Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suresh Gopi MP

ആ​രെ​യൊ​ക്കെ വി​ളി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ പ​റ​യ​ണ​മാ​യി​രു​ന്നു: സു​രേ​ഷ് ഗോ​പി

തൃ​​​​ശൂ​​​​ർ: ദേ​​​​ശീ​​​​യ​​​​പാ​​​​ത ഉ​​​​ദ്ഘാ​​​​ട​​​​ന​​​​ച്ച​​​​ട​​​​ങ്ങി​​​​ൽ പാ​​​​ലി​​​​ക്കേ​​​​ണ്ട മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ കൃ​​​​ത്യ​​​​മാ​​​​യി പാ​​​​ലി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും ആ​​​​രെ​​​​യൊ​​​​ക്കെ ക്ഷ​​​​ണി​​​​ക്ക​​​​ണ​​​​മെ​​​​ന്ന കാ​​​​ര്യം സ​​​​ർ​​​​ക്കാ​​​​ർ മു​​​​ൻ​​​​കൂ​​​​ട്ടി കേ​​​​ന്ദ്ര​​​​ത്തെ അ​​​​റി​​​​യി​​​​ക്ക​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും സു​​​​രേ​​​​ഷ് ഗോ​​​​പി.

“കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​യാ​​​​യ എ​​​ന്നോ​​​​ടും സു​​​​ര​​​​ക്ഷാ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ആ​​​​ധാ​​​​ർ കാ​​​​ർ​​​​ഡ് ചോ​​​​ദി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ദേ​​​​ഹ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യും ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. കേ​​​​ന്ദ്ര ഫ​​​​ണ്ട് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം എ​​​ന്നെ​​​​പ്പോ​​​​ലും അ​​​​റി​​​​യി​​​​ക്കാ​​​​റി​​​​ല്ല.

നി​​​​ല​​​​വി​​​​ലെ വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ രാ​​​ഷ്‌​​​ട്രീ​​​​യ​​​​പ്രേ​​​​രി​​​​ത​​​​മാ​​​​ണ്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് മു​​​​ന്നി​​​​ൽ​​​​ക്ക​​​​ണ്ടു​​​​ള്ള പ്ര​​​​ചാ​​​​ര​​​​ണം​​​​മാ​​​​ത്ര​​​​മാ​​​​ണ് സി​​​​പി​​​​എം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്- മ​​​​ന്ത്രി പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

Latest News

Corehub Up