Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Synagogue Arson Case

വി​ക്രം പ​റ​ഞ്ഞു , തീ​യി​ട്ടു ; സി​ന​ഗോ​ഗ് തീ​വ​യ്പ്പ് കേ​സി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വ്

കൊ​ച്ചി: സി​ന​ഗോ​ഗ് തീ​വ​യ്പ്പ് കേ​സി​ൽ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പൊ​ലി​സി​ന് ല​ഭി​ച്ച​താ​യി സൂ​ച​ന. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ എ​ബി​ൻ പോ​ൾ ത​നി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത് വി​ക്രം എ​ന്ന പേ​രി​ലു​ള്ള വ്യ​ക്തി​യാ​ണെ​ന്ന് മൊ​ഴി ന​ൽ​കി. എ​ന്നാ​ൽ വി​ക്രം ത​ന്നെ​യാ​ണോ സം​ഭ​വ​ത്തി​നു പി​ന്നി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ എ​ന്ന കാ​ര്യ​ത്തി​ൽ പൊ​ലി​സി​ന് ഇ​തു​വ​രെ സ്ഥി​രീ​ക​ര​ണം ല​ഭി​ച്ചി​ട്ടി​ല്ല.

ഇ​യാ​ളു​ടെ യ​ഥാ​ർ​ഥ വ്യ​ക്തി​ത്വ​വും സം​ഭ​വ​ത്തി​ലെ പ​ങ്കും ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം. ക​സ്റ്റ​ഡി കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​തോ​ടെ എ​ബി​ൻ പോ​ളി​നെ റി​മാ​ൻ​ഡ് ചെ​യ്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി പ്ര​തി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ പ​രി​ശോ​ധ​നാ​ഫ​ല​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം.

ഫോ​ൺ പ​രി​ശോ​ധ​ന​യി​ലൂ​ടെ ഗൂ​ഢാ​ലോ​ച​ന​യെ​ക്കു​റി​ച്ചും കൂ​ടു​ത​ൽ വ്യ​ക്ത​ത ല​ഭി​ക്കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. അ​തേ​സ​മ​യം വി​ക്രം എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന വ്യ​ക്തി​യു​ടെ പ​ങ്ക് സ്ഥി​രീ​ക​രി​ക്കാ​നും തീ​വ​യ്പ്പി​നു പി​ന്നി​ൽ മ​റ്റാ​രെ​ങ്കി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്താ​നു​മു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പൊ​ലി​സ്.

Latest News

Corehub Up