Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suspect Arrested

Thrissur

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ

പാ​വ​റ​ട്ടി: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​യെ പാ​വ​റ​ട്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ല്ല​ശേ​രി ത​ട​ത്തി​ൻ​ക​ര വീ​ട്ടി​ൽ മ​നോ​ജാ​ണ് (30 ) അ​റ​സ്റ്റി​ലാ​യ​ത്. പെ​രു​വ​ല്ലൂ​ർ ക​ണ്ണ​ങ്ക​ത്ത് സ്വ​ദേ​ശി ഊ​രു​പ​റ​മ്പി​ൽ വി​ഷ്ണു​വി​ന്‍റെ വീ​ട്ടി​ലാ​ണ് പ്ര​തി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

വി​ഷ്ണു​വി​ന്‍റെ ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ മ​നോ​ജി​നെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. വി​ഷ്ണു​വി​ന്‍റെ വീ​ട്ടി​ൽ സു​ഹൃ​ത്തു​ക്ക​ളു​മാ​യി സം​സാ​രി​ക്കു​ന്ന ബ​ഹ​ളം കേ​ട്ട് യാ​തൊ​രു പ്ര​കോ​പ​ന​വും ഇ​ല്ലാ​തെ മ​നോ​ജ് വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി എ​ന്നാ​ണു പ​രാ​തി. പാ​വ​റ​ട്ടി എ​സ്എ​ച്ച്ഒ ആ​ൻ​റ​ണി ജോ​സ​ഫ് നെ​റ്റോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ്ര​തി മ​നോ​ജി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ര​വ​ധി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട ആ​ളാ​ണ് മ​നോ​ജ് എ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up