Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Swast Bharat Portal

ആ​രോ​ഗ്യരം​ഗ​ത്ത് ഡി​ജി​റ്റ​ല്‍ വി​പ്ല​വ​ത്തി​ന് തു​ട​ക്കം

പ​​​​ര​​​​വൂ​​​​ര്‍: രാ​​​​ജ്യ​​​​ത്തെ വി​​​​വി​​​​ധ ആ​​​​രോ​​​​ഗ്യ​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളെ​​​​യും വി​​​​വ​​​​ര​​​​ശേ​​​​ഖ​​​​ര​​​​ണ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളെ​​​​യും ഡി​​​​ജി​​​​റ്റ​​​​ലാ​​​​യി കൂ​​​​ട്ടി​​​​യി​​​​ണ​​​​ക്കു​​​​ന്ന ഏ​​​​കീ​​​​കൃ​​​​ത പ്ലാ​​​​റ്റ്ഫോം ‘സ്വ​​​​സ്ത് ഭാ​​​​ര​​​​ത് പോ​​​​ര്‍​ട്ട​​​​ല്‍’ സ​​​​ര്‍​ക്കാ​​​​ര്‍ പു​​​​റ​​​​ത്തി​​​​റ​​​​ക്കി.

രാ​​​ജ്യ​​​ത്തെ പൊ​​​​തു​​​​ജ​​​​നാ​​​​രോ​​​​ഗ്യ​​​രം​​​​ഗ​​​​ത്തെ ഡി​​​​ജി​​​​റ്റ​​​​ല്‍ അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ള്‍ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ഈ ​​​​പു​​​​തി​​​​യ നീ​​​​ക്കം. നി​​​​ല​​​​വി​​​​ല്‍ വി​​​​ഘ​​​​ടി​​​​ച്ചു​​​​നി​​​​ല്‍​ക്കു​​​​ന്ന ആ​​​​രോ​​​​ഗ്യ​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളെ ആ​​​​യു​​​​ഷ്മാ​​​​ന്‍ ഭാ​​​​ര​​​​ത് ഡി​​​​ജി​​​​റ്റ​​​​ല്‍ മി​​​​ഷ​​​​ന്‍റെ (എ​​​​ബി​​​​ഡി​​​​എം) കീ​​​​ഴി​​​​ല്‍ ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണ് ഇ​​​​തി​​​​ലൂ​​​​ടെ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

മാ​​​​തൃ-​​​​ശി​​​​ശു സം​​​​ര​​​​ക്ഷ​​​​ണം മു​​​​ത​​​​ല്‍ രോ​​​​ഗ​​​നി​​​​രീ​​​​ക്ഷ​​​​ണം വ​​​​രെ​​​​യു​​​​ള്ള വി​​​​വി​​​​ധ ദേ​​​​ശീ​​​​യ ആ​​​​രോ​​​​ഗ്യ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍​ക്കാ​​​​യി നി​​​​ല​​​​വി​​​​ല്‍ വ്യ​​​​ത്യ​​​​സ്ത പോ​​​​ര്‍​ട്ട​​​​ലു​​​​ക​​​​ളാ​​​​ണ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്.

ഇ​​​​തു​​​​മൂ​​​​ലം മു​​​​ന്‍​നി​​​​ര ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍ ഒ​​​​രേ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ പ​​​​ല​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തേ​​​​ണ്ടി​​​വ​​​​രു​​​​ന്നു​​​​ണ്ട്. ഇ​​​​തി​​​​നു പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യാ​​​​ണ് സ്വ​​​​സ്ത് ഭാ​​​​ര​​​​ത് പോ​​​​ര്‍​ട്ട​​​​ല്‍ വ​​​​രു​​​​ന്ന​​​​ത്. ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ന്‍ പ്രോ​​​​ഗ്രാ​​​​മിം​​​​ഗ് ഇ​​​​ന്‍റ​​​​ര്‍​ഫേ​​​​സു​​​​ക​​​​ള്‍ (എ​​​​പി​​​​ഐ) വ​​​​ഴി വി​​​​വി​​​​ധ ആ​​​​രോ​​​​ഗ്യ ഡാ​​​​റ്റാ​​​​ബേ​​​​സു​​​​ക​​​​ളെ പ​​​​ര​​​​സ്പ​​​​രം ബ​​​​ന്ധി​​​​പ്പി​​​​ക്കാ​​​​ന്‍ ഇ​​​​തി​​​​ലൂ​​​​ടെ സാ​​​​ധി​​​​ക്കും.

നേ​​​​ട്ട​​​​ങ്ങ​​​​ള്‍ ഒ​​​​റ്റ​​​​നോ​​​​ട്ട​​​​ത്തി​​​​ല്‍

  • എ​​​​ല്ലാ ആ​​​​രോ​​​​ഗ്യ​​​പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍​ക്കും ഒ​​​​രൊ​​​​റ്റ പ്ലാ​​​​റ്റ്ഫോം.
  • വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ആ​​​​വ​​​​ര്‍​ത്തി​​​​ച്ചു രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തേ​​​​ണ്ടി​​​വ​​​​രു​​​​ന്ന​​​​ത് 20-40 ശ​​​​ത​​​​മാ​​​​നം വ​​​​രെ കു​​​​റ​​​​യ്ക്കാ​​​​ന്‍ സാ​​​​ധി​​​​ക്കും.
  • ത​​​​ത്‌​​​സ​​​​മ​​​​യ ഡാ​​​​റ്റ ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന​​​​തോ​​​​ടെ രോ​​​​ഗ​​​​പ്ര​​​​വ​​​​ണ​​​​ത​​​​ക​​​​ള്‍ ട്രാ​​​​ക്ക് ചെ​​​​യ്യാ​​​​നും അ​​​​ടി​​​​യ​​​​ന്ത​​​​ര ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ല്‍ വേ​​​​ഗ​​​​ത്തി​​​​ല്‍ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​നും സാ​​​​ധി​​​​ക്കും.
  • ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രു​​​​ടെ ജോ​​​​ലി​​​​ഭാ​​​​രം 20-30 ശ​​​​ത​​​​മാ​​​​നം വ​​​​രെ കു​​​​റ​​​​യു​​​​ന്ന​​​​തോ​​​​ടെ രോ​​​​ഗീ പ​​​​രി​​​​ച​​​​ര​​​​ണ​​​​ത്തി​​​​ന് കൂ​​​​ടു​​​​ത​​​​ല്‍ സ​​​​മ​​​​യം ല​​​​ഭി​​​​ക്കും.

ആ​​​​യു​​​​ഷ്മാ​​​​ന്‍ ഭാ​​​​ര​​​​ത് ഹെ​​​​ല്‍​ത്ത് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ള്‍ (എ​​​​ബി​​​​എ​​​​ച്ച്എ) ഈ ​​​​പോ​​​​ര്‍​ട്ട​​​​ലു​​​​മാ​​​​യി പൂ​​​​ര്‍​ണ​​​​മാ​​​​യും സം​​​​യോ​​​​ജി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു. ഇ​​​​തി​​​​ലൂ​​​​ടെ രോ​​​​ഗി​​​​ക​​​​ള്‍​ക്ക് അ​​​​വ​​​​രു​​​​ടെ മെ​​​​ഡി​​​​ക്ക​​​​ല്‍ റെ​​​​ക്കോ​​​​ര്‍​ഡു​​​​ക​​​​ള്‍ ഡി​​​​ജി​​​​റ്റ​​​​ലാ​​​​യി സൂ​​​​ക്ഷി​​​​ക്കാ​​​​നും ഡോ​​​​ക്ട​​​​ര്‍​മാ​​​​രു​​​​മാ​​​​യി സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി പ​​​​ങ്കു​​​​വ​​​​യ്ക്കാ​​​​നും ക​​​​ഴി​​​​യും. രോ​​​​ഗി​​​​യു​​​​ടെ സ്വ​​​​കാ​​​​ര്യ​​​​ത ഉ​​​​റ​​​​പ്പാ​​​​ക്കി​ സ​​​​മ്മ​​​​ത​​​​ത്തോ​​​​ടെ മാ​​​​ത്ര​​​​മേ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ കൈ​​​​മാ​​​​റാ​​​​ന്‍ സാ​​​​ധി​​​​ക്കൂ.

ഡി​​​​ജി​​​​റ്റ​​​​ല്‍ ആ​​​​രോ​​​​ഗ്യ​​​വ്യ​​​​വ​​​​സ്ഥ​​​​യി​​​​ലേ​​​​ക്കു​​​​ള്ള രാ​​​ജ്യ​​​ത്തി​​​ന്‍റെ യാ​​​​ത്ര​​​​യി​​​​ലെ സു​​​​പ്ര​​​​ധാ​​​​ന നാ​​​​ഴി​​​​ക​​​​ക്ക​​​​ല്ലാ​​​​യാ​​​​ണു സ്വ​​​​സ്ത് ഭാ​​​​ര​​​​ത് പോ​​​​ര്‍​ട്ട​​​​ലി​​​​നെ വി​​​​ദ​​​​ഗ്ധ​​​​ര്‍ കാ​​​​ണു​​​​ന്ന​​​​ത്. ഇ​​​​തു സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ര്‍​ക്ക് കു​​​​റ​​​​ഞ്ഞ പേ​​​​പ്പ​​​​ര്‍ വ​​​​ര്‍​ക്കു​​​​ക​​​​ളി​​​​ലൂ​​​​ടെ മി​​​​ക​​​​ച്ച ആ​​​​രോ​​​​ഗ്യ​​​സേ​​​​വ​​​​നം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ന്‍ സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്ന് സ​​​​ര്‍​ക്കാ​​​​ര്‍വൃ​​​​ത്ത​​​​ങ്ങ​​​​ള്‍ അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up