Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SusammaThomas

Europe

റ​വ.​ഫാ. സ​ന്തോ​ഷ് തോ​മ​സ് കോ​യി​ക്ക​ലി​ന്‍റെ മാ​താ​വി​ന്‍റെ സം​സ്കാ​രം ന​ട​ത്തി

ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ എ​ക്സ​ല്‍​സി​യ​ര്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​റും വൈ​ദി​ക​നു​മാ​യ റ​വ. സ​ന്തോ​ഷ് തോ​മ​സ് കോ​യി​ക്ക​ല്‍ കോ​ര്‍ എ​പ്പി​സ്കോ​പ്പ​യു​ടെ മാ​താ​വ് സൂ​സ​മ്മ തോ​മ​സ് (മോ​ളി - 73) അ​ന്ത​രി​ച്ചു.

ത​ണ്ണി​ത്തോ​ട് കോ​യി​ക്ക​ല്‍ കു​ടും​ബാം​ഗ​മാ​ണ്. ത​ല​ച്ചോ​റി​ലു​ണ്ടാ​യ ര​ക്ത​സ്രാ​വ​ത്തെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്ര​യി​ല്‍ ചി​കി​ല്‍​സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ത​ണ്ണി​ത്തോ​ട് സെ​ന്‍റ് ജോ​ര്‍​ജ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ ന​ട​ന്ന സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍​ക്ക് മ​ല​ങ്ക​ര കാ​ത്ത​ലി​ക്കാ സ​ഭ​ മേ​ജ​ര്‍ ആ​ര്‍​ച്ചു​ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ക്ലീ​മി​സ് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

സ​ഭ​യു​ടെ പ​ത്തോ​ളം മെ​ത്രാ​ന്മാ​രും ഒ​ട്ട​ന​വ​ധി വൈ​ദി​ക​ശ്രേ​ഷ്ഠ​രും ക​ന്യാ​സ്ത്രീ​ക​ളും സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ല്‍ നി​ന്നു​ള്ള പ്ര​മു​ഖ​രും ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി പരേതയ്ക്ക് അന്ത്യമോപചാരം അര്‍​പ്പി​ച്ചു.

ഭ​ര്‍​ത്താ​വ്: കെ.​ജി. തോ​മ​സ്. മ​റ്റു​മ​ക്ക​ള്‍: ജോ​സ് തോ​മ​സ്, ഡെ​യ്സി തോ​മ​സ്, ബാ​ബു തോ​മ​സ്. മ​രു​മ​ക്ക​ള്‍: ലി​ല്ലി ജോ​സ് (കു​ട​പ്പ​ന), സൈ​മ​ണ്‍ ചാ​രൂ​വി​ള​യി​ല്‍ (പ​ഴ​കു​ളം), ഉ​ഷ (പ​ഴ​കു​ളം).

Latest News

Corehub Up