗോ​ഡ്ഫാ​ദ​റി​ല്ലാ​ത്ത​തി​നാ​ലാ​ണെ​ന്ന് അ​ന്‍വ​ര്‍ പ​റ​ഞ്ഞ​ത് അ​ക​ല്‍ച്ച​യി​ലേ​ക്കാ​ണു ന​യി​ച്ച​ത്. എ​ല്‍ഡി​എ​ഫ് അ​വ​ര്‍ക്കു പ​റ്റി​യ ന​ല്ല സ്ഥാ​നാ​ര്‍ഥി​യെ മ​ത്സ​രി​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി ഉ​ള്‍പ്പെ​ടെ സ​ര്‍വസ​ന്നാ​ഹ​വു​മാ​യി ക്യാ​മ്പ് ചെ​യ്തു പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ങ്കി​ലും വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് വി​ജ​യി​ച്ച​ത്.

2026ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള ശു​ഭസൂ​ച​ന​യും ചൂ​ണ്ടു​പ​ല​ക​യു​മാ​ണ് നി​ല​മ്പൂ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ്. നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പോ​ടെ യു​ഡി​എ​ഫി​ന്‍റെ ജ​ന​കീ​യ അ​ടി​ത്ത​റ വി​പു​ല​പ്പെ​ട്ടു. ഇ​തി​നെ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്താ​നും വി​ക​സി​പ്പി​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ള്‍ കോ​ണ്‍ഗ്ര​സും യു​ഡി​എ​ഫും കൈ​ക്കൊ​ള്ളു​മെ​ന്നും സ​ണ്ണി​ ജോ​സ​ഫ് പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ല്‍ പു​തു​പ്പ​ള്ളി​യി​ലും തൃ​ക്കാ​ക്ക​ര​യി​ലും മൂ​ന്നി​ര​ട്ടി​യാ​യി ഭൂ​രി​പ​ക്ഷം വ​ര്‍ധി​ച്ചു. പാ​ല​ക്കാ​ട്ടും നി​ല​മ്പൂ​രും ന​ല്ല ഭൂ​രി​പ​ക്ഷ​ത്തി​ല്‍ ജ​യി​ക്കാ​നാ​യി. ചേ​ല​ക്ക​ര​യി​ല്‍ എ​ല്‍ഡി​എ​ഫി​ന്‍റെ 40,000 ഭൂ​രി​പ​ക്ഷം 12,000ലേ​ക്ക് കു​റ​ച്ചു. കേ​ര​ള​ത്തി​ലെ വി​ല​ക്ക​യ​റ്റ​വും വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​വും കാ​ര്‍ഷി​ക പ്ര​ശ്‌​ന​ങ്ങ​ളും ഉ​യ​ര്‍ത്തി​യാ​യി​രി​ക്കും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ക.

ര​ണ്ടാം പി​ണ​റാ​യി സ​ര്‍ക്കാ​രി​ന്‍റെ കാ​ല​ത്ത് വ​ന്യ​മൃ​ഗ​ശ​ല്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​സ​ഭ​യി​ല്‍ നാ​ല് അ​ടി​യ​ന്ത​ര പ്ര​മേ​യ​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്നെ​ങ്കി​ലും ച​ര്‍ച്ച​യ്ക്കു പോ​ലും എ​ടു​ത്തി​ല്ല. വ​ന്യ​മൃ​ഗ​ശ​ല്യം ച​ര്‍ച്ച ചെ​യ്യാ​ന്‍ ഒ​ന്ന​ര​മ​ണി​ക്കൂ​ര്‍ പോ​ലും നീ​ക്കിവ​യ്ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ത​യാ​റാ​യി​ല്ല. ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്ത് കൊ​ടു​ത്തി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. പാ​ലാ​യി​ല്‍ ന​വ​കേ​ര​ള സ​ദ​സു​മാ​യി മു​ഖ്യ​മ​ന്ത്രി എ​ത്തി​യ​പ്പോ​ള്‍ സ്ഥ​ലം എം​പി​യാ​യി​രു​ന്ന തോ​മ​സ് ചാ​ഴി​കാ​ട​ന്‍ റ​ബ​ര്‍ വി​ഷ​യം ഉ​ന്ന​യി​ച്ച​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി പ​ര​സ്യ​മാ​യി ശാ​സി​ച്ച​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ​യും സ​ര്‍ക്കാ​രി​ന്‍റെ​യും റ​ബ​ര്‍ ക​ര്‍ഷ​ക​രോ​ടു​ള്ള മ​നോ​ഭാ​വ​മാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. മ​ല​യോ​ര പ്ര​ദേ​ശം പോ​ലെ തീ​ര​പ്ര​ദേ​ശ​വും പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു

232 രൂ​പ വേ​ത​ന​മു​ള്ള ആ​ശ​ാ വ​ര്‍ക്ക​ര്‍മാ​രോ​ടു​ള്ള സ​ര്‍ക്കാ​രി​ന്‍റെ മ​നോ​ഭാ​വം അ​പ​ല​പ​നീ​യ​മാ​ണ്. ഇ​തു നി​ല​നി​ല്‍ക്കു​മ്പോ​ള്‍ കാ​ര്യ​മാ​യ പ​ണി​യൊ​ന്നു​മി​ല്ലാ​ത്ത പി​എ​സ്‌സി ​ചെ​യ​ര്‍മാ​ന്‍റെ ശ​മ്പ​ളം 4,10,000 രൂ​പ​യാ​ക്കി. കൊ​ട്ടി​ഘോ​ഷി​ച്ച നാ​ഷ​ണ​ല്‍ ഹൈ​വേ വി​ക​സ​നം പൊ​ട്ടി​പ്പൊ​ളി​ഞ്ഞു. അ​ദാ​നി ടെ​ന്‍ഡ​ര്‍ എ​ടു​ത്ത​ത് 1800 കോ​ടി​ക്കാ​ണ്. അ​ദാ​നി അ​തു സ​ബ് കോ​ണ്‍ട്രാ​ക്ട് കൊ​ടു​ത്ത​ത് 900 കോ​ടി​ക്ക്; അ​താ​യ​ത്, പ​കു​തി ലാ​ഭം.

ത​ദ്ദേ​ശ ​തെ​ര​ഞ്ഞെ​ടു​പ്പ്

അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​രു ബൂ​ത്തി​ല്‍ വോ​ട്ടു ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം 1100 ആ​യി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ ​സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്ലാ​വ​ര്‍ക്കും വോ​ട്ട് ചെ​യ്യാ​ന്‍ സാ​ധി​ക്കും. എ​ന്നാ​ല്‍ വ​രു​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​രു വാ​ര്‍ഡി​ല്‍ വോ​ട്ട് ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം 1300 ആ​ക്കി. ത്രി​ത​ല തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മൂ​ന്നു​ വോ​ട്ടു​ക​ള്‍ ചെ​യ്യ​ണം. അ​തി​നാ​ൽ സ​മ​യ​ത്ത് വോ​ട്ടെ​ടു​പ്പ് തീ​രി​ല്ല എന്നു പറയുന്നത്. പ​ല​ര്‍ക്കും വോ​ട്ടു മു​ട​ങ്ങും.

കേ​ര​ള കോ​ണ്‍ഗ്ര​സ് -എം

​പാ​ര്‍ട്ടി​ക​ള്‍ എ​ന്ന നി​ല​യി​ല്‍ ആ​രു​മാ​യും ച​ര്‍ച്ച ന​ട​ത്തി​യി​ട്ടി​ല്ല. യു​ഡി​എ​ഫി​ന്‍റെ അ​ടി​ത്ത​റ വി​പു​ലീ​ക​രി​ക്ക​ണ​മെ​ന്നു ത​ന്നെ​യാ​ണ് ഞ​ങ്ങ​ളു​ടെ ആ​ഗ്ര​ഹം. അ​ക്കാ​ര്യം കേ​ര​ള കോ​ണ്‍ഗ്ര​സാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​ത്. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ന്യാ​യ​വും സ​ത്യ​വും എ​വി​ടെ​യാ​ണെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​പ​രി​ശോ​ധി​ക്ക​ണം.

വ​ന​നി​യ​മം

1972ല്‍ ​വ​ന​നി​യ​മം വ​രു​മ്പോ​ള്‍ ഇ​ക്കാ​ല​ത്തേ​തു​പോ​ലെ വ​ന്യ​മൃ​ഗ​ശ​ല്യം ഇ​ല്ല. ആ ​സ​മ​യം വ​ന്യ​മൃ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നുവേ​ണ്ടി​യാ​ണ് നി​യ​മം ഉ​ണ്ടാ​ക്കി​യ​ത്. ഇ​പ്പോ​ള്‍ വ​ന്യ​മൃ​ഗം പെ​രു​കി മ​നു​ഷ്യ​ര്‍ക്കാ​ണ് ജീ​വി​തം വ​ഴി​മു​ട്ടി​യ​ത്. ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ദേ​ശീ​യ മൃ​ഗ​മാ​യ കം​ഗാ​രു പെ​റ്റു​പെ​രു​കു​മ്പോ​ള്‍ അ​വ​യെ വെ​ടി​വ​യ്ക്കു​ക​യാ​ണ്. ഇവിടെ കാ​ട്ടു​പ​ന്നി​യെ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് ക​ത്തി​ച്ചു ക​ള​യു​ക​യാ​ണ് വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് വേവിച്ച് ഭ​ക്ഷി​ക്കു​ക​യാ​ണു വേ​ണ്ട​ത്. 1972ലെ ​വ​കു​പ്പി​ലെ 62-ാം വ​കു​പ്പി​ല്‍ കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി​യാ​യി കേ​ന്ദ്രസ​ര്‍ക്കാ​രി​നു പ്ര​ഖ്യാ​പി​ക്കാം. എ​ന്നാ​ല്‍ ഇ​ക്കാ​ര്യം സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ കേ​ന്ദ്ര​ത്തോ​ടു പ​റ​യു​ന്നി​ല്ല.

ഗ​വ​ര്‍ണ​റും ഭാ​ര​താം​ബ വി​വാ​ദ​വും

ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​ത്തി​ല്‍നി​ന്നു സോ​ഷ്യ​ലി​സ​വും മ​തേ​ത​ര​തവും മാ​റ്റ​ണ​മെ​ന്നാ​ണ് ആ​ര്‍എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​റ​യു​ന്ന​ത്. ഇ​ന്ത്യ മ​ത​രാ​ഷ്‌ട്ര മ​ല്ല, മ​തേ​ത​ര​ രാ​ഷ്‌ട്രമാ​ണ്. ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം അ​തി​ന്‍റെ ഹൃ​ദ​യ​മാ​ണ്. ബി​ജെ​പി ഏ​ത​റ്റം വ​രെ​യും പോ​കും. ഗ​വ​ര്‍ണ​ര്‍ ആ​ര്‍എ​സ്എ​സ് നേ​താ​വാ​യി ചു​രു​ങ്ങു​ക​യും രാ​ജ്ഭ​വ​ന്‍ പാ​ര്‍ട്ടി ഓ​ഫീ​സാ​ക്കി മാ​റ്റു​ക​യും ചെ​യ്യു​ന്നു.

Latest News

Corehub Up