Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suspicious Death

യു​വ​തി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചു; ഭ​ർ​ത്താ​വ് ക​സ്റ്റ​ഡി​യി​ൽ

തൃ​ശൂ​ർ: യു​വ​തി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​നെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചാ​ല​ക്കു​ടി പ​രി​യാ​രം സ്വ​ദേ​ശി എ​മി​ൽ​ഡ (22) മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് പോ​ട്ട സ്വ​ദേ​ശി​യാ​യ ഭ​ർ​ത്താ​വ് അ​ഫ്‌​സ​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ആ​റി​നാ​ണ് എ​മി​ൽ​ഡ​യെ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ക​റു​കു​റ്റി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു.

ര​ണ്ടു​വ​ർ​ഷം മു​ൻ​പാ​യി​രു​ന്നു എ​മി​ൽ​ഡ​യു​ടെ​യും അ​ഫ്‌​സ​ലി​ന്‍റെ​യും വി​വാ​ഹം. ദ​മ്പ​തി​ക​ൾ​ക്ക് ഒ​രു കു​ട്ടി​യു​ണ്ട്. യു​വ​തി​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Latest News

Corehub Up