Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Surendran Death

Kannur

കാ​ർ ബ​സി​ലി​ടി​ച്ച് മാ​ഹി സ്വ​ദേ​ശി മ​രി​ച്ചു

മാ​ഹി: ഡ​യാ​ലി​സി​സി​നു​ശേ​ഷം വ​ട​ക​ര​യി​ൽ​നി​ന്ന് സ്വ​യം കാ​റോ​ടി​ച്ച് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന മാ​ഹി സ്വ​ദേ​ശി അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. മാ​ഹി ചാ​ല​ക്ക​ര എം​എ​ൽ​എ റോ​ഡി​ലെ കു​ഞ്ഞി​പ്പ​റ​മ്പ​ത്ത് പ​ന്ത​ക്ക​ൽ ഗ​വ. ആ​ശു​പ​ത്രി​ക്കു സ​മീ​പം ശ്രീ​ശൈ​ല​ത്തി​ൽ സു​രേ​ന്ദ്ര​നാ​ണ് (65) മ​രി​ച്ച​ത്.

പ്ര​വാ​സി​യാ​ണ്. ഉ​ച്ച​യ്ക്ക് 12 ഓ​ടെ വ​ട​ക​ര ജെ.​ടി റോ​ഡി​ൽ സു​രേ​ന്ദ്ര​ൻ ഓ​ടി​ച്ച കാ​ർ ബ​സി​ലി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. പ​രേ​ത​രാ​യ കു​മാ​ര​ൻ-​മാ​ധ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഷ​ക്കീ​ല (റി​ട്ട. അ​ധ്യാ​പി​ക, ന്യൂ​മാ​ഹി എം.​എം സ്കൂ​ൾ).

മ​ക്ക​ൾ: വി​ശാ​ഖ് (അ​യ​ർ​ല​ൻ​ഡ്), റി​നീ​ഷ (മാ​വി​ലാ​യി). മ​രു​മ​ക്ക​ൾ: ആ​തി​ര, സ​ന്തോ​ഷ് (ദു​ബാ​യ്). സ​ഹോ​ദ​ര​ങ്ങ​ൾ: ശ്രീ​ധ​ര​ൻ, ഗീ​ത (മ​ട​പ്പ​ള്ളി), അ​ജി​ത (ടെ​മ്പി​ൾ ഗേ​റ്റ്), ല​ളി​ത (നി​ടു​മ്പ്രം), പ​രേ​ത​നാ​യ അ​ശോ​ക​ൻ. സം​സ്കാ​രം നാ​ളെ 10ന് ​മാ​ഹി ക​ണ്ടി​ക്ക​ൽ ശ്മ​ശാ​ന​ത്തി​ൽ ന​ട​ക്കും.

Latest News

Corehub Up