Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Surjith

Middle East and Gulf

സു​ർ​ജി​ത്തി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: 20 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ബ​ത്ഹ ഷാ​ര റെ​യി​ൽ യൂ​ണി​റ്റ് അം​ഗം സു​ർ​ജി​ത്തി​ന് യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. മ​ല​പ്പു​റം ചേ​ളാ​രി സ്വ​ദേ​ശി​യാ​യ സു​ർ​ജി​ത്ത് ബ​ത്ഹ​യി​ൽ സ​ലൂ​ൺ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

ബ​ത്ഹ ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം ത​ങ്ക​ച്ച​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ കേ​ളി ബ​ത്ഹ ഏ​രി​യ സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് അ​ങ്ങാ​ടി​പ്പു​റം, ഏ​രി​യ ആ​ക്ടിംഗ് പ്ര​സി​ഡ​ന്‍റ് പി​.എ. ഹു​സൈ​ൻ, ഏ​രി​യ ട്ര​ഷ​റ​ർ സു​ധീ​ഷ് ത​റോ​ൽ, ഷാ​ര റെ​യി​ൽ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് മ​ഞ്ചേ​രി, ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഇ​സ്മ​യി​ൽ കൊ​ടി​ഞ്ഞി, ബാ​ബു പു​റ​ത്തൂ​ർ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​രു​ൺ, ധ​നേ​ഷ്, അ​ബ്ദു​ൽ​റ​ഹ്മാ​ൻ താ​നൂ​ർ, ഷാ​ഫി, യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പ്ര​സാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഷാ​ര റെ​യി​ൽ യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് മ​ഞ്ചേ​രി സു​ർ​ജി​ത്തി​ന് സ​മ്മാ​നി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ്വാ​ഗ​ത​വും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന സു​ർ​ജി​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up